Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

GULF

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

11 OCTOBER 2026 06:23 AM ISTമലയാളി വാര്‍ത്ത
ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു. ആക്രമണത്തിൽ 309 പേർക്ക് പരിക്കേൽക്കുകയുണ്ടായി. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഇന്നലെയാണ് ആക്രമണം നടന്നത്. പശ്ചിമേഷ്യയിൽ ഇറാനുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ യുദ്ധം തുടങ്ങിയ ശേ...

മലയാളി ഉംറ തീർഥാടക സൗദിയിൽ മരിച്ചു.... ജിദ്ദയിലെ ആശുപത്രിയിൽ വെച്ചാണ് ഇവർ മരിച്ചത്.... ഇവിടെ ചികിത്സയിൽ കഴിയുന്നതിന്റെ ഇടയിൽ ആണ് ഇവർ മരിച്ചത്.... പത്തനംതിട്ട കോഴഞ്ചേരി ചെറുകോൽ പഞ്ചായത്ത് കാട്ടൂർപേട്ട പുറത്തൂട്ട് അബ്ബാസിന്റെ ഭാര്യ സുബൈദാ ബീവിയാണ് മരിച്ചത്...

06 March 2023

മലയാളി ഉംറ തീർഥാടക സൗദിയിൽ മരിച്ചു. ജിദ്ദയിലെ ആശുപത്രിയിൽ വെച്ചാണ് ഇവർ മരിച്ചത്. ഇവിടെ ചികിത്സയിൽ കഴിയുന്നതിന്റെ ഇടയിൽ ആണ് ഇവർ മരിച്ചത്. പത്തനംതിട്ട കോഴഞ്ചേരി ചെറുകോൽ പഞ്ചായത്ത് കാട്ടൂർപേട്ട പുറത്തൂട...

റഹീമിന്റെ മോചനവും വൈകുന്നു ...സൗദി പൗരന്റെ കൊലപാതകത്തില്‍ നാല് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയിരിക്കുകയാണ് സൗദി അറേബ്യ.... സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ചുള്ള വിവരമറിയിച്ചത്.... സൗദി പൗരനായ സ്വാലിഹ് ബിന്‍ സഈദ് അല്‍ ആമിരീയെ കൊലപ്പെടുത്തിയ കേസിലാണ് നാലുപേരുടെ വധശിക്ഷ നടപ്പാക്കിയത്...

05 March 2023

  വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിൽ പ്രമുഖ സ്ഥാനത്തുള്ള ഒന്നാണ് സൗദി അറേബ്യ. ഇപ്പോൾ സൗദി പൗരന്റെ കൊലപാതകത്തില്‍ നാല് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയിരിക്കുകയാണ് സൗദി അറേബ്യ. സൗദി ആഭ്യന്തര മന്ത്രാലയമാ...

സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ ബസ് അപകടത്തിൽ രണ്ടുപേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു... ത്വാഇഫിനും തുർബക്കുമിടയിൽ ഹിദ്ൻ റോഡിലുണ്ടായ അപകടത്തിലാണ് രണ്ട് പേർ മരിച്ചത്.... 23 അറബ് പൗരന്മാരുമായി സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്....

05 March 2023

  സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ ബസ് അപകടത്തിൽ രണ്ടുപേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. ത്വാഇഫിനും തുർബക്കുമിടയിൽ ഹിദ്ൻ റോഡിലുണ്ടായ അപകടത്തിലാണ് രണ്ട് പേർ മരിച്ചത്. 23 അറബ് പൗരന്മാരുമായി സഞ്ചരിച്ച ബസാണ...

സൗദി അറേബ്യയുടെ കിഴക്കന്‍ നഗരമായ ദമാമില്‍ 13 പ്രവാസികളെ വ്യാഴാഴ്ച സൗദി പോലീസ് അറസ്റ്റ് ചെയതു.... അറസ്റ്റിലായവരെല്ലാം പാകിസ്താന്‍ പൗരന്‍മാർ..ബാങ്ക് ഉദ്യോഗസ്ഥര്‍ ചമഞ്ഞായിരുന്നു സന്ദേശം

05 March 2023

  സൗദി അറേബ്യയുടെ കിഴക്കന്‍ നഗരമായ ദമാമില്‍ വ്യക്തികളുടെ ബാങ്ക് അക്കൗട്ട് വിവരങ്ങള്‍ തട്ടിപ്പിലൂടെ കൈക്കലാക്കി അവരില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ 13 പ്രവാസികളെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി സൗദി പ...

പ്രവാസി യുവാവിന് വിവാഹം..വധു ജോര്‍ദാന്‍ രാജകുമാരി...പെൺ വീട്ടുകാരുടെ എതിർപ്പ്..മാറിയതിന് കാരണം ഇത്...രാജകുടുംബത്തിൽ വിവാഹമേളം..ജോർദാന് രാജ്യത്തിന് തന്നെ ആഘോഷമായി രാജകുടുംബത്തിൽ വിവാഹമേളം.. ജോര്‍ദാന്‍ രാജകുമാരിക്ക് വരന്‍ തൃശ്ശൂരില്‍ നിന്നും... ചാവക്കാട് സ്വദേശിയായ പ്രവാസി യുവാവാണ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട രാജകുമാരിയെ സ്വന്തമാക്കിയത്....

03 March 2023

  തിരുവത്ര തെരുവത്ത് ചാലില്‍ ഹംസഹാജിയുടെ മകന്‍ മുഹമ്മദ് റഊഫും ജോര്‍ദാന്‍ സ്വദേശി ഹല ഇസാം അല്‍ റൗസനുമാണ് വിവാഹിതരായത്. ദുബായിലെ ബോഡി ഡിസൈന്‍ ശരീരസൗന്ദര്യവര്‍ധക സ്ഥാപനം നടത്തുകയാണ് റഊഫ്. ജോര്‍ദാനിലെ ദര്...

രാജ്യത്ത് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത പരിശോധിക്കാന്‍ കുവൈറ്റ് പബ്ലിക് മാന്‍പവര്‍ അതോറിറ്റി തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ധനകാര്യ മേഖലയിലെ മറ്റ് ചില തസ്തികകളിലും സമാനമായ നടപടി ബാധകമായേക്കാം...ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ സാധുതയുള്ളതും രജിസ്റ്റര്‍ ചെയ്യപ്പെടുന്നതുമായ എല്ലാ തൊഴില്‍ പെര്‍മിറ്റുകള്‍ക്കും ഇത് ബാധകമായിരിക്കും...

03 March 2023

  രാജ്യത്ത് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത പരിശോധിക്കാന്‍ കുവൈറ്റ് പബ്ലിക് മാന്‍പവര്‍ അതോറിറ്റി തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ധനകാര്യ മേഖലയിലെ മറ്റ് ചില തസ്തികകളിലും സമാനമായ നടപടി ...

ഒമാനില്‍ ബസ് മറിഞ്ഞ് നാല് പേര്‍ മരിച്ചു... പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്

17 February 2023

ഒമാനില്‍ ബസ് മറിഞ്ഞ് നാല് പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം...

പ്രവാസികൾക്ക് അഭിമാനം; ക്വീൻ ഓഫ് അറേബ്യ കിരീടം പൗർണമി ചിത്രന്; നടിയും മോഡലുമായ സാധിക വേണുഗോപാൽ പൗർണ്ണമി ചിത്രന് കിരീടം അണിയിച്ചു

16 February 2023

വേൾഡ് മലയാളി കൗൺസിൽ അൽ കോബാർ ചാപ്റ്റർ വനിതാ വിഭാഗം സംഘടിപ്പിച്ച റെഡ് കാർപ്പറ്റ് പരിപാടിയുടെ ഭാഗമായുള്ള സൗന്ദര്യ മത്സരത്തിൽ പൗർണമി ചിത്രന് കിരീടം. നടിയും മോഡലുമായ സാധിക വേണുഗോപാൽ പൗർണ്ണമി ചിത്രന് കിരീട...

നാട്ടിൽ ബിസിനസ് തുടങ്ങാൻ വിസിറ്റിംഗ് വിസയിൽ ദുബായിൽ എത്തി ഭിക്ഷാടനം: പ്രവാസി ദമ്പതികൾക്ക് ഒരു മാസത്തെ തടവ് ശിക്ഷ: പിന്നീട് നാട് കടത്തും....

15 February 2023

നാട്ടിൽ ബിസിനസ് തുടങ്ങാൻ സന്ദർശക വീസയെടുത്തു ദുബായിൽ ഭിക്ഷാടനത്തിനിറങ്ങിയ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ദുബായിലെ നായിഫ് മേഖലയിൽ മെട്രോ ട്രെയിനുകളിൽ പതിവായി ഭിക്ഷാടനം നടത്തുന്ന സ്ത്രീയെയും പുരുഷനെയ...

എന്റെ മോളെ നീയില്ലാതെ ഞാൻ എങ്ങനെ ജീവിക്കും.... രണ്ട് കുട്ടികളെ ഞാൻ എങ്ങനെ വളർത്തും! യുകെയിലെ ലിവര്‍പൂളില്‍ മരിച്ച മലയാളി നഴ്‌സിന്റെ വിയോഗത്തിൽ നടുങ്ങി പ്രവാസികൾ: ഭർത്താവിനെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ സുഹൃത്തുക്കൾ.....

14 February 2023

മലയാളി നഴ്സ് യുകെയിലെ ലിവര്‍പൂളില്‍ മരിച്ചു. കോട്ടയം പാലാ സ്വദേശിയും ലിവര്‍പൂള്‍ ഹാര്‍ട്ട് ആന്റ് ചെസ്റ്റ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‍സുമായ മാര്‍ട്ടിന്‍ വി ജോര്‍ജിന്റെ ഭാര്യ അനു മാര്‍ട്ടിന്‍ (37) ആണ് മര...

ഇന്ത്യക്കാരെ അമേരിക്ക വിളിക്കുന്നു...കൈനിറയെ ലക്ഷണങ്ങൾ...അമേരിക്ക ഇന്ത്യക്കാരായ ടെക്കികള്‍ക്ക് ഉപകാരപ്രദമാകുന്ന തരത്തില്‍ വീസ നിയമങ്ങള്‍ പരിഷ്കരിക്കാന്‍ ഒരുങ്ങുന്നു.. .

13 February 2023

  അമേരിക്ക ഇന്ത്യക്കാരായ ടെക്കികള്‍ക്ക് ഉപകാരപ്രദമാകുന്ന തരത്തില്‍ വീസ നിയമങ്ങള്‍ പരിഷ്കരിക്കാന്‍ ഒരുങ്ങുന്നു.. .സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകള്‍ക്കുള്ള എച്ച്1ബി, എല്‍1 എന്നീ വിസകളിലാണ് മാറ്...

തണുപ്പകറ്റാൻ മുറിയിൽ കരി കത്തിച്ചു; വിഷവാതകം ശ്വസിച്ച് പ്രവാസി മരിച്ചു.. തണുപ്പിനെ പ്രതിരോധിക്കാൻ മുറിയിൽ കരി കത്തിച്ച് ഈ സീസണിൽ നാല് ഇന്ത്യക്കാരാണ് മരിച്ചത്.... എല്ലാവരും വിഷപ്പുക ശ്വസിച്ചാണ് മരിച്ചതെന്നാണ് പൊലീസ് റിപ്പോർട്ട്....

13 February 2023

  തണുപ്പകറ്റാൻ മുറിയിൽ കരി കത്തിച്ചു; വിഷവാതകം ശ്വസിച്ച് പ്രവാസി മരിച്ചു.. തണുപ്പിനെ പ്രതിരോധിക്കാൻ മുറിയിൽ കരി കത്തിച്ച് ഈ സീസണിൽ നാല് ഇന്ത്യക്കാരാണ് മരിച്ചത്. എല്ലാവരും വിഷപ്പുക ശ്വസിച്ചാണ് മരിച്ചതെ...

യുഎഇയിൽ കള്ളക്കടത്ത് ശ്രമങ്ങൾ തടയുന്നതിനും വ്യാപാര ഇടപാടുകൾ എളുപ്പമാക്കാനുമായി ഹത്ത കസ്റ്റംസിന്റെ ഇടപെടൽ...

13 February 2023

കള്ളക്കടത്തുകാർക്ക് കടിഞ്ഞാണിട്ട് ഹത്ത കസ്റ്റംസ്. കഴിഞ്ഞവർഷം നിരോധിത ഉത്പന്നങ്ങൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് കൈകാര്യം ചെയ്തത് 538 കേസുകളായിരുന്നു. ഹത്ത കസ്റ്റംസ് കേന്ദ്രമാണ് വിവരം പുറത്ത് വിട്ടത്...

ഇനി വരുന്ന ദിവസങ്ങളിൽ ശക്തമായ മഴ..മുന്നറിയിപ്പുമായി സൗദി അറേബ്യ... തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ മിക്ക പ്രദേശങ്ങളിലും കാാലാവസ്ഥയിൽ മാറ്റമുണ്ടാകും.. മണിക്കൂറിൽ 55 കിലോമീറ്ററിലധികം വേഗതയിൽ കാറ്റടിക്കുക.... ഇത് പൊടിക്കാറ്റായി മാറാൻ സാധ്യത..

13 February 2023

സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളിയാഴ്ച വരെ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ചില മേഖലകളിൽ മണിക്കൂറിൽ 55 കിലോമീറ്ററിലധികം വേഗതയിൽ കാറ്റടിക്കും.       തിങ്കളാഴ്ച മുതൽ വെള്ളിയാഴ...

Malayali Vartha Recommends