Widgets Magazine
20
Sep / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീട്ടില്‍ രക്ഷിതാവ് സൂക്ഷിച്ച മദ്യകുപ്പിയുമായി പത്താംക്ലാസ് വിദ്യാർത്ഥിനി സ്കൂളിലെത്തി; ഉച്ചയൂണിന് ശേഷം സുഹൃത്തുകൾക്കൊപ്പം ആസ്വദിച്ച് മദ്യം കുടിച്ചതോടെ ബോധക്ഷയം; കോഴിക്കോട് സ്കൂളിൽ വിദ്യാര്‍ഥിനികള്‍ തലകറങ്ങി വീണതിന് കാരണം ഭക്ഷ്യവിഷബാധയല്ല!! ഞെട്ടലോടെ രക്ഷിതാക്കളും സഹപാഠികളും


കുതിരാനിലെ കുഴിയും കുരുക്കും മുറിച്ചുകടക്കുന്ന ജോണീസ്’ ബസ്:- സോഷ്യൽ മീഡിയയിൽ കത്തിക്കയറിയ ആ വീഡിയോയ്ക്ക് പിന്നിൽ നിങ്ങളറിയാത്ത ഒരു കാരണമുണ്ട്...


അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സ്വര്‍ണ്ണരക്തവുമായി ലോകത്ത് ഇപ്പോൾ ജീവിച്ചിരിക്കുന്നത് 9 പേര്‍ മാത്രം... മനുഷ്യരില്‍ സാധാരണയായി എ, ബി, എബി, ഒ, എന്നീ ഗ്രൂപ്പുകളുടെ നെഗറ്റീവും പോസിറ്റീവും രക്തഗ്രൂപ്പുകളാണുള്ളത്. എന്നാല്‍ അപൂര്‍വ്വങ്ങളില്‍ വളരെ അപൂര്‍വമായ സ്വര്‍ണ്ണരക്തഗ്രൂപ്പ് ഈ ഗണത്തിലൊന്നും പെടുന്നതല്ല


ഈ മരണം വിശ്വസിക്കാനാകില്ല! നെഞ്ചുപൊട്ടി ജയഭാരതി... സത്താറിന് ജയഭാരതിയെ വെറുക്കാനോ തിരിച്ചു ജയഭാരതിക്ക് സത്താറിനെ വെറുക്കാനോ ആവുമായിരുന്നില്ല!! അവർ തമ്മിലുള്ള ആത്മബന്ധം അത്രയ്ക്ക് ദൃഢമായിരുന്നെങ്കിൽ പിന്നെന്തിനായിരുന്നു വേർപിരിയൽ? രണ്ടാം ഭാര്യ നസീം ബീന സത്താറിന്റെ ജീവിതത്തിൽ എത്തിയതോടെ സംഭവിച്ചത്...


ഒരു പെൺകുട്ടി രാത്രിയില്‍ ഞാന്‍ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞ് സുശാന്തിനെ വിളിക്കുന്നു; കേവലം 10 പവന്റെ സ്വര്‍ണ്ണത്തിനു വേണ്ടി നിന്നെ ചാവാന്‍ വിട്ട ആ നാറിയുടെ കൂടെ നിനക്ക് ജീവിക്കണം എന്ന് നിനക്കെന്താണ് വാശി; ഇവനെ പോലെയുള്ളവര്‍ക്ക് വേണ്ടി നമ്മള്‍ എന്തിനാണ് സ്വര്‍ണം ഉണ്ടാക്കി കൊടുക്കുന്നത്? ഒരു 10 മിനിറ്റ് പോലും ഇവനൊന്നും വേണ്ടി നി കരയരുത്...

സെക്‌സ് ടോയ്‌സ് ഉപയോഗിച്ചാല്‍ അതുണ്ടാകുമോ? സംശയം തീര്‍ത്ത് കമ്പനികള്‍

03 FEBRUARY 2019 10:44 PM IST
മലയാളി വാര്‍ത്ത

സെക്‌സ് ടോയ്‌സ്, കോണ്ടംസ് എന്നിവയുടെ ഉപയോഗം അണുബാധയുണ്ടാക്കുമോയെന്ന സംശയവും സാധാരണം. കോണ്ടംസ് സാധാരണയായി ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാറില്ല. കാരണം ഇവ രോഗാണു വിമുക്തമാക്കി, സീല്‍ ചെയ്താണ് വരുന്നത്. ഇവ ബ്രാന്റഡ് ആയവ നോക്കി വാങ്ങണമെന്നു മാത്രം. ഗര്‍ഭനിരോധനം തടയുന്നതിന് മാത്രമല്ലാ, രോഗങ്ങള്‍ ചെറുക്കുന്നതും കോണ്ടംസ് ഉപയോഗിക്കുന്നതു കൊണ്ടുള്ള ഗുണമാണ്.

എന്നാല്‍ റബ്ബര്‍ കൊണ്ടുണ്ടാക്കുന്നതിനാല്‍ ചിലര്‍ക്ക് കോണ്ടംസ് അലര്‍ജിയുണ്ടാക്കുന്നതായും കണ്ടുവരുന്നുണ്ട്. എന്നാല്‍ സെക്‌സ് ടോയ്‌സിന്റെ കാര്യം ഇങ്ങനെയല്ല. പല തരത്തിലുള്ള, നിലവാരമുള്ളവയും ഇല്ലാത്തവയും ഇക്കൂട്ടത്തില്‍ പെടും. ഇവ രോഗാണു വിമുക്തമാക്കിയില്ലാ, വരുന്നതും. ഇവ പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളും അണുബാധയും ഉണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇവ ഉപയോഗിക്കുന്നവര്‍ വൃത്തിയുടെ കാര്യത്തില്‍ അങ്ങേയറ്റം ശ്രദ്ധിക്കണമെന്നു മാത്രം.

ശാരീരിക പ്രത്യകത കാരണം സ്ത്രീകള്‍ക്കാണ് പുരുഷന്മാരേക്കാള്‍ കൂടുതല്‍ സെക്‌സ് ടോയ്്‌സ് ഉപയോഗിച്ചാല്‍ രോഗസാധ്യത കൂടുതലുള്ളത്.

സാനിറ്ററി പാഡുകള്‍ക്ക് പകരം സ്ത്രീകള്‍ ഉപയോഗിക്കുന്ന ടാമ്പൂണുകളും പൂര്‍ണമായും സുരക്ഷിതമാണെന്നു പറയാനാവില്ല. ഇവയില്‍ പലതരം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചിലപ്പോഴെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയേക്കാം.

മാസമുറ സമയത്ത് എപ്പോഴും ടാമ്പൂണുകള്‍ മാത്രം ഉപയോഗിക്കുന്ന പ്രവണത നന്നല്ല. ഇവ സൗകര്യത്തിനു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ചു രാത്രയില്‍.


നാലു മണിക്കൂറിനേക്കാള്‍ കൂടുതല്‍ ഒരു ടാമ്പൂണ്‍ ഉപയോഗിക്കുകയുമരുത്. ടാമ്പൂണ്‍ എടുക്കുന്നതിന് മുന്‍പ് വളരെ വൃത്തിയായി കൈ കഴുകുകയും ചെയ്യണം. ശരീരത്തിന്റെ ഉള്ളിലേക്കു നിക്ഷേപിക്കുന്നതു കൊണ്ട് ഇത് അണുബാധയുണ്ടാക്കാനുള്ള സാധ്യതയും കൂടുതലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടില്‍ രക്ഷിതാവ് സൂക്ഷിച്ച മദ്യകുപ്പിയുമായി പത്താംക്ലാസ് വിദ്യാർത്ഥിനി സ്കൂളിലെത്തി; ഉച്ചയൂണിന് ശേഷം സുഹൃത്തുകൾക്കൊപ്പം ആസ്വദിച്ച് മദ്യം കുടിച്ചതോടെ ബോധക്ഷയം; കോഴിക്കോട് സ്കൂളിൽ വിദ്യാര്‍ഥിനികള്‍ ത  (2 minutes ago)

കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്... കിഴക്കേക്കോട്ടയില്‍ നിന്നും പുറപ്പെട്ട ബസിനു നേരെയാണ് കല്ലേറുണ്ടായത്  (3 minutes ago)

പ്രധാനമന്ത്രി അമേരിക്കന്‍ സന്ദര്‍ശനത്തിനായി ഇന്ന് യാത്ര തിരിക്കും... ന്യൂയോര്‍ക്കിലും ഹൂസ്റ്റണിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്ന മോദി ഇരുപത്തിനാലിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി  (8 minutes ago)

പാലായില്‍ ഇന്ന് കലാശക്കൊട്ട്.... ഇന്ന് ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം, വരുന്ന രണ്ടു ദിവസം നിശബ്ദ പ്രചാരണം... വര്‍ഷങ്ങളോളം കെഎം മാണിയെ മാത്രം വിജയിപ്പിച്ച പാല മണ്ഡലം ആരെയാണ് തെരഞ്ഞെടുക്കുക എന്  (56 minutes ago)

മരട് ഫ്‌ലാറ്റ് പൊളിച്ചു മാറ്റാന്‍ സുപ്രീംകോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും....  (1 hour ago)

കാലിഫോര്‍ണിയയില്‍ ചെറു വിമാനം തകര്‍ന്ന് ഒരു മരണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്  (1 hour ago)

പളളിക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം.... തിരുവനന്തപുരത്ത് ഇന്നും ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം....  (1 hour ago)

കേരള ഭാഗ്യക്കുറിയുടെ 12 കോടി നേടിയത് കരുനാഗപ്പള്ളിയിലെ ജ്വല്ലറി ജീവനക്കാര്‍... ആറു പേരും ചേര്‍ന്ന് ബുധനാഴ്ച കരുനാഗപ്പള്ളിയിലെ വിതരണക്കാരനില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയത്... കേരള ലോട്ടറിയുടെ ചരിത്രത്ത  (1 hour ago)

''പഠിച്ചെഴുതിയാൽ കിട്ടില്ല എന്നുള്ളത് കൊണ്ടാണ് തട്ടിപ്പ് നടത്തിയത് '' തട്ടിപ്പ് നടത്താന്‍ പ്രേരിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കി പി എസ് സി പരീക്ഷ തട്ടിപ്പ് കേസിലെ പ്രതി പ്രണവ്  (14 hours ago)

പിറന്നാളുണ്ണാൻ ചിദംബരം വീട്ടിലെത്തില്ല ..  (15 hours ago)

''ഗാത്ത് വിചാരിച്ചതിനേക്കാൾ മനോഹരം'' വിശുദ്ധ ബൈബിളിലെ ഗോലിയാത്തിന്റെ ജന്മ സ്ഥലം കണ്ടെത്തി ഗവേഷകർ  (15 hours ago)

ടൊവിനോയും മംമ്തയും ഒന്നിക്കുന്നു; പുതിയ ചിത്രത്തിനായി ടോവിനോ തിരുവന്തപുരത്ത്  (15 hours ago)

മുഖ്യമന്ത്രി വിഡ്ഢികളുടെ സ്വര്‍ഗത്തിൽ ; അദ്ദേഹം ഇരട്ടത്താപ്പിന്റെ അപ്പോസ്തലൻ; സംസ്ഥാനസർക്കാരിനു നേരെ രൂക്ഷ വിമർശനവുമായി കേന്ദ്രസഹമന്ത്രി വി മുരളീധരന്‍  (15 hours ago)

കുതിരാനിലെ കുഴിയും കുരുക്കും മുറിച്ചുകടക്കുന്ന ജോണീസ്’ ബസ്:- സോഷ്യൽ മീഡിയയിൽ കത്തിക്കയറിയ ആ വീഡിയോയ്ക്ക് പിന്നിൽ നിങ്ങളറിയാത്ത ഒരു കാരണമുണ്ട്...  (15 hours ago)

'ഗോ ബാക്ക് മോദി '' അമേരിക്കയിൽ കശ്മീർ വിഷയത്തിൽ മോദിക്കെതിരെ പ്രതിഷേധം; ഗുരുതര ആരോപണങ്ങളുമായി ഹൂസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ അംഗങ്ങള്‍  (15 hours ago)

Malayali Vartha Recommends