Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സ്ത്രീകൾ രാത്രിയിൽ കറ്റാർവാഴ ജെൽ വെളിച്ചെണ്ണയിൽ ചേർത്ത് പുരട്ടുന്നത് ' ഈ പ്രശ്‌നത്തിന്' ശാശ്വത പരിഹാരം നൽകും

31 MARCH 2019 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...

കറ്റാർ വാഴയുടെ ഔഷധഗുണങ്ങൾ നിരവധിയാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഉള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഉത്തമമായ പ്രതിവിധി കറ്റാർ വാഴയിൽ ഉണ്ട്. കറ്റാർവാഴ‌യിൽ ഉള്ള വിറ്റാമിൻ എ, സി, ബി 1 , ബി 2, ബി 3 , ബി 6 എന്നിവയാണ് ഈ അദ്‌ഭുത സസ്യത്തിന് ഇത്രയേറെ ഗുണഫലങ്ങൾ നൽകുന്നത് .

ഇവ കൂടാതെ മാ​ഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, കാത്സ്യം , സോഡിയം, ഫോളിക് ആസിഡ്, അമിനോ ആസിഡ് എന്നിവയും സമൃദ്ധമായി അടങ്ങിയിട്ടുണ്ട്.

കറ്റാർവാഴ പലവിധ ത്വക്ക് രോ​ഗങ്ങൾ ഇല്ലാതാക്കാൻ കഴിവുള്ള ഒറ്റമൂലിയാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. സൗന്ദര്യ വർധക വസ്തുവായും മുടികൊഴിച്ചിലിനുമെല്ലാം കറ്റാർവാഴ അത്യുത്തമമാണ്.


സ്ത്രീകളുടെ സൗന്ദര്യത്തിന് മാത്രമല്ല ആരോ​ഗ്യത്തിനും ഏറ്റവും നല്ലതാണ് കറ്റാർവാഴ. കറ്റാര്‍വാഴ ജ്യൂസ് ദിവസവും കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതല്ല.

സ്ഥിരമായി സ്ത്രീകൾക്ക് ഉണ്ടാകുന്ന യോനിഭാ​ഗത്തെ അണുബാധ അകറ്റാൻ ഏറ്റവും നല്ലതാണ് കറ്റാർവാഴ ജെൽപുരട്ടുന്നത്. യോനിഭാ​ഗത്ത് സ്ഥിരമായി ചൊറിച്ചിൽ അനുഭവപ്പെടാറുണ്ടെങ്കിൽ കറ്റാർവാഴ ജെൽ വെളിച്ചെണ്ണയിൽ ചേർത്ത് പുരട്ടുകയെന്നതാണ് ഉത്തമമായ പ്രതിവിധി.‌

വേനൽക്കാലത്ത് ശരീരം വിയർക്കുന്നതും ഒരു പാട് നേരം കോളേജിലും ഓഫീസിലുമൊക്കെ ഇരിക്കുന്നതും സ്ത്രീകളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാൻ കാര്യമാണ് . ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാണ് കറ്റാർവാഴ.

ദിവസവും രാത്രി കറ്റാർവാഴ ജെൽ വെളിച്ചെണ്ണയിൽ ചേർത്ത് പുരട്ടിയാൽ സ്വകാര്യ ഭാഗങ്ങളിലെ ഫംഗസ് ബാധയുൾപ്പടെയു;ള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാം .ദിവസവും രണ്ടു നേരം പുരട്ടുന്നത് നല്ലതാണ്

അണുക്കൾ നശിക്കാനും ചൊറിച്ചിൽ മാറ്റാനും ചൂട് കുരു പോലുള്ള പ്രശ്നങ്ങൾക്കും ഏറെ നല്ലതാണ് കറ്റാർവാഴ ജെൽ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (51 minutes ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (1 hour ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (2 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (5 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (6 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends