Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തനിക്ക് ഇപ്പോള്‍ താത്പര്യമില്ലെന്ന് നടി ഗൗതമി

19 DECEMBER 2016 08:57 PM IST
മലയാളി വാര്‍ത്ത

ഇപ്പോള്‍ തമിഴകത്തു പ്രചരിക്കുന്ന വാര്‍ത്തയാണ് നടി ഗൗതമി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു എന്ന്. അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു പിന്നിലെ ദുരൂഹത മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗൗതമി പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നടി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.

എന്നാല്‍ പ്രധാനമന്ത്രിക്ക് നല്‍കിയ കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് ഗൗതമി പറയുന്നു. മരണത്തിന് പിന്നിലെ യഥാര്‍ഥ കാരണം അറിയാന്‍ മാത്രമാണിത്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തനിക്ക് ഇപ്പോള്‍ താത്പര്യമില്ലെന്ന് നടി വ്യക്തമാക്കി. ഗൗതമി ബിജെപിയില്‍ ചേരുമെന്ന് അടുത്ത കാലത്തു വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതും നടി നിഷേധിച്ചു. രാഷ്ട്രീയത്തിലെ പെണ്‍സിംഹമായിരുന്നു ജയലളിത.

എന്നാല്‍ ജയലളിതയുടെ അപ്രതീക്ഷിതമായ വിടവാങ്ങല്‍ ഞെട്ടിക്കുന്നതായിരുന്നു. മരണത്തിന് ശേഷം പല ദുരൂഹതകളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബ്ലോഗിലൂടെ തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയതെന്നും ഗൗതമി പറയുന്നു. ട്രാജഡി ആന്റ് അണ്‍ ആന്‍ സ്വേര്‍ഡ് ക്വസ്റ്റിന്‍സ് എന്ന തലക്കെട്ടില്‍ തന്റെ ഔദ്യോഗിക ബ്ലോഗിലാണ് നടി കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (3 minutes ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (25 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (1 hour ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends