Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഖത്തര്‍ പോലീസിനോട് ഫിഫ; ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീകളെ ക്രിമിനലുകളായി കാണരുത്

26 NOVEMBER 2022 10:06 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ഖത്തര്‍ പോലീസിനോട് ഫിഫ ഒരു ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകളെ ക്രിമിനലുകളായി കണക്കാക്കരുതെന്ന് ഖത്തര്‍ പോലീസിനോട് ഫിഫ . ലോകകപ്പിനിടെ ബലാത്സംഗമോ ലൈംഗികാതിക്രമമോ റിപ്പോര്‍ട്ട് ചെയ്താല്‍ സ്ത്രീകളെ കുറ്റവാളികളായി കണക്കാക്കരുതെന്നാണ് ആവശ്യം.

ഗര്‍ഭിണികളായ സ്ത്രീകളും 'ആരോപണങ്ങളൊന്നും നേരിടരുത്', ആവശ്യമെങ്കില്‍ അവര്‍ക്ക് വൈദ്യസഹായം നല്‍കണം, ഫുട്ബോള്‍ ബോഡിയുടെ സെക്യൂരിറ്റി ആന്‍ഡ് സേഫ്റ്റി ടീം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. മാത്രമല്ല റെയിന്‍ബോ ടീ-ഷര്‍ട്ട് ധരിക്കുന്നവരെ അറസ്റ്റ് ചെയ്യരുതെന്നും , 'സ്നേഹത്തിന്റെ അടയാളങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന' ആളുകളെ തടങ്കലില്‍ വയ്‌ക്കുകയോ പ്രോസിക്യൂട്ട് ചെയ്യുകയോ ചെയ്യരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ തങ്ങളോ ആതിഥേയ രാജ്യത്തിലെ ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനമോ ഈ രേഖ അംഗീകരിച്ചിട്ടില്ലെന്നാണ് ഖത്തര്‍ പ്രസ്താവിച്ചത് .സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുകയും ലൈംഗികമായി ആക്രമിക്കപ്പെടുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്ന ഖത്തറിന്റെ നിയമങ്ങളെ മറികടക്കാനുള്ള ശ്രമമാണ് ഈ നിര്‍ദേശങ്ങളെന്നാണ് സൂചന .

ഖത്തറില്‍ വിവാഹേതര ലൈംഗികത കുറ്റകൃത്യമാണ്, ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ ഇരയായവരും ശിക്ഷിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുന്നുണ്ട്.ലോകകപ്പ് സംഘാടക സമിതിയില്‍ ജോലി ചെയ്തിരുന്ന 28 കാരിയായ പാവോള സ്കിറ്റെക്കാട്ട് കഴിഞ്ഞ വര്‍ഷം ലൈംഗികമായി ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച്‌ അവരെ ശിക്ഷിച്ചിരുന്നു.

ഒരു സഹപ്രവര്‍ത്തകന്‍ തന്റെ ഫ്ലാറ്റില്‍ അതിക്രമിച്ച്‌ കയറി ആക്രമിച്ചതായി ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടും അവര്‍ക്കെതിരെ 'വിവാഹേതര ലൈംഗികത കുറ്റം ചുമത്തി. കേസില്‍ പുരുഷനെ കുറ്റവിമുക്തനാക്കി, എന്നാല്‍ പാവോള സ്കിറ്റെക്കാട്ടിനു ഏഴ് വര്‍ഷവും 100 ചാട്ടവാറടിയും നേരിടേണ്ടി വന്നു . തുടര്‍ന്ന് അവര്‍ രാജ്യം വിട്ടു. റെയിന്‍ബോ ടീ-ഷര്‍ട്ട് ധരിച്ചതിന്റെ പേരില്‍ അമേരിക്കന്‍ മാദ്ധ്യമപ്രവര്‍ത്തകനെ ലോകകപ്പ് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞിരുന്നു . അതും ഫിഫയുടെ പ്രസ്താവനകള്‍ക്ക് കാരണമായിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (4 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (4 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (4 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (4 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (7 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (7 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (7 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (8 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (12 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (13 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (13 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (13 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (14 hours ago)

Malayali Vartha Recommends