DISEASES
വയനാട്ടിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു....
മൂന്നു മാസത്തിൽ കൂടുതലായി നിങ്ങളുടെ ശരീരത്തിൽ വേദനകൾ അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക! അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം....
25 August 2022
മൂന്നു മാസത്തിലധികം നീണ്ടു നിൽക്കുന്ന ശരീര വേദനകൾ ശ്രെദ്ധിക്കുകയും സൂക്ഷിക്കേണ്ടതുമാണ്. ഏറെ വ്യത്യസ്തമായ ലക്ഷണങ്ങളോടു കൂടി കാണപ്പെടുന്ന ഒരു രോഗവും രോഗാവസ്ഥയാണ് ഫൈബ്രോമയാള്‍ജിയ. പേശിവാതം എന്നും ഈ അസുഖ...
നിങ്ങളുടെ വൃക്കകൾ അപകടത്തിലാണോ? എങ്കിൽ സൂക്ഷിക്കുക ഈ ലക്ഷണങ്ങൾ...ആരും ശ്രദ്ധിക്കാതെ പോകരുതേ...
14 August 2022
രക്തത്തെ ശുദ്ധീകരിച്ച് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്ന അവയവമാണ് വൃക്കകള്‍. ഇവയുടെ പ്രവര്‍ത്തനം താളം തെറ്റുമ്പോൾ പലവിധത്തിലുള്ള സങ്കീര്‍ണതകള്‍ ശരീരത്തിലുണ്ടാക്കും. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍...
നിങ്ങൾക്ക് ഫാറ്റി ലിവർ ഉണ്ടെങ്കിൽ ശരീരം കാണിക്കുന്ന മുന്നറിയിപ്പ് ഇങ്ങനെയൊക്കെ...ആരും ശ്രദ്ധിക്കാതെ പോകരുതേ...
13 August 2022
കൊളസ്‌ട്രോൾ, പ്രഷർ, ഷുഗർ തുടങ്ങിയ രോഗാവസ്ഥകളെക്കുറിച്ച് നാം പതിവായി കേൾക്കുന്നതാണ്. എന്നാൽ ഇക്കൂട്ടത്തിലേയ്ക്ക് എത്തിയ മറ്റൊരു വില്ലൻ രോഗം കൂടിയുണ്ട് - ഫാറ്റി ലിവർ. കൊഴുപ്പ് അടിഞ്ഞുകൂടുകയും കരൾകോശങ്ങൾ...
മുടികൊഴിച്ചിൽ, മറവി തുടങ്ങിയ ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ ഒരിക്കലും അവഗണിക്കരുത് തൈറോയ്ഡ് ക്യാൻസറിന്റെ ആദ്യ ലക്ഷണങ്ങൾ ആണ്...അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം...ഇത് മുഴുവൻ വായിക്കു...
13 August 2022
ഒരു വ്യക്തിയുടെ ശരീരത്തിന് ആവശ്യമായ അളവിൽ തൈറോയ്ഡ് ഹോർമോൺ ഇല്ലെങ്കിൽ ഹൈപ്പോതൈറോയിഡിസം അഥവാ അണ്ടർ ആക്ടീവ് തൈറോയ്ഡ് ഉണ്ടാവുന്നു. സ്ത്രീകളും പുരുഷൻമാരും ഒരുപോലെ അനുഭവിക്കുന്ന പ്രശ്നമാണ് തൈറോയ്ഡ് . ശരീരം ...
നിങ്ങളുടെ കാലുകളില്‍ നിറംമാറ്റം കാണപ്പെടുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക ഈ രോഗങ്ങൾ നിങ്ങളെ വേട്ടയാടാൻ സാധ്യതയുണ്ട്...ആരും അറിയാതെ പോകരുതേ...
12 August 2022
കാലുകളില്‍ ഉണ്ടാകുന്ന ചില നിറംമാറ്റങ്ങള്‍ കൊളസ്ട്രോളിന്‍റെ സൂചനയാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ശരീരത്തില്‍ കാണപ്പെടുന്ന കൊളസ്ട്രോളിന്റെ തോത് അമിതമായാൽ മെഴുകുപോലുള്ള പദാർത്ഥം കൊഴുപ്പായി രക്തധമനിക...
ക്ഷീണം മുതല്‍ ഉറക്കക്കുറവ് വരെ...വൃക്ക രോഗ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് അറിയാൻ വൈകരുതേ....! വൃക്ക രോഗം തിരിച്ചറിയുന്നതിനുള്ള മറ്റ് ലക്ഷണങ്ങള്‍ ഇവയാണ്...
16 July 2022
വൃക്കരോഗം തുടച്ചത്തിലേ അറിയാന്‍ സാധിക്കാത്തതാണ് ഇതിന്റെ പ്രവര്‍ത്തനം നിലക്കാന്‍ കാരണമാകുന്നത്.ക്ഷീണം മുതല്‍ ഉറക്കക്കുറവ് വരെ ഇതിന്റെ ലക്ഷണങ്ങളാണ് എന്ന് അറിയാവുന്നവര്‍ വളരെ ചുരുക്കമാണ്. വൃക്ക രോഗങ്ങള്...
കണ്ണ് തുടിക്കുന്നുണ്ടോ? അതിന്റെ കാരണം എന്താണെന്നോ? അതറിഞ്ഞാൽ നിങ്ങൾ നിങ്ങൾ ഞെട്ടും
08 July 2022
പൊതുവെ നമ്മുടെ കണ്ണ് തുടിക്കുമ്പോൾ പഴമക്കാർ പറയുന്നതാകും നമ്മൾ ഓർക്കുന്നത്. പെണ്‍കുട്ടികളുടെ കണ്ണ് തുടിച്ചാല്‍ ഇഷ്ടമുള്ളയാളെ കാണാന്‍ കഴിയും, അതുപോലെ ആണ്‍കുട്ടികള്‍ക്കാകട്ടെ ഇത് ദോഷമായാണ് പറയപ്പെടുന്നത...
തണുപ്പടിച്ചാൽ ജലദോഷം പിടിക്കുമെന്ന് ധാരണ തെറ്റോ ശരിയോ? അറിയാം ഇതിന് പിന്നിലെ കാരണം
08 July 2022
മഴക്കാലമാണ് അതിനാൽ തണുപ്പ് അധികമായിരിക്കും. തണുപ്പും ജലദോഷവും കൂട്ടുകാരെ പോലെയാണ്. തണുപ്പടിച്ചാൽ ഉടൻ ജലദോഷം വരുമെന്ന് പലർക്കും അറിയാം മാത്രമല്ല അനുഭവവും ഉണ്ടാകുമല്ലോ. എന്നാൽ, തണുപ്പും ജലദോഷവും തമ്മിൽ ...
മഴക്കാലത്ത് കരുതിയിരിക്കണം, ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നിവ പടരാതെ നോക്കാം; രക്ഷനേടാൻ ഈ മാർഗ്ഗങ്ങൾ
07 July 2022
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണം.മഴക്കാലത്ത് അസുഖങ്ങൾ വരാനുള്ള അവസരം വളരെ കൂടുതലാണ്. പ്രത്യേകിച്ച് കൊതുക് ഉണ്ടാകുന്ന സമയം കൂടിയാണിത്. ഡെങ്കിപ്പനി, ചിക്കുൻഗു...
കേള്‍വി ശക്തിയെ വരെ ബാധിക്കാം...സ്ഥിരമായി വേദന സംഹാരികൾ കഴിക്കരുതേ...! ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെ
07 July 2022
ചെറിയ വേദനകൾക്ക് പോലും വേദന സംഹാരികളെ ആശ്രയിക്കുന്ന രീതിയിലേക്ക് കാലം മാറിയിരിക്കുകയാണ്. മാത്രമല്ല ഡോക്ടറുടെ നിര്‍ദ്ദേശം പോലുമില്ലാതെയാണ് പലപ്പോഴും വേദന സംഹാരികള്‍ തിന്ന് വേദനയില്‍ നിന്നും രക്ഷപ്പെടാന...
സംസ്ഥാനത്ത് കുട്ടികളിൽ തക്കാളിപ്പനി പടരുന്നു; കുട്ടികളിൽ പനിയോ മറ്റു ലക്ഷണങ്ങളോ ഉണ്ടെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിടരുതെന്ന് ആരോഗ്യ വിദഗ്ധർ; ലക്ഷണങ്ങൾ ഇതൊക്കെയാണേ സൂക്ഷിക്കണേ
29 June 2022
കുട്ടികളിൽ വീണ്ടും തക്കാളിപ്പനി ബാധിക്കുന്നു. ഇപ്പോൾ ഇടുക്കിയിലാണ് തക്കാളിപ്പനി വ്യാപിക്കുന്നത്. ഹൈറേഞ്ചിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ദിവസം രണ്ട് തക്കാളിപ്പനി കേസുകൾ വരെ റിപ്പോർട്ട് ചെയ്യുന്നതായാണ്...
വയറിളക്ക രോഗങ്ങള്‍ ആണ് കൂടുതലായും ഉണ്ടാകുന്നത്; അസുഖമുള്ള ആളുടെ വിസർജ്യം കുടിക്കുന്ന വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ മറ്റൊരാൾക്ക് പകരുന്നു; മഴക്കാലം രോഗങ്ങളെ ഓടിക്കാൻ കരുതലെടുക്കാം
27 June 2022
കേരളത്തില്‍ ഇത്തവണ ക്രമംതെറ്റി എത്തിയ മഴക്കാലമായതിനാൽ ഏറെ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല കാലവര്‍ഷം എത്തുവാന്‍ ഒരുങ്ങുകയും ചെയ്യുന്നു. അവയില്‍ ചില രോഗങ്ങളെയും അവയുടെ ലക്ഷണങ്ങളെയും ചികിത്...
എന്താണ് ചെള്ളു പനി? അറിയാം ചെള്ളു പനിയുടെ ലക്ഷണങ്ങളെ കുറിച്ചും പ്രതിരോധമാര്‍ഗങ്ങളെ കുറിച്ചും
09 June 2022
വര്‍ക്കല ചെള്ളുപനി ബാധിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന് പിന്നാലെ പ്രത്യേക സംഘം അടിയന്തരമായി സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലാ മെഡിക്കല്‍ ഓഫ...
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് അസുഖങ്ങൾ പതിവാകുന്നുവോ? രോഗം ഒഴിവാക്കാൻ ഇവൻ കേമനാണ്
07 June 2022
സൂപ്പുകൾ പോഷക മൂല്യം കൊണ്ടും ആരോഗ്യ ഗുണം കൊണ്ടും സമൃദ്ധമാണ്. സൂപ്പിന്റെ രുചി ആസ്വദിക്കാത്തവർ വളരെ വിരളമായിരിക്കും. വിവിധ തരത്തിലുള്ള സൂപ്പുകൾ ഉണ്ട്. എന്നാൽ, സൂപ്പുകളിൽ എല്ല് സൂപ്പ് കുടിക്കുന്നതിന് വളര...
മങ്കിപോക്‌സ് ലൈം ഗികബന്ധത്തിലൂടെ പകരുമോ...? സംശയങ്ങള്‍ക്കുള്ള മറുപടിയുമായി ലോകാരോഗ്യസംഘടന
02 June 2022
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മങ്കി പോക്‌സിനെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. മങ്കിപോക്‌സ് സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരില്‍ കൂടുതലായി കാണപ്പെടുത്തതായുള്ള വാര്‍ത്തകളും നേരത്തെ പുറത്തുവന്നിരു...
നവരസാ ഫിലിംസ് സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ചിത്രം; ഷഹീദ് അറഫാത്ത്- സംവിധായകൻ; സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്!!!
വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന രാജ്യത്തിന്റെ അമൂല്യമായ സ്വർണശേഖരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ..രാജ്യങ്ങളുടെ വൻ നീക്കം!
ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...
കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..
എല്ലാം ഇടിഞ്ഞ് പൊളിഞ്ഞു... ഉറങ്ങിക്കിടന്നത് കൊണ്ട് ആർക്കും രക്ഷപ്പെടാൻ പറ്റിയില്ല. ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിൽ മരണ സംഖ്യ കൂടുന്നു
' സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.'-മുഖ്യമന്ത്രി സി. ജോസഫ് വിജയ്..രൂക്ഷമായ വാക്പോര്..കടുത്ത വിമര്‍ശനങ്ങളുമാണ് വിജയ് സഭയില്‍ ഉന്നയിച്ചത്..
















