Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാജല്‍ വീണ്ടും കോളിവുഡിലേക്ക്, ഇരുപത് വര്‍ഷത്തിനുശേഷം

18 DECEMBER 2016 02:42 PM IST
മലയാളി വാര്‍ത്ത

നീണ്ട രണ്ട് പതിറ്റാണ്ടിന് ശേഷം വീണ്ടും കാജോള്‍ കോളിവുഡില്‍ അഭിനയിക്കുന്നു. അരവിന്ദ് സ്വാമിക്കും പ്രഭുദേവയ്ക്കുമൊപ്പം 1997ല്‍ പുറത്തിറങ്ങിയ 'മിന്‍സാര കനവി'ലാണ് കാജോള്‍ ആദ്യമായി തമിഴില്‍ അഭിനയിച്ചത്.

സിനിമയും അതിലെ എ.ആര്‍.റഹ്മാന്റെ പാട്ടുകളും വമ്ബന്‍ ഹിറ്റായെങ്കിലും കാജോള്‍ പിന്നീട് തമിഴില്‍ നിന്നുവന്ന അവസരങ്ങളൊന്നും സ്വീകരിച്ചില്ല. ബോളിവുഡില്‍ ഒരു മികച്ച കരിയര്‍ നിര്‍മ്മിച്ചെടുക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. ഇപ്പോള്‍ സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന 'വേലയില്ലാ പട്ടധാരി'യിലൂടെ ധനുഷിനൊപ്പം തമിഴിലേക്ക് തിരിച്ചെത്തുകയാണ് കാജോള്‍.

ഒരു പുതിയ സംഘത്തിനൊപ്പം കോളിവുഡില്‍ തിരിച്ചെത്തിയതിന്റെ സന്തോഷം അവര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചു. ധനുഷിനും സൗന്ദര്യയ്ക്കുമൊപ്പം ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രമാണ് കാജോള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

വ്യാഴാഴ്ചയാണ് വിഐപി 2(വേലയില്ലാ പട്ടധാരി) ചിത്രീകരണം ആരംഭിച്ചത്. വേല്‍രാജ് സംവിധാനം ചെയ്ത വേലയില്ലാ പട്ടധാരിയിലെ അഭിനേതാക്കളെയെല്ലാം നിലനിര്‍ത്തിയിട്ടുണ്ട് സൗന്ദര്യ രണ്ടാംഭാഗത്തില്‍. കാജോളിനൊപ്പം വിവേക്, അമലപോള്‍, സമുദ്രക്കനി എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (2 minutes ago)

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (13 minutes ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (35 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (1 hour ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (2 hours ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (3 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

Malayali Vartha Recommends