Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.. സംസ്ഥാനത്ത് അടുത്ത നാല് ദിവസവും വ്യാപകമായി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...


ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും..854 രൂപ ചെലവ് വരുന്ന 16 ഇനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ആഗസ്റ്റ് 10 മുതല്‍ 20 വരെ വിതരണം ചെയ്യും..


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്.. 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്..


അമിത്ഷാ എവിടെ പാർലമെൻ്റിലെത്താൻ ഭയക്കുന്നു.. സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണെന്നും രാഹുൽ..ഇഡിയറ്റ് പരാമർശത്തിന് പിന്നാലെ സഭയിൽ ഭരണപക്ഷം ബഹളം തുടങ്ങി..

ഹണിമൂണ്‍ അങ്ങനെ രാജമുദ്രിയിലെ പൊള്ളുന്ന ചൂടിലായിരുന്നു; ധനുഷുമായുള്ള പ്രണയത്തെ കുറിച്ച് ഐശ്വര്യ

24 DECEMBER 2016 09:15 AM IST
മലയാളി വാര്‍ത്ത

പ്രണയവും വിവാഹവും ഒരു ചൂതാട്ടമാണ്. അതില്‍ എല്ലാവരും വിജയിക്കണമെന്നില്ല. അക്കാര്യത്തില്‍ താന്‍ ഭാഗ്യവതിയാണെന്ന് സ്‌റ്റൈല്‍ മന്നന്റെ മകള്‍ ഐശ്വര്യ ധനുഷ് പറയുന്നു.

കാതല്‍ കൊണ്ടേന്‍ എന്ന സിനിമയുടെ പ്രിവ്യുവിനാണ് ഞാന്‍ ധനുഷിനെ ആദ്യമായി കാണുന്നത്. സിനിമ കണ്ട് അദ്ദേഹത്തെ അഭിനന്ദിച്ചു. അത് കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ വിവാഹിതരായി.

ധനുഷിനെ വിവാഹം കഴിക്കണം എന്ന് ഞാന്‍ അപ്പയോട് പറയുമ്പോള്‍ അദ്ദേഹത്തിന്റെ തലയില്‍ ആയിരം ചോദ്യങ്ങള്‍ മിന്നിയിട്ടുണ്ടാവും. പക്ഷെ എന്റെ സന്തോഷം വലുതായി കാണുന്ന അപ്പ ഒന്നും ചോദിച്ചില്ല.

മകളുടെ പ്രണയം പത്രങ്ങളിലും മാഗസിനുകളിലും അടിച്ചു വരുന്നത് കാണാന്‍ ഇഷ്ടമല്ലാത്ത ഒരു കടുത്ത യാഥാസ്ഥിതികനായ പിതാവാണ് അപ്പ. വിവാഹം ആകാം പക്ഷെ എന്‍ഗേജ്‌മെന്റ് വേണ്ട എന്നു മാത്രം അദ്ദേഹം പറഞ്ഞു.

വിവാഹത്തിന് ശേഷമാണ് ഞങ്ങളുടെ പ്രണയം. കാറിന്റെ ടിന്റഡ് ഗ്ലാസുകള്‍ക്ക് നന്ദി. അന്ന് ടിന്റഡ് ഗ്ലാസുകള്‍ക്ക് നിരോധനമില്ലായിരുന്നു. യാത്ര നേരത്തെ പ്ലാന്‍ ചെയ്യാതെ പോകുന്ന െ്രെഡവിങാണ് ഏറ്റവും റൊമാന്റിക്കായ അനുഭവം.



ഹണിമൂണിന് മാലിക്ക് പോകാനായിരുന്നു പ്ലാനിട്ടത്. അപ്പോഴേക്കും ധനുഷിന് ബാലു മഹേന്ദ്രയുടെ ചിത്രം വന്നു. ഹണിമൂണ്‍ അങ്ങനെ രാജമുദ്രിയിലെ പൊള്ളുന്ന ചൂടിലായിരുന്നു ഐശ്വര്യ പറഞ്ഞു.

2004 നവംബര്‍ 18 നാണ് ഐശ്വര്യയുടെയും ധനുഷിന്റെയും വിവാഹം നടന്നത്. ധനുഷിനെക്കാള്‍ ഒരു വയസ്സിന് മൂത്തതാണ് ഐശ്വര്യ. രണ്ട് ആണ്‍കുട്ടികളാണ് ഐശ്വര്യയ്ക്കും ധനുഷിനുമുള്ളത്. സന്തുഷ്ട കുടുംബം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടുറോഡില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്രാഫിക് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (6 hours ago)

നവജാത ശിശുക്കളെ വില്‍പന നടത്തിയ കേസില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും  (6 hours ago)

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്റെ കാല്‍ അറ്റു  (7 hours ago)

രാസലഹരി ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ കുടുക്കാന്‍ ഉറച്ച് എക്‌സൈസ് വകുപ്പ്  (7 hours ago)

അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി  (7 hours ago)

ആലങ്ങാട് കരുമാലൂരില്‍നിന്നു കാണാതായ എട്ടാം ക്ലാസുകാരിയെ നാലാം ദിനം പുണെയില്‍നിന്നു കണ്ടെത്തി  (8 hours ago)

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി  (8 hours ago)

ചെങ്കടലില്‍ ഹൂതികളെ ഇറക്കി ഹോര്‍മുസില്‍ കൊതുകു പട ! കടല്‍ യുദ്ധം ആളിക്കത്തിക്കാന്‍ ഇറാന്‍ ; ഇസ്രയേല്‍ നേരിട്ടിറങ്ങി  (8 hours ago)

പ്രവാസി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! എയർ പോർട്ടിൽ ചെല്ലുമ്പോൾ പെട്ടിയിൽ ഈ സാധങ്ങൾ അരുത് ! നല്ല എട്ടിന്റെ പണി തന്നെ കിട്ടും!! ലഗേജിൽ കരുതാൻ പാടില്ലാത്ത സാധനങ്ങൾ  (8 hours ago)

നാട്ടില്‍ മടങ്ങിയെത്തിയ മലയാളി പ്രവാസികള്‍ക്ക് നോർക്ക റൂട്ട്‌സ് നടപ്പിലാക്കുന്ന സാമ്പത്തിക സഹായം!!  (8 hours ago)

ലഹരി അടിച്ചു പൂക്കുറ്റിയായി റിസോർട്ടിൽ കാവ്യയുടെയും ടീച്ചർമാരുടെയും ആട്ടം..  (8 hours ago)

പാറ്റകൾക്കെതിരെ കേന്ദ്രത്തിന്റെ ചടുല നീക്കം..... അഭിജിത്തിന് എന്തു സംഭവിക്കും? ആകാംക്ഷയിൽ പാറ്റ!  (8 hours ago)

വടക്ക് കൊടും മഴ..! പ്രവചനത്തിന് മുന്നേ തെക്ക് രാവിലെ മഴ...! ദേ ഇവിടെ അവധി..!  (9 hours ago)

ഇറാന്റെ നരബലി !കഴുത്തറുത്ത് ചോര കുടിച്ച് മുജ്തബ..! 48 മണിക്കൂറിനുളളിൽ പിക്കാക്‌സ് മല തകർക്കും..!! ട്രംപിൻറെ മുന്നറിയിപ്പ്  (9 hours ago)

പഞ്ചാബ് സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനി ഷോക്കേറ്റു മരിച്ചു  (9 hours ago)

Malayali Vartha Recommends