GULF
2026 ൽ പ്രവാസികൾക്ക് യു എ ഇ യിൽ ജിങ്കാ ലാല ഈ മാറ്റങ്ങൾ അറിയാതെ പോകരുത്
മാർക്കറ്റുകളിൽ നിന്നുപോലും പ്രവാസികളെ അറസ്റ്റ് ചെയ്തു; കുവൈത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനകളില്‍ പിടികൂടിയത് നിരവധി പ്രവാസികളെ, പിടിയിലായ പ്രവാസികള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി അധികൃതർ
31 October 2022
കുവൈത്തില്‍ വ്യാപക കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനകളില്‍ നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്‍തു. അതായത് ഫ്രൈഡേ മാര്‍ക്കറ്റില്‍ നിന്നു മാത്രം 27 പ്രവാസികളെ പിടികൂടിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയ...
ഒരു വര്‍ഷം മുഴുവന്‍ സൗജന്യമായി ഇന്ധനം നിറയ്ക്കാന്‍ അവസരം; പുതിയ വാഗ്ദാനവുമായി യുഎഇയിലെ ഇന്ധന വിതരണ കമ്പനിയായ എമറാത്ത്, ഈ ആനുകൂല്യം ലഭിക്കുക ഒക്ടോബര്‍ 29ന് നടക്കാനിരിക്കുന്ന അഡ്‍നോക് പ്രോ ലീഗ് മത്സരം കാണാനെത്തുന്നവര്‍ക്ക്
28 October 2022
ഒരു വര്‍ഷം മുഴുവന്‍ സൗജന്യമായി ഇന്ധനം നിറയ്ക്കാന്‍ അവസരം ഒരുങ്ങുന്നു. പുതിയ വാഗ്ദാനവുമായി യുഎഇയിലെ ഇന്ധന വിതരണ കമ്പനിയായ എമറാത്ത് രംഗത്ത് എത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 29ന് നടക്കാനിരിക്കുന്ന അഡ്‍നോക് ...
യുഎഇ മുഴുവൻ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല; ദുബായിൽ നിന്ന് കാണാതായ കോഴിക്കോട് കൊയിലാണ്ടി സ്വദേശി അമൽ സതീഷിനെ തേടി ബന്ധുക്കളും സുഹൃത്തുക്കളും, കാണാതായിട്ട് ഒരാഴ്ച പിന്നിട്ടെങ്കിലും യാതൊരു സൂചനയും ലഭിക്കാത്തതിൽ എല്ലാവരും കടുത്ത ആശങ്കയിൽ
28 October 2022
ദുബായിൽ നിന്ന് മലയാളി യുവാവിനെ കാണാതായിട്ട് ഒരാഴ്ച പിന്നിട്ടു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി കടലൂർ പുത്തലത്തു വീട്ടിൽ അമൽ സതീഷി (29)ന് വേണ്ടി ബന്ധുക്കളും സുഹൃത്തുക്കളും തിരച്ചിൽ തുടരുകയാണ്. യുഎഇ മുഴുവ...
കൊറോണ വ്യാപന ഭീതി; കുവൈത്ത് വിട്ടത് 382,000 പ്രവാസികളെന്ന് കണക്കുകള്‍, നാഷണൽ ബാങ്ക് ഓഫ് കുവൈത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്ത് എത്തിയവരുടെ എണ്ണത്തിൽ 2.3 ശതമാനം വർധനയുണ്ടായി
27 October 2022
ലോകത്തെ ആകമാനം ഭീതിയിലാക്കിയ കൊറോണ വ്യാപനം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും നിരവധി പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങിയത്. തൊഴിൽ നഷ്ടപ്പെട്ട കൊടിയ ദുരിതത്തിൽ കഴിഞ്ഞ പല പ്രവാസികളെയും...
ഖത്തറിൽ സമൃദ്ധമായി മഴ ലഭിക്കുന്നതിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന; മഴയ്ക്ക് വേണ്ടി നടത്തിയ ഇസ്തിസ്ഖ പ്രാര്‍ത്ഥനയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പങ്കെടുത്തു
27 October 2022
രാജ്യത്ത് സമൃദ്ധമായി മഴ ലഭിക്കുന്നതിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി. ഇതിൽ പങ്കെടുത്ത് ഖത്തര്‍ അമീര്‍. മഴയ്ക്ക് വേണ്ടി നടത്തിയ ഇസ്തിസ്ഖ പ്രാര്‍ത്ഥനയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പങ്കെ...
ഹൃദയാഘാതം; സൗദിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി മരിച്ചു, ആലപ്പുഴ കായംകുളം കരിയിലക്കുളങ്ങര സ്വദേശി മഹേഷ് കുമാര്‍ ആണ് അന്തരിച്ചത്
27 October 2022
ഹൃദയാഘാതമുണ്ടായി സൗദിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മലയാളി മരിച്ചതായി റിപ്പോർട്ട്. അല്‍മറാഇ ഡയറി കമ്പനി ഹായില്‍ ബ്രാഞ്ച് മാനേജരും ആലപ്പുഴ കായംകുളം കരിയിലക്കുളങ്ങര സ്വദേശിയുമായ മഹേഷ് കുമാര്‍ (...
മാസങ്ങൾക്കു ശേഷം സൗദി ഭരണാധികാരി സൽമാൻ രാജാവ് റിയാദിൽ എത്തി; കിങ് ഖാലിദ് വിമാനത്താവളത്തിൽ എത്തിയ രാജാവിനെ ഏറെ ആദരവോടെ സ്നേഹിച്ചു
27 October 2022
സൗദി ഭരണാധികാരി സൽമാൻ രാജാവ് ചൊവ്വാഴ്ച വൈകിട്ടോടെ ജിദ്ദയിൽ നിന്നു റിയാദിലെത്തിയതായി റിപ്പോർട്ട്. ഇക്കഴിഞ്ഞ കുറച്ച് മാസങ്ങൾ രാജാവ് ജിദ്ദയിലായിരുന്നു ചിലവഴിച്ചിരുന്നത്. കിങ് ഖാലിദ് വിമാനത്താവളത്തിൽ എത്ത...
സമൃദ്ധമായ മഴ ലഭിക്കുന്നതിനായി ഖത്തറിൽ നാളെ പ്രാര്‍ത്ഥന നടത്തും; ഇസ്തിസ്ഖ പ്രാര്‍ഥന എന്ന് അറിയപ്പെടുന്ന മഴ പ്രാര്‍ത്ഥനയ്ക്ക് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി നേതൃത്വം കൊടുക്കും
26 October 2022
ഫുട്ബാൾ മാമാങ്കത്തിനായി ഒരുങ്ങുന്ന ഖത്തറിൽ കൂട്ടപ്രാർത്ഥന. സമൃദ്ധമായ മഴ ലഭിക്കുന്നതിനായി നാളെ പ്രാര്‍ത്ഥന നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ്. ഇസ്തിസ്ഖ പ്രാര്‍ഥന എന്ന് അറിയപ്പെടുന്ന മഴ പ്രാര്‍ത്ഥനയ്ക്ക്...
"ഗവർണറുടെ മാനസികാരോഗ്യം വിദഗ്ധ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കണം", ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ഷിബു ബേബി ജോൺ
26 October 2022
ഗവര്‍ണര്‍ - സംസ്ഥാന സര്‍ക്കാര്‍ പോര് ഒരു അയവുമില്ലാതെ മുന്നോട്ടുപോകുകയാണ്. അതിനിടെ ഗവർണറുടെ ഭാഗത്ത് നിന്നും അസാധാരണമായ നീക്കമാണ് ഇന്നുണ്ടായത്. ധനമന്ത്രിയിലുള്ള പ്രീതി നഷ്ടമായെന്നും തൽസ്ഥാനത്ത് നിന്ന...
'ഐന്‍ ദുബൈ' ഉടനെ തുറക്കില്ല; അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാട്ടില്ലെന്ന് ഔദ്യോഗിക വെബ്‍സൈറ്റിലൂടെ അറിയിച്ച് അധികൃതര്‍, തുറക്കുന്നത് അടുത്ത വര്ഷം അധ്യപത്യത്തോടെ...
26 October 2022
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രമായ 'ഐന്‍ ദുബൈ' ഉടനെ തുറക്കില്ല എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാട്ടില്ലെന്ന് ഔദ്യോഗിക വെബ്‍സൈറ്റിലൂടെ അധി...
പ്രവാസികൾക്ക് ഇത് ബെസ്റ്റ് ടൈം; യുഎഇയിലെ സ്വകാര്യ മേഖലയിൽ തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധവ്, മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 54.44 ലക്ഷം തൊഴിലാളികൾ ഇപ്പോള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നു, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5.67 ലക്ഷം തൊഴിലാളികൾ സ്വകാര്യ മേഖലയില്‍ കൂടി, പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ
26 October 2022
ഗൾഫ് ഉറ്റുനോക്കുന്ന പ്രവാസികൾക്ക് ഇത് ബെസ്റ്റ് ടൈം തന്നെ. യുഎഇയിലെ സ്വകാര്യ മേഖലയിൽ തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധവ് ഉണ്ടായതായി ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മാനവ വിഭവശേഷി, സ്വ...
ഭാഗിക സൂര്യ ഗ്രഹണം; ഇന്ന് ഉച്ചയ്ക്ക് ഗ്രഹണ നമസ്‌കാരം നിര്‍വഹിക്കണമെന്ന് സൗദി ഇസ്ലാമികകാര്യ മന്ത്രാലയം, സൗദിയില്‍ 40 ശതമാനം ഗ്രഹണം അറാറില്‍ ദൃശ്യമാകും! ഏറ്റവും അവസാനം ഗ്രഹണം ദൃശ്യമാകുക ജിസാനിലും നജ്‌റാനിലും
25 October 2022
ഭാഗിക സൂര്യ ഗ്രഹണം ദൃശ്യമാകുന്നതിനാല്‍ ഇന്ന് ഉച്ചയ്ക്ക് ഗ്രഹണ നമസ്‌കാരം നിര്‍വഹിക്കണമെന്ന് സൗദി ഇസ്ലാമികകാര്യ മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. രാജ്യത്തെ പള്ളികളിലെ ഇമാമുമാര്‍ക്ക് മന്ത്രാലയം ഇതു സംബന്...
കുവൈത്തിൽ നിന്ന് 180 ദിവസത്തിലധികം സമയം പുറത്ത് കഴിഞ്ഞാൽ പടിക്ക് പുറത്ത്; കുടുംബ വിസക്കാർ ഉൾപ്പെടെ 5 വിഭാഗം പ്രവാസികളുടെ താമസരേഖ സ്വമേധയാ റദ്ദാകുമെന്നു മന്ത്രാലയം, ഇതിന്റെ കാലപരിധി കണക്കാക്കുക 2022 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി
25 October 2022
കുവൈത്തിൽ നിന്ന് 180 ദിവസത്തിലധികം സമയം പുറത്ത് കഴിയുന്ന കുടുംബ വിസക്കാർ ഉൾപ്പെടെ 5 വിഭാഗം പ്രവാസികളുടെ താമസരേഖ സ്വമേധയാ റദ്ദാകുമെന്നു മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. സർക്കാർ ജീവനക്കാർ, നിക്ഷേപ...
ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്നത് കണക്കിലെടുത്ത് കുവൈത്തിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി; സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു
25 October 2022
ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്നത് കണക്കിലെടുത്ത് കുവൈത്തിലെ സ്‌കൂളുകള്‍ക്ക് എന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാ...
സൗദി അറേബ്യയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി; കൊവിഡിന് കാരണമാകുന്ന വൈറസിന്റെ വകഭേദം കണ്ടെത്തിയത് തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെ... കനത്ത ജാഗ്രത പാലിച്ച് സൗദി അറേബ്യ
25 October 2022
സൗദി അറേബ്യയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്. പുതിയ വകഭേദമായ എക്‌സ് ബി ബി കണ്ടെത്തിയതായാണ് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചിരിക്കുന്നത്. തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെയാ...
ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!
ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...
തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...
ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...
വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്പ്പറേഷന് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..
സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത് ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...




















