Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

2026 ൽ പ്രവാസികൾക്ക് യു എ ഇ യിൽ ജിങ്കാ ലാല ഈ മാറ്റങ്ങൾ അറിയാതെ പോകരുത്

23 DECEMBER 2025 07:41 PM ISTമലയാളി വാര്‍ത്ത
യുഎഇയിൽ ജീവിക്കാൻ എത്ര തുക വേണം? കാരണം യുഎഇയിൽ നിന്നും വരുന്ന മിക്ക റിപ്പോർട്ടുകളിലും കുറഞ്ഞ ചിലവിൽ യുഎഇയിൽ താമസിക്കാം, അലെങ്കിൽ യുഎഇയിൽ താമസിക്കാൻ ഇത്ര ദിർഹം വേണം, അലെങ്കിൽ ജീവിക്കാൻ കഴിയില്ല എന്ന രീതിയിൽ വിദഗ്ദ്ധർ ഉൾപ്പെടെയുള്ളവർ നേരത്തെ പറഞ്ഞിരുന്നു എന്നാൽ ശെരിയല്ല എന്ന രീതിയിലാണ് യുഎഇയിലെ വർഷങ്ങ...

അസ്ഥിര കാലാവസ്ഥ തുടരുന്നു; ഒമാനിലെ ദോഫാർ മേഖലയിൽ പൊടിക്കാറ്റ് ശക്തം, ദൂരക്കാഴ്ച കുറവായതിനാൽ വാഹനയാത്രക്കാർ ജാഗ്രത പുലർത്തണമെന്നു മുന്നറിയിപ്പ് നൽകി പൊലീസ്

14 August 2022

അസ്ഥിര കാലാവസ്ഥ തുടരുന്ന ഒമാനിൽ ജാഗ്രത. ദോഫാർ മേഖലയിൽ ശക്തമായ പൊടിക്കാറ്റ് തുടരുന്നു. ആദം-ഹൈമ-തുംറൈത് റോഡിൽ ദൂരക്കാഴ്ച കുറവായതിനാൽ തന്നെ വാഹനയാത്രക്കാർ ജാഗ്രത പുലർത്തണമെന്നു പൊലീസ് മുന്നറിയിപ്പ് നൽകിയ...

ഒമാനിലെ ഇന്ത്യൻ എംബസിയിൽ തൊഴിലവസരം; അറബിക് ട്രാന്‍സ്‍ലേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു, ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ അറബിയിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം, അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 25...

13 August 2022

ഒമാനിലെ ഇന്ത്യൻ എംബസിയിൽ തൊഴിലവസരം. അറബിക് ട്രാന്‍സ്‍ലേറ്റര്‍ ഒഴിവിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ആണ് എംബസിയുടെ സോഷ്യൽ മീഡിയ പേജിൽ ഇതുമായി ബന്ധപ്പെട്ട പരസ്യം എത്തിയിരുന്ന...

മലയാളിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കമെന്റ് ചെയ്ത ഷെയ്ഖ് ഹംദാൻ ബിന്‍ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; ഒരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായി മലയാളി യുവാവ്, ഷെയ്ഖ് ഹംദാൻ ബിന്‍ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലൈക്കടിച്ച് കമന്റ് പോസ്റ്റ് ചെയ്തതോടെ ചിത്രം ഏറ്റെടുത്ത് പ്രവാസികൾ

13 August 2022

ഒരൊറ്റ കമെന്റ് ലഭിച്ചതോടെ വൈറലായി മലയാളി യുവാവ്. ദുബായിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയും ഫ്രീലാൻസ് ഫൊട്ടോഗ്രഫറുമായ നിസ്ഹാസ് അഹമദ് താൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിനു ദുബായ് കിരീടാവകാശിയും എക...

അജ്ഞാത വിദേശ സ്ഥാപനങ്ങൾക്ക് സംഭാവന നൽകുന്നതിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്; അജ്ഞാത വിദേശ സ്ഥാപനങ്ങൾ തീവ്രവാദ പിന്തുണയുടെയും സാമ്പത്തിക സഹായത്തിന്റെയും ഉറവിടമായിരിക്കാമെന്ന് അധികൃതർ

12 August 2022

അജ്ഞാത വിദേശ സ്ഥാപനങ്ങൾക്ക് സംഭാവന നൽകുന്നതിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ രംഗത്ത്. സൗദി പ്രസിഡൻസി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ...

തൊഴിലാളികളെ നെഞ്ചോട് ചേർത്ത് സൗദി അറേബ്യ; തൊഴിൽ തർക്ക പരിഹാരത്തിലൂടെ ആറര കോടിയിലേറെ റിയാൽ കമ്പനികളിൽ നിന്നും തൊഴിലാളികൾക്ക് ലഭ്യമാക്കിയതായി മാനവവിഭവശേഷി മന്ത്രാലയം, ഇത് പ്രതീക്ഷയുടെ വാർത്ത

12 August 2022

പ്രവാസികൾക്ക് ഇനി ആശ്വസിക്കാം. പുതിയ മാറ്റങ്ങൾ കൈകൊള്ളുന്നതിനൊപ്പം തന്നെ അടിപൊളി തീരുമാനങ്ങളാണ് അധികൃതർ കൈക്കൊള്ളുന്നത്. പ്രവാസി സൗഹൃധാമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഇതാ പുതിയ മാറ്റങ്ങൾ. സൗദിയി അ...

ലുസെയ്ൽ സ്റ്റേഡിയത്തിൽ ഇന്ന് ആദ്യമായി പന്തുരുളും; പ്രാദേശിക ടൂർണമെന്റായ ഖത്തർ സ്റ്റാർസ് ലീഗ് മത്സരമാണ് രാത്രി 7.40 ന് നടക്കുക, പോരാട്ടം പ്രാദേശിക ക്ലബ്ബുകളായ അൽ റയാനും അൽ അറബിയും തമ്മിൽ

11 August 2022

ഫിഫ ഖത്തർ ലോകകപ്പിന്റെ ഫൈനൽ വേദിയായ ലുസെയ്ൽ സ്റ്റേഡിയത്തിൽ ഇന്ന് ആദ്യമായി പന്തുരുളാൻ പോകുകയാണ്. പ്രാദേശിക ടൂർണമെന്റായ ഖത്തർ സ്റ്റാർസ് ലീഗ് മത്സരമാണ് രാത്രി 7.40 ന് നടക്കുന്നത്. പ്രാദേശിക ക്ലബ്ബുകളായ അ...

സൗ​ദി​യി​ലേ​ക്കു​ള്ള വിസ സ്റ്റാ​മ്പിം​ഗി​നും പോ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി; മു​ബൈ കോ​ൺ​സു​ലേ​റ്റ് വ​ഴി​യു​ള്ള വിസ സ്റ്റാ​മ്പിം​ഗി​ന് ഇ​നി ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മെന്ന് പുതിയ നിബന്ധന, ഡ​ൽ​ഹി എം​ബ​സി വ​ഴി​യു​ള്ള സ്റ്റാ​മ്പിം ഗി​ന് നി​ല​വി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാക്കി

11 August 2022

നിയന്ത്രണങ്ങൾ എല്ലാം എടുത്തുമാറ്റി പുതിയ രൂപത്തിലും ഭാവത്തിലും സൗദി അറേബ്യ എത്തുമ്പോൾ പ്രവാസികൾ സൂക്ഷിക്കണം. എന്തെന്നാൽ സ്വദേശിവത്കരണം കടുപ്പിച്ച ഗൾഫ് രാഷ്ട്രങ്ങളിൽ മുമ്പൻ സൗദി തന്നെയെന്ന് പറയാം. സ്വദ...

എല്ലാത്തിനേയും തൂക്കിയെടുക്കാൻ സൗദി...! നിയമ ലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കി, ഒരാഴ്ചക്കിടെ 14,509 നിയമലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം

10 August 2022

നിയമലംഘകർക്ക് കടുത്ത ശിക്ഷ നൽകുന്ന ഗൾഫ് രാഷ്ട്രമാണ് സൗദി അറേബ്യ. ഇത്തരത്തിലുള്ള ഒരു നടപടിയും രാജ്യത്ത് വെച്ചുപൊറുപ്പിക്കാൻ അനുവദിക്കില്ല. നിയമലംഘനം നടത്തിയ പ്രവാസികളും സൗദിയിൽ കടുത്ത ശിക്ഷകൾക്ക് വിധി...

‘വൺ ഇന്ത്യ, വൺ ഫെയർ’ പ്രവാസികൾക്ക് എയർ ഇന്ത്യയുടെ സന്തോഷ വാർത്ത! സ്വാതന്ത്ര്യദിനം പ്രമാണിച്ച് എയർ ഇന്ത്യ യുഎഇയിൽ നിന്ന് കേരളത്തിലെ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ചു

09 August 2022

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിമാന ടിക്കറ്റിൽ വലിയ വർധനവ് കാരണം ചെറിയ പെെസക്ക് ജോലി ചെയ്യുന്ന ഒരുപാട് പ്രവാസികൾ നാട്ടിൽ പോകാൻ സാധിക്കാതെ ഇരിക്കുകയായിരുന്നു. എന്നാൽ ഇതാ പ്രവാസികൾക്ക് എയർ ഇന്ത്യയുടെ സന്...

മക്കയിലെ ക്ലോക്ക് ടവറിന് മുകളില്‍ മിന്നല്‍പ്പിണർ; ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു

09 August 2022

മക്കയിലെ ക്ലോക്ക് ടവറിന് മുകളില്‍ മിന്നല്‍പ്പിണറുണ്ടായതിന്റെ വിഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നിരിക്കുന്നത്. സൗദി ഫോട്ടോഗ്രാഫര്‍ യാസര്‍ ബക...

ഒമാനിലെ ജൂവലറികളില്‍ പരിശോധ; കണ്ടെത്തിയത് നിരവധി നിയമലംഘനങ്ങള്‍, സ്വര്‍ണം, വെള്ളി ആഭരണങ്ങളുടെ വില്‍പ്പന സംബന്ധിച്ച് ഇതുവരെ 169 നിയമലംഘനങ്ങള്‍ കണ്ടെത്തിയതെന്ന് അധികൃതര്‍

09 August 2022

ഒമാനിലെ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ വിവിധ ജൂവലറികളില്‍ നടത്തിയ പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി റിപ്പോർട്ട്. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നടത്തിയ പരിശോധനയിലാണ് സ്വര്...

സഹപ്രവര്‍ത്തകനെ വാട്സ്ആപ് സന്ദേശത്തിലൂടെ അസഭ്യം പറഞ്ഞ് പ്രവാസി; 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി, ശിക്ഷ വിധിച്ചത് യുഎഇയിലെ അല്‍ ഐന്‍ പ്രാഥമിക കോടതി

07 August 2022

സഹപ്രവര്‍ത്തകനെ വാട്സ്ആപ് സന്ദേശത്തിലൂടെ അസഭ്യം പറഞ്ഞ് പ്രവാസി യുവാവ്. 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച് കോടതി. യുഎഇയിലെ അല്‍ ഐന്‍ പ്രാഥമിക കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രതിയായ...

കുവൈറ്റിന്റെ നടപടിയിൽ പ്രവാസികൾ പെട്ടു; ഈ വർഷം ആദ്യ ആറുമാസത്തിനുള്ളിൽ 8000 വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിച്ചു! കാഴ്ചക്കുറവ്, മാനസിക പ്രശ്‍നങ്ങൾ എന്നിവ കാരണം 50 കുവൈത്ത് പൗരന്മാരുടെ ലൈസൻസുകളും റദ്ദാക്കി

07 August 2022

കുവൈത്തിൽ പ്രവാസികളെ ആശങ്കയിലാക്കി പുതിയ നടപടി. ഈ വർഷം ആദ്യ ആറുമാസത്തിനുള്ളിൽ തന്നെ 8000 വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിക്കുകയുണ്ടായി. ലൈസൻസ് വ്യവസ്ഥകൾ ...

സൗദി അറേബ്യയിൽ തൊഴിൽ വ്യവസ്ഥ ലംഘിച്ചതിന് കടുത്ത നടപടി. ലൈസൻസ് റദ്ദാക്കിയത് മ്പത് റിക്രൂട്ട്‌മന്റെ് ഏജൻസികളുടെ, നടപടി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റേത്

06 August 2022

സൗദി അറേബ്യയിൽ തൊഴിൽ വ്യവസ്ഥ ലംഘിച്ച ഒമ്പത് റിക്രൂട്ട്‌മന്റെ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കിയതായി റിപ്പോർട്ട്. 17 ഏജൻസികളുടെ പ്രവർത്തനം രണ്ട് മാസത്തേക്ക് മരവിപ്പിക്കുകയുണ്ടായി. മാനവ വിഭവശേഷി, സാമൂഹിക വിക...

ഗൾഫിലേക്കുള്ള ടിക്കറ്റുകൾക്ക് നെട്ടോട്ടമോടി പ്രവാസികൾ; അവധി കഴിഞ്ഞ് ഗൾഫിലേക്ക് യാത്ര തിരിക്കാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് മുട്ടൻ പണി, ആഗസ്റ്റ് 20 മുതൽ സെപ്തംബർ ആദ്യവാരം വരെ ഗൾഫ് യാത്രക്കാർ വർദ്ധിക്കുമെന്നത് മുതലെടുത്ത് ടിക്കറ്റിന് കൊള്ളവില

05 August 2022

അവധി കഴിഞ്ഞ് ഗൾഫിലേക്ക് യാത്ര തിരിക്കാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് മുട്ടൻ പണി. വീണ്ടും മുതലെടുപ്പ് തുടങ്ങിയിരിക്കുകയാണ് വിമാനക്കമ്പനികൾ. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്. ആഗസ്റ്റ് 20 മുതൽ സെപ്തംബർ ആദ...

Malayali Vartha Recommends