Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

GULF

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

11 OCTOBER 2026 06:23 AM ISTമലയാളി വാര്‍ത്ത
ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു. ആക്രമണത്തിൽ 309 പേർക്ക് പരിക്കേൽക്കുകയുണ്ടായി. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഇന്നലെയാണ് ആക്രമണം നടന്നത്. പശ്ചിമേഷ്യയിൽ ഇറാനുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ യുദ്ധം തുടങ്ങിയ ശേ...

ബഹ്‌റൈനില്‍ തൊഴില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതി കടുത്ത പരിശോധന; മണിക്കൂര്‍ അടിസ്ഥാനത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ നല്‍കുകയും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്ത എട്ട സ്ഥാപനങ്ങളെ പിടികൂടി

20 November 2022

ബഹ്‌റൈനില്‍ തൊഴില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ)യുടെ പരിശോധനകള്‍ തുടരുന്നു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോ...

കുവൈത്തില്‍ മദ്യനിര്‍മാണം നടത്തി; രണ്ട് പ്രവാസികളെ അധികൃതര്‍ അറസ്റ്റ് ചെയ്‍തു, ഇവരെ പിടികൂടിയത് റെസിഡന്‍സ് അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് കീഴിലുള്ള സെര്‍ച്ച് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഹവല്ലി ഗവര്‍ണറേറ്റില്‍ നടത്തിയ തെരച്ചിലിൽ

20 November 2022

കുവൈത്തില്‍ മദ്യനിര്‍മാണം നടത്തിയ രണ്ട് പ്രവാസികളെ അധികൃതര്‍ അറസ്റ്റ് ചെയ്‍തതായി റിപ്പോർട്ട്. റെസിഡന്‍സ് അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് കീഴിലുള്ള സെര്‍ച്ച് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഹ...

സൗദിയിലെ ഹായിലില്‍ കനത്ത മഞ്ഞുവീഴ്ച; അല്‍റദീഫ ഗ്രാമത്തിനു സമീപം നോക്കെത്താദൂരത്തോളം മരൂഭൂമി മഞ്ഞുവീഴ്ചയില്‍ വെള്ളപുതച്ചുകിടക്കുന്നതിന്റെ മനോഹര ദൃശ്യങ്ങള്‍ വൈറലാകുന്നു

20 November 2022

സൗദിയിലെ ഹായിലില്‍ കനത്ത മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഹായിലിന് വടക്കുപടിഞ്ഞാറ് അല്‍റദീഫയിലാണ് ശനി രാവിലെ കനത്ത മഞ്ഞുവീഴ്ചയുണ്ടായത്. അല്‍റദീഫ ഗ്രാമത്തിനു സമീപം നോക്കെത്താദൂരത്തോളം തന്നെ മരൂഭ...

മൂന്ന് മണിക്കൂര്‍ ബിയര്‍ കുടിച്ചില്ലെങ്കിലും നിങ്ങള്‍ ജീവിക്കും; ഫ്രാന്‍സിലെയും സ്‌പെയിനിലെയും സ്‌കോട്ട്‌ലന്‍ഡിലെയും സ്‌റ്റേഡിയങ്ങളില്‍ മദ്യം നിരോധിക്കുന്നതിന് ഒരു കാരണമുണ്ടാകുമെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ

19 November 2022

ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ മദ്യം നല്‍കില്ലെന്ന ഫിഫയുടെ അറിയിപ്പിന് ഏറെ വിമർശനമാണ് നേരിടേണ്ടി വന്നത്. ഇതിന് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. മൂന്ന്...

സൂപ്പർ താരങ്ങളെ വരെ ഒരു വിസിലിൽ ഇവർ നിയന്ത്രിക്കും! ലോകകപ്പിൽ ഇത്തവണ വനിതാ റഫറിമാരും! ചരിത്രം കുറിച്ച് കൊണ്ട് മത്സരങ്ങൾ നിയന്ത്രിക്കാൻ 3 വനിതാ റഫറിമാർ

19 November 2022

എന്നും ഫുട്‌ബോൾ ഗ്രൗണ്ടിൽ അവസാന വാക്ക് റഫറിയുടേതാണ്. സൂപ്പർ താരങ്ങളെ നിയന്ത്രിക്കാൻ ലോകകപ്പിൽ ഇത്തവണ വനിതാ റഫറിമാരും ഉണ്ട് എന്നതാണ് പ്രത്യേകത. ചരിത്രം കുറിച്ച് കൊണ്ട് 3 വനിതാ റഫറിമാരാകും ഇനി ലോകകപ്പ് ...

സൗദിയിൽ പണപ്പെരുപ്പത്തിൽ വൻ കുറവ്; മെയ് മാസത്തിന് ശേഷം ആദ്യമായി മാസാടിസ്ഥാനത്തില്‍ സൗദിയിലെ പണപ്പെരുപ്പത്തില്‍ കുറവുണ്ടായി, പുതിയ റിപ്പോർട്ട് പുറത്ത്

17 November 2022

ഗൾഫ് രാഷ്ട്രങ്ങളുടെ പ്രധാന സാമ്പത്തിക സ്രോതസ് എന്നത് എണ്ണ തന്നെയാണ്. എന്നാൽ നിലവിൽ എണ്ണയിതര മേഖലകളിലേക്ക് കൈവയ്ക്കുന്ന സൗദി അറേബ്യയിൽ നിന്നും മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്. ജനറല്‍ അതോറിറ്റി ഫോര്‍...

വെല്ലുവിളികൾ നേരിടാൻ പൊതുസ്വകാര്യ മേഖലകൾ ഒന്നിക്കണം; രാഷ്ട്രത്തിന്റെ പുരോഗതിക്ക് യുവാക്കളുടെ പങ്കാളിത്തവും പൊതു–സ്വകാര്യ മേഖലകളുടെ സംയുക്ത നീക്കവും ആവശ്യമാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

17 November 2022

വെല്ലുവിളികൾ നേരിടാൻ പൊതുസ്വകാര്യ മേഖലകൾ ഒന്നിക്കണമെന്ന് വ്യക്തമാക്കി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രംഗത്ത് എത്തിയിരിക്കുകയാണ്. സബീ...

ഇല്ലാത്ത കമ്പനിയിൽ ജോലി വാഗ്ദാനം; 68 ലക്ഷം നൽകി ദുബായിലെത്തിയ 48 മലയാളികൾ പെരുവഴിയിൽ; തൊഴിൽ തട്ടിപ്പിനിരയാകാതിരിക്കാൻ ചെയ്യേണ്ടത്!!!

16 November 2022

ഈ വാർത്ത കേട്ടാൽ ഞങ്ങളെ ഒന്ന് പറ്റിക്കുമോ എന്ന് ചോദിച്ചു മലയാളികൾ നടക്കുന്നത് പോലെ തോന്നും. ഇപ്പോഴും കേൾക്കുന്നതാണ് വിദേശത്തേയ്ക്ക് ജോലി ശരിയാക്കിതമെന്നു പറഞ്ഞു നടത്തുന്ന തട്ടിപ്പുകൾ. ശരിയായ കമ്പനി വെ...

താമസ നിയമങ്ങൾ, സന്ദർശന വിസ അനുവദിക്കൽ എന്നിവയിൽ പുതിയ സംവിധാനങ്ങൾ പ്രഖ്യാപിച്ച് കുവൈറ്റ്; വിസിറ്റ് വിസകൾക്കുള്ള ഭേദഗതികൾ ജനുവരിയിൽ നടപ്പാക്കുന്നതിനൊപ്പം ഫീസ് ഇരട്ടിയാക്കും

15 November 2022

താമസ നിയമങ്ങൾ, സന്ദർശന വിസ അനുവദിക്കൽ എന്നിവയിൽ പുതിയ സംവിധാനങ്ങൾ വരുന്നതായി റിപ്പോർട്ട്. താമസ, സന്ദർശന ഫീസ് വർധിപ്പിക്കുമെന്ന് സൂചനയുള്ള പുതിയ നിമയം ചർച്ചചെയ്യാൻ പാർലമെന്ററി ഇന്റീരിയർ, ഡിഫൻസ് കമ്മിറ്...

അബുദാബിയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു; ദാരുണ മരണത്തിൽ വേദനയോടെ പ്രവാസലോകം

15 November 2022

അബുദാബിയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചതായി റിപ്പോർട്ട്. പത്തനംതിട്ട പന്തളം സ്വദേശി കൈലാസത്തില്‍ ശിവപ്രശാന്തിന്റേയും ഗോമതി പെരുമാളിന്റേയും മകന്‍ ആര്യനാണ് മരിച്ചത്. 16 വയസായ...

ദുബായിലെ ഫെസ്റ്റിവല്‍ സിറ്റി മാളില്‍ വന്‍ തീപിടിത്തം; മാളിലേക്കുള്ള ലുലു പ്രവേശന കവാടത്തിന് തീപിടിച്ചതായും അഗ്‌നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി തീയണച്ചതായും ദൃക്സാക്ഷികള്‍, മണിക്കൂറുകൾക്കുള്ളിൽ തീപിടിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടത് രണ്ടിടത്ത്

15 November 2022

കഴിഞ്ഞ ദിവസം ദുബായിലെ ഫെസ്റ്റിവല്‍ സിറ്റി മാളില്‍ വന്‍ തീപിടിത്തം റിപ്പോർട്ട് ചെയ്യുകയുണ്ടായി. മാളിലേക്കുള്ള ലുലു പ്രവേശന കവാടത്തിന് തീപിടിച്ചതായും അഗ്‌നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി തീയണച്ചതായ...

ഖത്തർ ലോകകപ്പിനെത്തുന്നവർക്ക് ആഡംബര താമസമൊരുക്കാൻ ക്രൂയ്സ് കപ്പലുകളും; ദോഹ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്നത് എം എസ് സി യൂറോപ്പയുടെ മൂന്ന് അത്യാധുനിക കപ്പലുകൾ, ഇരുപത്തിരണ്ട് നിലകളിലെ വിസ്മയ ലോകത്തിൽ കഴിയാൻ നൽകേണ്ടത് ഇത്ര തന്നെ...

14 November 2022

ലോകം കാത്തിരിക്കുന്ന ഖത്തർ ലോകകപ്പിനെത്തുന്നവർക്ക് ആഡംബര താമസമൊരുക്കാൻ ക്രൂയ്സ് കപ്പലുകളും എത്തിക്കഴിഞ്ഞു. എം എസ് സി യൂറോപ്പയുടെ മൂന്ന് അത്യാധുനിക കപ്പലുകളാണ് ദോഹ തുറമുഖത്ത് നിലവിൽ നങ്കൂരമിട്ടിരിക്കുന...

സൗദിയിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 16,000ത്തിലേറെ നിയമലംഘകർ പിടിയിൽ; അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 59 പേരും ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകളുടെ പിടിയിൽ, നാടുകടത്താൻ നിർദ്ദേശം നൽകി അധികൃതർ

14 November 2022

സൗദിയിൽ കർശന പരിശോധനയാണ് നടന്നുവരുന്നത്. ഇത്തരത്തിൽ വിവിധ പ്രവിശ്യകളിൽ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 16,000ത്തിലേറെ നിയമലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി. ...

പാലക്കാട് സ്വദേശി മുഹമ്മദ് അലി കോണിക്കല്‍ ജിദ്ദയില്‍ നിര്യാതനായി

13 November 2022

പാലക്കാട് ജില്ലയിലെ കുമ്പിടി സ്വദേശി മുഹമ്മദ് അലി കോണിക്കല്‍ (58) ജിദ്ദയില്‍ നിര്യാതനായി. ജിദ്ദ രിഹാബ് ഏരിയയില്‍ താമസിച്ചിരുന്ന ഇദ്ദേഹം ബദര്‍ സൂപ്പര്‍മാര്‍ക്കറ്റിൽ ജോലി ചെയ്തുവരുകയായിരുന്നു. ഞായറാഴ്ച ...

ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി ഗാര്‍ഹിക തൊഴിലാളികളുടെ വ്യാജ റിക്രൂട്ട്മെന്‍റ് നടത്തി; യുവതിക്ക് ശിക്ഷ വിധിച്ച് കോടതി, യുവതിക്ക് 50,000 ദിര്‍ഹം പിഴ ചുമത്തിയത് ഫുജൈറ ഫെഡറല്‍ പ്രാഥമിക കോടതി

11 November 2022

ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി ഗാര്‍ഹിക തൊഴിലാളികളുടെ വ്യാജ റിക്രൂട്ട്മെന്‍റ് നടത്തി. പിന്നാലെ യുവതിക്ക് ശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. ഫുജൈറ ഫെഡറല്‍ പ്രാഥമിക കോടതിയാണ് യുവതിക്ക് 50,000 ദിര്‍ഹം പിഴ ച...

Malayali Vartha Recommends