Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

2026 ൽ പ്രവാസികൾക്ക് യു എ ഇ യിൽ ജിങ്കാ ലാല ഈ മാറ്റങ്ങൾ അറിയാതെ പോകരുത്

23 DECEMBER 2025 07:41 PM ISTമലയാളി വാര്‍ത്ത
യുഎഇയിൽ ജീവിക്കാൻ എത്ര തുക വേണം? കാരണം യുഎഇയിൽ നിന്നും വരുന്ന മിക്ക റിപ്പോർട്ടുകളിലും കുറഞ്ഞ ചിലവിൽ യുഎഇയിൽ താമസിക്കാം, അലെങ്കിൽ യുഎഇയിൽ താമസിക്കാൻ ഇത്ര ദിർഹം വേണം, അലെങ്കിൽ ജീവിക്കാൻ കഴിയില്ല എന്ന രീതിയിൽ വിദഗ്ദ്ധർ ഉൾപ്പെടെയുള്ളവർ നേരത്തെ പറഞ്ഞിരുന്നു എന്നാൽ ശെരിയല്ല എന്ന രീതിയിലാണ് യുഎഇയിലെ വർഷങ്ങ...

പ്രവാസികൾക്ക് ഡിജിറ്റല്‍ പണമിടപാട് ആപ്ലിക്കേഷനായ 'ഗൂഗിള്‍ പേ' സേവനം നടപ്പിലാക്കാൻ ഒരുങ്ങി ഖത്തർ; 'ഗൂഗിള്‍ പേ' സംവിധാനം ഉപയോഗിച്ച് രാജ്യത്തെ വിവിധ ബാങ്കുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് പണമിടപാട് നടത്താമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്

24 August 2022

ഫിഫ ലോകകപ്പ് ടൂര്‍ണമെന്റ് ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഈയൊരു സാഹചര്യത്തിൽ കൂടുതൽ പ്രഖ്യാപനങ്ങളാണ് നമ്മുടെ ഖത്തർ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ പ്രവാസികൾക്ക് ഡിജിറ്റല്‍ പണമി...

ഒമാനിൽ മലയാളി മരിച്ചു; ദാരുണ സംഭവം ഉണ്ടായതെ നാട്ടിലേക്ക് വരുന്നതിനിടെ എയർപോർട്ടിലേക്ക് പോകും വഴി അസുഖം കൂടിയതിന് പിന്നാലെ....

21 August 2022

നാട്ടിലേക്ക് ഒമാനിലെ എയർപോർട്ടിലേക്ക് പോകും വഴി അസുഖം കൂടിയ മലയാളി ആശുപത്രിയിൽ വെച്ച് മരിച്ചതായി റിപ്പോർട്ട്. പനിയും പ്രമേഹവും മൂർഛിച്ചതിനെ തുടർന്ന്​ ചികിത്സയ്ക്കായി നാട്ടിലേക്ക്​ വരുന്നതിനിടെയാണ് അസു...

അറബ് ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന രാജ്യമായി യു.​എ.​ഇ; ആ​ഗോ​ള​ത​ല​ത്തി​ൽ യു.​എ.​ഇ അ​ഞ്ചാം സ്ഥാ​ന​വും നേ​ടി കുതിച്ച് യുഎഇ; കയ്യടിച്ച് പ്രവാസികൾ

20 August 2022

ശ​രാ​ശ​രി പ്ര​തി​മാ​സ ശ​മ്പ​ളം ന​ൽ​കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ അ​റ​ബ്​ ലോ​ക​ത്ത്​ ഒന്നാമത് എത്തിയിരിക്കുകയാണ് യു.​എ.​ഇ. അ​മേ​രി​ക്ക​ൻ മാ​സി​ക​യാ​യ 'സി.​ഇ.​ഒ വേ​ൾ​ഡ്' ആ​ണ് ഇ​തു​സം​ബ...

ഓപ്പറേഷന്‍ ശുഭയാത്ര; ഗൾഫിലെ പ്രവാസികൾ ഇത് അറിയണം, വിദേശ രാജ്യത്തേക്കുള്ള അനധികൃത റിക്രൂട്ട്മെന്റുകള്‍, വീസ തട്ടിപ്പുകള്‍ എന്നിവ സംബന്ധിച്ച് പ്രവാസി മലയാളികൾക്ക് ഇനി മുതൽ പരാതികള്‍ നേരിട്ട് അറിയിക്കാം, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പരും ഇ-മെയിൽ ഐഡികളും നിലവിൽവന്നു....

20 August 2022

പ്രവാസികൾക്ക് ഇത് ആശ്വാസ വാർത്ത. സംസ്ഥാന പൊലീസും നോർക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും സംയുക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ശുഭയാത്രയുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്ത...

പ്രവാസികളുടെ ശ്രദ്ധയ്ക്ക്! ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്കി​ൽ നി​ന്നാ​ണെ​ന്ന തരത്തിൽ ഒരു വ്യാജ സന്ദേശം വ്യാപകമായി പ്രചരിക്കുന്നു, ഇത്തരം മേസേജുകൾ അവ​ഗണിക്കണമെന്ന് ബാ​ങ്ക് അധികൃതർ! ആ ​ന​മ്പ​റി​ലേ​ക്ക്​ തി​രി​ച്ച് വി​ളി​ക്കു​ക​യോ മെ​സേ​ജു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യോ ചെ​യ്യ​രു​ത് എ​ന്ന് മു​ന്ന​റി​യി​പ്പ്

20 August 2022

പ്രവാസികളുടെ ശ്രദ്ധയ്ക്ക്.... ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്കി​ൽ നി​ന്നാ​ണെ​ന്ന തരത്തിൽ ഒരു വ്യാജ സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരം മേസേജുകൾ അവ​ഗണിക്കണമെന്ന് ബാ​ങ്ക് അധികൃതർ അറിയിപ്പ് നൽകിയിരിക്ക...

ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ പ്രവാസി മരിച്ചു; മലപ്പുറം സ്വദേശി അബ്ദുല്‍ മജീദ് ആശുപത്രിയിൽ കഴിഞ്ഞത് കാല് തെറ്റി വീണതിന്റെ ഭാഗമായി നിസ്സാരമായി പരിക്കേറ്റതിനെ തുടർന്ന്...

20 August 2022

കാലുതെന്നി വീണത് കാരണം ചികിത്സയിൽ കഴിയുകയായിരുന്ന പ്രവാസി സൗദിയിൽ മരിച്ചതായി റിപ്പോർട്ട്. മലപ്പുറം പെരിന്തല്‍മണ്ണ തിരൂര്‍കാടിന് അടുത്ത് അങ്ങാടിപ്പുറം ചെറുക്കപ്പറമ്പ് സ്വദേശി അബ്ദുല്‍ മജീദ് പെരുമ്പന്‍ ...

വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണം; 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു കാറിൽ ചൈൽഡ് സീറ്റ് ഉണ്ടാകണമെന്ന് അബുദാബി പോലീസ്

19 August 2022

വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നു മുന്നറിയിപ്പുമായി അബുദാബി പൊലീസ് രംഗത്ത്. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു കാറിൽ ചൈൽഡ് സീറ്റ് ഉണ്ടാകണം. കുട്ടികളെ വാഹനത്തിൽ ഒറ്റയ്ക്കാക്കി പോകുകയുമരു...

സൗദിയില്‍ പ്രവാസികൾ ഇത് ശ്രദ്ധിക്കണം; പുതുതായി ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോള്‍ ഇനി മുതല്‍ ഇന്‍ഷൂറന്‍സ് കവറേജ് നിര്‍ബന്ധമാക്കാന്‍ മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം, പ്രഖ്യാപനം ഉടൻ

17 August 2022

സൗദിയില്‍ പ്രവാസികൾ ഇത് ശ്രദ്ധിക്കണം. സൗദിയില്‍ പുതുതായി ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോള്‍ ഇനി മുതല്‍ ഇന്‍ഷൂറന്‍സ് കവറേജ് നിര്‍ബന്ധമാക്കാന്‍ മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം തീരുമാനം കൈ...

പ്രവാസികൾക്ക് വിസ നൽകുന്നത് നിർത്തിവച്ചു; പ്രവാസികൾക്കായി ഫാമിലി, വിസിറ്റിങ് വിസകൾ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് കുവൈറ്റ്! വിദേശികളുടെ ആശ്രിതർക്കുള്ള വിസ അപേക്ഷകൾ തൽക്കാലത്തേയ്ക്ക് സ്വീകരിക്കേണ്ടെന്ന് നിർദ്ദേശം

17 August 2022

പ്രവാസികളെ അക്ഷരാർത്ഥത്തിൽ കുടുക്കി കുവൈറ്റിന്റെ പുതിയ നീക്കം. പ്രവാസികൾക്കായി ഫാമിലി, വിസിറ്റിങ് വിസകൾ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ച...

റിയാദിനു സമീപം വിമാനം തകർന്നു വീണു; പൈലറ്റ് മരിച്ചു, അപകടത്തിന്റെ സാഹചര്യങ്ങളും കാരണങ്ങളും കണ്ടെത്തുന്നതിന് അന്വേഷണം നടത്താൻ സംഘത്തെ അയച്ചതായി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ

16 August 2022

റിയാദിനു സമീപം വിമാനം തകർന്നു വീണു പൈലറ്റ് മരിച്ചതായി റിപ്പോർട്ട്. റിയാദിനു വടക്ക് അൽ തുമാമ വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന ചെറു വിമാനമാണ് ഇന്ന് (ചൊവ്വ) രാവിലെ അപകടത്തിൽപ്പെട്ടതായി വിവരം ലഭിച്ചത്....

സൗദിയിൽ നിന്ന് റീ-എന്‍ട്രി വിസ എടുത്ത് പുറത്തുപോയവർ ശ്രദ്ധിക്കണം; നിശ്ചിത കാലാവധിക്കുള്ളില്‍ തിരിച്ചു വന്നില്ലെങ്കിൽ മൂന്നുവര്‍ഷ പ്രവേശന വിലക്കുണ്ടെന്ന് സൗദി ജവാസത്ത്, റീ-എന്‍ട്രി വിസയുടെ കാലാവധി അവസാനിച്ച തീയതി മുതല്‍ മൂന്ന് വര്‍ഷത്തേക്ക് വിലക്ക്

16 August 2022

സൗദിയിൽ നിന്ന് റീ-എന്‍ട്രി വിസ എടുത്ത് പുറത്തുപോയവർ നിശ്ചിത കാലാവധിക്കുള്ളില്‍ തിരിച്ചു വന്നില്ലെങ്കിൽ മൂന്നുവര്‍ഷ പ്രവേശന വിലക്കുണ്ടെന്ന് വ്യക്തമാക്കി സൗദി അറേബ്യ രംഗത്ത്. ഹിജ്‌റ കലണ്ടര്‍ പ്രകാരമായി...

ഒരൊറ്റ ദിവസംകൊണ്ട് 80 പ്രവാസികളെ കയ്യോടെ പിടികൂടി; പോലീസ് ഇവരെ അറസ്റ്റ് ചെയ്തത് നിയമലംഘനങ്ങളും, അനാശാസ്യ പ്രവര്‍ത്തനങ്ങളും നടത്തിയതിന്റെ പേരിൽ, കുവെെറ്റിലെ എല്ലാ പൗരൻമാർക്കും വിദേശികൾക്കും നിർദ്ദേശവുമായി അധികൃതർ

15 August 2022

ഗൾഫ് രാഷ്ട്രങ്ങളിൽ കഴിഞ്ഞ കുറച്ച് നാളായി കർശന പരിശോധനകളാണ് നടന്നുവരുന്നത്. പ്രത്യേകിച്ച് കുവൈറ്റിൽ. സ്വദേശിവത്കരണം കടുപ്പിച്ച കുവൈറ്റിൽ നിരവധി പ്രവാസികൾക്കാണ് തൊഴിൽ നഷ്ടമായത്. എന്നുമാത്രമല്ല, ഇത്തരം ക...

ഗൾഫിൽ അമ്പരപ്പ് തീർത്ത് ഇന്ത്യ-പാക് ഒരുമ; ഒരുമയുടെ കരുത്തിൽ അതിർത്തികൾ മാഞ്ഞു. സ്വാതന്ത്ര്യത്തിന്‍റെ 75–ാം വാർഷികം ഒരുമിച്ച് ആഘോഷിച്ച് ഇന്ത്യയും പാക്കിസ്ഥാനും, സാഹോദര്യത്തിന്‍റെയും ശാന്തിയുടെയും സന്ദേശമുയർത്തി വേറിട്ട ആഘോഷമൊരുക്കി ദുബായിയിലെ ബൈക്ക് റൈഡേഴ്സിന്‍റെ കൂട്ടായ്മ

15 August 2022

സ്വാതന്ത്ര്യ ദിനത്തിൽ ഗൾഫിൽ ഒരുമയുടെ കരുത്തിൽ അതിർത്തികൾ മായച്ച് വേറിട്ട കാഴ്ച്ച. കാത്തിരിപ്പുകൾക്ക് ശേഷം സ്വാതന്ത്ര്യത്തിന്‍റെ 75–ാം വാർഷികം ഒരുമിച്ച് ആഘോഷിച്ച് ഇന്ത്യയും പാക്കിസ്ഥാനും. ദുബായിയിലെ ബൈ...

യുഎഇയിൽ അസ്ഥിരകാലാവസ്ഥ; റെഡ് അലർട് പ്രഖ്യാപിച്ച് ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, പൊടിക്കാറ്റിൽ ജനജീവിതം ദുസ്സഹം

14 August 2022

യുഎഇയിൽ അസ്ഥിരകാലാവസ്ഥ എന്ന് റിപ്പോർട്ട്. ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട് പ്രഖ്യാപിക്കുകയുണ്ടായി. പുലർച്ചെ മുതൽ കനത്ത പൊടിക്കാറ്റാണ് അനുഭവപ്പെടുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. കാഴ്ചാപരിധി 5...

ഖത്തർ വിമാനത്താവളത്തില്‍ മയക്കുമരുന്നു കടത്താൻ ശ്രമിച്ച യാത്രക്കാരെ പിടികൂടി; കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ബാഗിൽ നിന്നും രണ്ട് കിലോ അധികം ഹാഷിഷ് പിടിച്ചെടുത്തു

14 August 2022

ഖത്തറിലേക്ക് മയക്കുമരുന്നു കടത്താൻ ശ്രമിച്ച യാത്രക്കാരെ കസ്റ്റംസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഹമദ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം. ഈ യാത്രക്കാരെ അറസ്റ്റ് ചെയ്യുകയുണ്ടായി. കസ്റ്റംസ...

Malayali Vartha Recommends