Widgets Magazine
26
Sep / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

TAMIL

ആദ്യകാല തെന്നിന്ത്യന്‍ നടി ശാന്തി അന്തരിച്ചു

22 SEPTEMBER 2020 08:12 AM ISTമലയാളി വാര്‍ത്ത
കോട്ടയം, സംക്രാന്തി സ്വദേശിനിയായ ആദ്യകാല തെന്നിന്ത്യന്‍ നടി കെ.വി. ശാന്തി (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ കോടമ്പാക്കത്തെ വസതിയിലായിരുന്നു അന്ത്യം. ശാന്തി വര്‍ഷങ്ങളായി കോടമ്പാക്കത്താണു താമസം. സംസ്‌കാരം നടത്തി. എസ്.പി. പിള്ളയാണ് മികച്ച നര്‍ത്തകിയായിരുന്ന ശാന്ത...

മൂന്ന് അവതാരങ്ങളുമായി വേട്ടയ്ക്ക് \'പുലി\' എത്തുന്നു

20 February 2015

ആക്ഷന്‍ റോളുകളില്‍ തരംഗം സൃഷ്ടിക്കുന്ന തമിഴകത്തെ സൂപ്പര്‍ താരം ഇളയ ദളപതി വിജയിയുടെ പുതിയ ചിത്രം \'പുലി\'യുടെ ഷൂട്ടിങ് വിജയകരമായി മുന്നേറുന്നു. ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന് ചിത്രം താരത്തിന...

സൂര്യയ്ക്ക് ഫെയിസ്ബുക്കില്‍ വ്യാജന്‍

14 February 2015

തമിഴ് നടന്‍ സൂര്യയ്ക്ക് ഫെയിസ്ബുക്കില്‍ വ്യാജന്‍. വ്യാജനെതിരെ സൂര്യ സൈബര്‍ സെല്ലിനെ സമീപിച്ചു. വിജയ്ക്കും കമല്‍ ഹസനുമാണ് ഫേസ്ബുക്കില്‍ ഒഫിഷല്‍ പേജുള്ളത്. ഇപ്പോഴതാ ആക്ടര്‍ സൂര്യ എന്ന പേരില്‍ ഒരു പേജ് ക...

നയന്‍താര വിവാഹത്തിന് സമ്മതിച്ചു

11 February 2015

പ്രണയ പരാജയങ്ങള്‍ക്കൊടുവില്‍ നയന്‍താര വിവാഹത്തിന് സമ്മതിച്ചു. വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമാണ് താരം സമ്മതം മൂളിയത്. പയ്യന്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളവനായിരിക്കരുതെന്ന് മാത്രമേ നിര്‍ബന്ധമുള്ളൂ. ...

\'ഞാന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണെന്ന് നടന്‍ ധനുഷ്

11 February 2015

തമിഴ് നടന്‍ ധനുഷ് സത്യം സത്യമായി പറഞ്ഞിരിക്കുകയാണ്. താന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണെന്നാണ് യുവ താരം ധനുഷ് വ്യക്തമാക്കിയിരിക്കുന്നത്. മോഹന്‍ലാന്‍ എന്ന നടനെ ഞാന്‍ ബഹുമാനിക്കുന്നു, ആരാധിക്കുന്നുവെന്...

പികെ തമിഴിലേക്ക്

10 February 2015

ബോളിവുഡില്‍ പോയവര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായ പികെ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. ആമീര്‍ ഖാന്‍ തകര്‍ത്തഭിനയിച്ച വേഷം തമിഴിലെത്തുമ്പോള്‍ ഉലകനായകന്‍ കമല്‍ ഹസന്‍ ചെയ്യുമെന്നാണ് വാര്‍ത്തകള്‍. രാജ് ക...

നായികമാര്‍ തമ്മില്‍ പോര് മുറുകുന്നു

09 February 2015

തൊഴുത്തില്‍ കുത്തിനും പാരവയ്പ്പിനും പറ്റിയ വിളനിലമാണ് സിനിമാ മേഖല. നിലവില്‍ തമിഴ്‌നാട്ടിലെ സൂപ്പര്‍ നായികമാരുടെ പട്ടികയിലാണ് ഐയിലെ ആമി ജാക്‌സനും. അതോടെ അവരോടുള്ള കണ്ണിക്കടിയും കൂടിയിട്ടുണ്ടെന്നാണ് അണി...

അടിച്ചുപിരിഞ്ഞ പ്രണയജോഡികള്‍ സിനിമയില്‍ ഒന്നിക്കുന്നു

31 January 2015

ജീവിതത്തില്‍ അടിച്ച് പിരിഞ്ഞ യുവ നടീനടന്‍മാര്‍ സിനിമയില്‍ പ്രണയജോഡികളാകുന്നു. പണ്ട് പിണങ്ങിയ പ്രണയ ജോഡികളില്‍ പലരും പിന്നീട് പരസ്പരം മുഖത്ത് പോലും നോക്കാറില്ലായിരുന്നു. അമിതാഭ് ബച്ചന്‍രേഖ, പ്രഭുഖുശ്ബു...

അനാഥര്‍ക്കുള്ള വീട് പണിയുടെ തിരക്കില്‍ ഹന്‍സിക

31 January 2015

കോളിവുഡിലെ പ്രിയ നായിക ഹന്‍സിക ഇനി അല്‍പം സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളിലേക്ക് കാല്‍വയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തീര്‍ച്ചയായും കോളിവുഡിലെ മറ്റ് സ്ത്രീ സൗന്ദര്യങ്ങള്‍ ഇതെല്ലാം ഒന്ന് കണ്ട് പടിക്കട്...

ഐ എല്ലാത്തിലും മേലേ

29 January 2015

വിക്രം ഷങ്കര്‍ ടീമിന്റെ ഐ 200 കോടി കളക്ഷന്‍ നേടുമ്പോള്‍ മറ്റെല്ലാ കാര്യങ്ങളിലും ഐ മുമ്പില്‍ തന്നെയാണ്. 185 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. 20 കോടി രൂപയ്ക്ക് ജയാ ടി.വിയാണ് ചിത്രത്തിന്റെ സാറ്റലൈറ്...

മുക്തയും സന്താനവും പ്രണയത്തില്‍

26 January 2015

മുക്തയും സന്താനവും പ്രണയിക്കുന്നു.  വാസുവും ശിവവും ഒന്ന പടിച്ചവങ്ക് എന്ന ചിത്രത്തിലാണ് ഇരുവരും പ്രണയ ജോഡികളാകുന്നത്. എം രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി. താമരഭരണി എന്ന ചിത്രത്...

ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ് പതിപ്പ് പൂര്‍ത്തിയായി, ജ്യോതികയ്ക്കായി തമിഴകം

20 January 2015

റഹ്മാന്റെ ഭാര്യയായി ജ്യോതിക വരുന്നു. മലയാളത്തില്‍ മഞ്ജു വാര്യര്‍ നീണ്ട ഉടവേളയ്ക്ക് ശേഷം അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിലാണ് ജ്യോതിക റഹ്മാന്റെ ഭാര്യയാകുന്നത്. സൂര്യയാണ് ചിത...

ജ്യോതികയും സൂര്യയും വീണ്ടും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിലെത്തുന്നു : ആവേശത്തോടെ ആരാധകര്‍

12 January 2015

 തമിഴകത്തിന്റെ പ്രിയ താരങ്ങള്‍ ഇതാ വീണ്ടും ക്യാമറയ്ക്കു മുന്നില്‍ ഒരുമിച്ചെത്തുന്നു. പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ സൂര്യ ജ്യോതിക ദമ്പതികളാണ് വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ ഒരുമിച്ചെത്തുന്നത്.  ആദ്യം പ്രണ...

എ ആര്‍ റഹ്മാനെതിരെ നികുതി വെട്ടിപ്പിന് കേസ്

11 January 2015

ഓസ്‌കാര്‍ ജേതാവും പ്രമുഖ സംഗീതജ്ഞനുമായ എ ആര്‍ റഹ്മാനെതിരെ നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് കേസെടുത്തു. 2010ല്‍ യുകെയിലെ ലെബാറ എന്ന മൊബൈല്‍ കമ്പനിക്കു വേണ്ടി റിങ് ടോണ്‍ ചിട്ടപ്പെടുത്തിക്കൊടുത്തത...

രജനികാന്തിനെതിരെ വന്‍ പ്രതിഷേധം

09 January 2015

കൊച്ചടിയാന് പിന്നാലെ ലിംഗയും പരാജയപ്പെട്ടതോടെ രജനിക്കെതിരെ പ്രതിഷേധവുമായി വിതരണക്കാര്‍ രംഗത്ത്. നിര്‍മ്മാതാവും സംവിധായകനും തമ്മിലുള്ള വഴക്ക് വിതരണക്കാരുടെ വാദത്തിന് ബലമായി. എട്ട് കോടി രൂപക്ക് ട്രിച്ചി...

ഐ\'യുടെ പ്രദര്‍ശനം തടഞ്ഞു

09 January 2015

വിക്രം നായകനായ ബ്രഹ്മാണ്ഡ ചിത്രം \'ഐ\'യുടെ പ്രദര്‍ശനം മദ്രാസ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 30 വരെ ചിത്രം റിലീസ് ചെയ്യരുതെന്നാണ് ഉത്തരവ്. പിക്ചര്‍ഹൗസ് മീഡിയ എന്ന കമ്പനി നല്‍കിയ ഹര്‍ജിയിലാണ് കോടതി...

Malayali Vartha Recommends