Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അരവിന്ദ് സ്വാമി ഭാസ്‌കര്‍ ദ റാസ്‌കലാകുന്നു

19 DECEMBER 2016 09:39 AM IST
മലയാളി വാര്‍ത്ത

മമ്മൂട്ടിയുടെ ഭാസ്‌കര്‍ ദ റാസ്‌കലായി തമിഴില്‍ അരവിന്ദ് സ്വാമി എത്തുന്നു. സിദ്ധിഖ് തന്നെയാണ് തമിഴിലും സിനിമ സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ സിനിമ സൂപ്പര്‍ ഹിറ്റായപ്പോഴേ തമിഴിലും ഹിന്ദിയിലും റീമേക്ക് ചെയ്യാന്‍ സിദ്ധിഖിന് ഓഫര്‍ ലഭിച്ചിരുന്നു. ബോഡിഗാര്‍ഡ് തമിഴിലും ഹിന്ദിയിലും സൂപ്പര്‍ഹിറ്റായത് കൊണ്ടാണിത്.

തമിഴില്‍ അജിത്തിനെ നായകനാക്കാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. അതിന്റെ ചര്‍ച്ചകളും നടന്നിരുന്നു. മധ്യവയസ്‌കന്റെ വേഷം അജിത്ത് ചെയ്താല്‍ നന്നാകുമായിരുന്നു. എന്നാല്‍ ആ പ്രോജക്ട് നടന്നില്ല. പിന്നീട് രജനീകാന്ത് തന്നെ ഈ കഥാപാത്രത്തെ അഭിനയിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു.


എന്നാല്‍ യന്തിരന്റെ രണ്ടാം ഭാഗത്തിന്റെ തിരക്ക് കാരണം അതും നടന്നില്ല. ഇതിനിടെ സിദ്ധിഖ് ജയസൂര്യയെ നായകനാക്കി ഫുക്രി ഒരുക്കി. ഇപ്പോള്‍ അരവിന്ദ് സ്വാമിയെ കേന്ദ്രകഥാപാത്രമാക്കാന്‍ തീരുമാനിച്ചു. മമ്മൂട്ടിയും അരവിന്ദ് സ്വാമിയും സൗന്ദര്യത്തില്‍ ഒരു പോലെയാണ്. അതുകൊണ്ട് റാസ്‌കലായി അരവിന്ദ് സ്വാമിക്ക് തിളങ്ങാനാവുമെന്ന് പ്രതീക്ഷിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPIM-ന്റെ വായിൽ ബോംബിട്ട് ശ്രീനാ ദേവി ഈ കളി അടൂരിൽ നടക്കില്ല...! വാല് വെട്ടി കണ്ണനെ കുടഞ്ഞ് കുഞ്ഞമ്മ...! തീ  (5 minutes ago)

ദേശീയപാത ഉദ്ഘാടനത്തില്‍ റിയാസിനെ ക്ഷണിക്കണമായിരുന്നുവെന്ന് ചെന്നിത്തല  (11 minutes ago)

ദേ മോദി പിണറായി വലിച്ച് കീറുന്നു...!ചൊറിഞ്ഞതാ ഇരന്ന് വാങ്ങി കൂട്ടി, സ്റ്റേജ് വഴി ഓടിച്ചു..! ഗണേശനെയും വളഞ്ഞു  (11 minutes ago)

'ഡേയ് ഇങ്ങോട്ട് വാ, എല്ലാ ബസിലും ഒട്ടിച്ചോ...'; കോഴി തലയിൽ ഗണേശൻ തമ്പാനൂരിൽ KSU-ക്കാരന്മാർ ഇറങ്ങി തീർത്തു,പോലീസിനെ പറപ്പിച്ച് രാഹുൽ  (18 minutes ago)

തിരഞ്ഞെടുപ്പ് കഴിയും വരെ സോളാര്‍ കേസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ണേഷ് കുമാറിന്റെ ഹര്‍ജി കോടതി തള്ളി  (20 minutes ago)

ഗണേശ്കുമാര്‍ മത്സരിക്കില്ല ഫോട്ടോ സീനുകള്‍ ഭയങ്കരം കിടപ്പറരംഗങ്ങള്‍ പുറത്താകും ഒത്തുതീര്‍പ്പിന് കോടികള്‍  (40 minutes ago)

അഴിമതിയുടെ കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരേ തൂവല്‍ പക്ഷികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

കൊച്ചി ബിനാലെ സന്ദർശിച്ച് വൈപ്പിൻ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ  (2 hours ago)

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്  (2 hours ago)

ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാവുന്ന കലാസൃഷ്ടികളുമായി 92 കാരനായ ജ്യോതി ഭട്ട് കൊച്ചി ബിനാലെയില്‍...  (2 hours ago)

അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി: മന്ത്രി പി. രാജീവ്  (2 hours ago)

ഇറാനിൽ നിന്ന് 'രഹസ്യ കോഡ്' സംപ്രേഷണം; ലോകം മുൾമുനയിൽ; മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തര കൊറിയ...  (2 hours ago)

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (3 hours ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (3 hours ago)

വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...  (3 hours ago)

Malayali Vartha Recommends