Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഭര്‍ത്താവിനെ മരിക്കാന്‍ അനുവദിക്കണമെന്ന് ഭാര്യയുടെ അപേക്ഷ: കണ്ണ് നനയിയ്ക്കും ഈ കുടുംബ ജീവിതം

29 NOVEMBER 2016 03:17 PM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവിനെ മരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ഭാര്യയുടെ ദയനീയത വാര്‍ത്തകളില്‍ നിറയുകയാണ്. നാല്‍പതുകാരിയായ ലിന്‍ഡ്‌സെ എന്ന യുവതിയാണ് ഭര്‍ത്താവിന്റെ മരണത്തിനു വേണ്ടി നിയമത്തിനു മുന്നില്‍ എത്തിയിരിക്കുന്നത്. ലിന്‍ഡ്‌സെയുടെ ഭര്‍ത്താവ് പോള്‍ ബ്രിഗ്‌സ് ഗള്‍ഫ് യുദ്ധത്തിലെ പോരാളി ആയിരുന്നു.ബ്രിഗ്‌സ് പിന്നീട് പോലീസില്‍ ചേര്‍ന്നു.എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടയില്‍ ഉണ്ടായ ഒരു മോട്ടോര്‍ സൈക്കിള്‍ അപകടം ബിഗ്‌സിന്റെ ശരീരം പൂര്‍ണമായി തളര്‍ത്തി.

തെറ്റായദിശയില്‍ എതിരെവന്ന വാഹനം ബ്രിഗ്‌സിനെ ഇടിച്ചുതെറിപ്പിച്ചു. കഴിഞ്ഞ പതിനേഴു മാസമായി യാതൊരു ചലനം പോലുമില്ലാതെ ബ്രിഗ്‌സ് തീര്‍ത്തും കിടപ്പിലാണ്. മരണത്തിന് സമാനമായ ഭര്‍ത്താവിന്റെ കിടപ്പ് കണ്ടാണ് ലിന്‍ഡ്‌സെ ഭര്‍ത്താവിനെ മരിക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെടുന്നത്. ബ്രിഗ്‌സ് ഇതുവരെയും സംസാരിക്കുകയോ ശരീരം അനക്കുകയോ ചെയ്തിട്ടില്ല. മെഡിക്കല്‍ രംഗത്തെ വിദഗ്ധരില്‍ നിന്നും കുടുംബത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചതിനു ശേഷം കോര്‍ട്ട് ഓഫ് പ്രൊട്ടക്ഷന്‍ ഇക്കാര്യത്തില്‍ വിധി പ്രസ്താവിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (2 minutes ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (12 minutes ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (1 hour ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (3 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (4 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (4 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (4 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (4 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (4 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (4 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (4 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (5 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (5 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (5 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (5 hours ago)

Malayali Vartha Recommends