Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ഇനി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ൽ യാ​ത്ര ചെയ്യാം...ഒ​മാ​ൻ എ​യ​ർ കേ​ര​ള സെ​ക്ട​റി​ലേ​ക്കു​ള്ള ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ൾ കു​റ​ച്ച​തി​നു പി​ന്നാ​ലെ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സും ഇ​ള​വു​മാ​യി രം​ഗ​ത്ത്....കേ​ര​ള​ത്തി​ലെ എ​ല്ലാ സെ​ക്ട​റി​ലേ​ക്കും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് നി​ര​ക്കു​ക​ൾ കു​റ​ച്ചി​ട്ടു​ണ്ട്...

03 APRIL 2023 01:40 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു

യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍

ഒമാനിലും യുഎഇയിലും കനത്ത മഴ.... മരണം 18 ആയി, യുഎഇയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, സ്‌കൂളുകള്‍ക്ക് അവധി, ദുബായ്, അല്‍ ഐന്‍, ഫുജൈറ ഉള്‍പ്പടെ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

ഒമാനിൽ പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളി ഉൾപ്പെടെ മരിച്ചത് 12പേർ; കനത്ത മഴ കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്: ഒമാനിലെ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടു:- ശക്തമായ കാറ്റിനും ആലിപ്പഴ വ‍ർഷത്തിനും സാധ്യത...

മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഏപ്രില്‍ 10 ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും...

ഒ​മാ​ൻ എ​യ​ർ കേ​ര​ള സെ​ക്ട​റി​ലേ​ക്കു​ള്ള ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ൾ കു​റ​ച്ച​തി​നു പി​ന്നാ​ലെ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സും ഇ​ള​വു​മാ​യി രം​ഗ​ത്ത്. കേ​ര​ള​ത്തി​ലെ എ​ല്ലാ സെ​ക്ട​റി​ലേ​ക്കും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് നി​ര​ക്കു​ക​ൾ കു​റ​ച്ചി​ട്ടു​ണ്ട്. ഏ​പ്രി​ൽ 11 വ​രെ ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ഇൗ​ടാ​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ൽ യാ​ത്ര ചെ​യ്യാ​നാ​വു​ക.

 

 

 

തി​രി​ച്ച് ഒ​മാ​നി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കും മി​ത​മാ​യ നി​ര​ക്കാ​ണ് എ​യ​ർ ഇ​ന്ത്യ ഈ​ടാ​ക്കു​ന്ന​ത്. ഈ ​മാ​സം പ​കു​തി​വ​രെ 33.200 റി​യാ​ൽ ആ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള നി​ര​ക്ക്. പ​ക്ഷേ, ഈ ​യാ​ത്ര​ക്കാ​ർ​ക്ക് 20 കി​ലോ ല​ഗേ​ജ് മാ​ത്ര​മാ​ണ് കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​ക. 30 കി​ലോ ല​ഗേ​ജ് കൊ​ണ്ടു​പോ​കു​ന്ന​വ​രി​ൽ നി​ന്ന് 38.200 റി​യാ​ലാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

 

 

അ​തോ​ടൊ​പ്പം മൂ​ന്ന് റി​യാ​ൽ സ​ർ​വി​സ് ചാ​ർ​ജും ന​ൽ​കേ​ണ്ടി​വ​രും. മ​സ്ക​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് 11വ​രെ 39.200 റി​യാ​ലാ​ണ്. ഈ ​മൂ​ന്ന് സെ​ക്ട​റി​ലേ​ക്കും ഏ​കീ​കൃ​ത നി​ര​ക്കാ​ണ് ന​ൽ​കു​ന്ന​ത്. 12നു​ശേ​ഷം നി​ര​ക്കു​ക​ൾ വ​ർ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഏ​പ്രി​ൽ അ​വ​സാ​നം​വ​രെ 45 റി​യാ​ലി​ൽ താ​ഴെ​യാ​ണ് നി​ര​ക്ക്. പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ നി​ര​ക്കു​ക​ൾ കു​ത്ത​നെ ഉ​യ​രു​ന്നു​ണ്ട്. കോ​ഴി​ക്കോ​ട്ടേ​ക്ക് 93 റി​യാ​ലാ​ണ് ഈ ​ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലെ നി​ര​ക്ക്.

 

 

 

അ​ടു​ത്ത മാ​സം 20 മു​ത​ൽ നി​ര​ക്കു​ക​ൾ വീ​ണ്ടും കു​ത്ത​നെ വ​ർ​ധി​ക്കും. ഒ​മാ​നി​ൽ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ വേ​ന​ല​വ​ധി ആ​രം​ഭി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് നി​ര​ക്കു​ക​ൾ ഉ​യ​രു​ന്ന​ത്. ഒ​മാ​ൻ എ​യ​റി​ന് പി​ന്നാ​ലെ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സും നി​ര​ക്കു​ക​ൾ കു​ത്ത​നെ കു​റ​ച്ച​തോ​ടെ നി​ര​വ​ധി പേ​രാ​ണ് നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​ത്. നി​ര​ക്കു​ക​ൾ കു​റ​ഞ്ഞ​തോ​ടെ പെ​രു​ന്നാ​ൾ അ​വ​ധി നാ​ട്ടി​ൽ ആ​ഘോ​ഷി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്.

 

 

 

സ്വ​ന്ത​മാ​യി ടി​ക്ക​റ്റെ​ടു​ത്ത് യാ​ത്ര​ചെ​യ്യു​ന്ന കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്കാ​ണ് ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ കു​റ​ഞ്ഞ​ത് ഏ​റെ അ​നു​ഗ്ര​ഹ​മാ​കു​ന്ന​ത്. സ്കൂ​ൾ അ​വ​ധി ആ​രം​ഭി​ക്കു​ന്ന​തോ​ടെ നി​ര​ക്കു​ക​ൾ കു​തി​ച്ചു​യ​രാ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് പ​ല​രും കു​റ​ഞ്ഞ നി​ര​ക്കി​ന്‍റെ ആ​നു​കൂ​ല്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി യാ​ത്ര ചെ​യ്യു​ന്നു​ണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (2 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (2 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (2 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (2 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (3 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (3 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (3 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (3 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (3 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (3 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (3 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (9 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (9 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (10 hours ago)

Malayali Vartha Recommends