Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

2026 ൽ പ്രവാസികൾക്ക് യു എ ഇ യിൽ ജിങ്കാ ലാല ഈ മാറ്റങ്ങൾ അറിയാതെ പോകരുത്

23 DECEMBER 2025 07:41 PM ISTമലയാളി വാര്‍ത്ത
യുഎഇയിൽ ജീവിക്കാൻ എത്ര തുക വേണം? കാരണം യുഎഇയിൽ നിന്നും വരുന്ന മിക്ക റിപ്പോർട്ടുകളിലും കുറഞ്ഞ ചിലവിൽ യുഎഇയിൽ താമസിക്കാം, അലെങ്കിൽ യുഎഇയിൽ താമസിക്കാൻ ഇത്ര ദിർഹം വേണം, അലെങ്കിൽ ജീവിക്കാൻ കഴിയില്ല എന്ന രീതിയിൽ വിദഗ്ദ്ധർ ഉൾപ്പെടെയുള്ളവർ നേരത്തെ പറഞ്ഞിരുന്നു എന്നാൽ ശെരിയല്ല എന്ന രീതിയിലാണ് യുഎഇയിലെ വർഷങ്ങ...

"ഞങ്ങൾക്കാരുമില്ല!!! എന്റെ അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ എന്തെങ്കിലും സഹായം ചെയ്യാൻ കഴ‍ിയുമോ?" മരിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും പ്രവാസിയെ കാണാൻ കഴിയാതെ ഒരു കുടുംബം! സദസ്യരെ സാക്ഷിനിർത്തി എം.എ യൂസഫലി ആ വാക്ക് പറഞ്ഞു! "എന്തു ബുദ്ധിമുട്ടുണ്ടായാലും രണ്ടു ദിവസത്തിനുള്ളിൽ മൃതദേഹം നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കണം..." സൗദിയിൽ നിന്നും മൂന്ന് ദിവസത്തിൽ അച്ഛന്റെ മൃതദേഹം എത്തുമെന്ന വാക്കിൽ കണ്ണുകൾ നിറഞ്ഞ് മകൻ എബിൻ!

18 June 2022

പ്രവാസികൾക്ക് എന്ത് സംഭവിച്ചാലും ആശ്രയിക്കാൻ പറ്റുന്നൊരിടമാണ് എം.എ യുസഫലി എന്നത് പറയാതെ തന്നെ എല്ലാവര്ക്കും അറിയാമല്ലോ!! അത്തരത്തിൽ ഏവരുടെയും കണ്ണുനിറയ്ക്കുന്ന ഒരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്....

ഹജ്ജ് കർമത്തിനായി സൗദി അറേബ്യയിലെത്തിയത് 26,445 ഇന്ത്യക്കാർ; നിലവിൽ മദീനയിലെ പ്രവാചക നഗരിയിലുള്ളത് ഇതിൽ 23,919 പേർ!

17 June 2022

നാളുകളായുള്ള കാത്തിരിപ്പിന് ശേഷം ഹജ്ജ് കർമത്തിനായി ഇതിനകം സൗദി അറേബ്യയിലെത്തിയത് 26,445 ഇന്ത്യക്കാർ എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള തീർഥാടകരുടെ കണക്കാണിത് എന്നാണ് അറിയാൻ കഴി...

സൈബര്‍ സുരക്ഷ സൂചികയില്‍ ആഗോളതലത്തില്‍ രണ്ടാമതായി സൗദി അറേബ്യ

17 June 2022

വീണ്ടും നേട്ടം കുറിച്ച് സൗദി അറേബ്യ. സൈബര്‍ സുരക്ഷ സൂചികയില്‍ ആഗോളതലത്തില്‍ രണ്ടാമതായി സൗദി അറേബ്യയുടെ പുതിയ നേട്ടം. വേള്‍ഡ് കോംപറ്റിറ്റീവ്‌നസ് ഇയര്‍ബുക്ക് 2022 ലാണ് രാജ്യം ഇടംപിടിച്ചിരിക്കുന്നത്. സ്...

ഇന്ത്യയിൽ നിന്നെത്തിക്കുന്ന ഗോതമ്പ് മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി യുഎഇ; നാലു മാസത്തേയ്ക്കാണു പുനർ കയറ്റുമതിക്കു വിലക്കേർപ്പെടുത്തിയതെന്നു യുഎഇ സാമ്പത്തിക മന്ത്രാലയം!

16 June 2022

ഇന്ത്യയെ അമ്പരപ്പിച്ച് യുഎഇയുടെ തീരുമാനം. ഇന്ത്യയിൽ നിന്നെത്തിക്കുന്ന ഗോതമ്പ് മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നതിനു യുഎഇ വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. നാലു മാസത്തേക്ക് പുനർ കയറ്റുമതിക്...

നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിച്ച് സൗദി; അടച്ചിട്ട സ്ഥലങ്ങളിൽ ഇനി മാസ്ക് ധരിക്കണ്ട! പല സ്ഥലങ്ങളിലേയും പരിപാടിയിൽ പങ്കെടുക്കാൻ തവക്കൽനോ ആപ്പിൽ വാക്സിൻ സ്റ്റാറ്റസ് നിർബന്ധമില്ല, എല്ലാം ഇനിമുതൽ ഇങ്ങനെ...

14 June 2022

കൊറോണ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിച്ച് സൗദി അറേബ്യ. കൊവിഡ് 19 പടർന്ന് പിടിക്കുന്ന ആദ്യഘട്ടത്തിൽ തന്നെയാണ് ശക്തമായ മുൻകരുതൽ നടപടികളുമായി സൗദി ആഭ്യന്തര മന്ത്രാലയം ...

കുവൈറ്റില്‍ ബലിപെരുന്നാളിന് 9 ദിവസം അവധി; രാജ്യത്തെ എല്ലാ പൊതു സ്ഥാപനങ്ങളും മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ജൂലൈ 10 മുതല്‍ ജൂലൈ 14 വരെ അടച്ചിടും....

14 June 2022

ബലിപെരുന്നാൾ പ്രമാണിച്ച് അവധികൾ പ്രഖ്യാപിച്ചുകൊണ്ട് ഗൾഫ് രാഷ്ട്രങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്. ഈദ് അല്‍ അദ്ഹ പ്രമാണിച്ച് കുവൈറ്റില്‍ ഒമ്പത് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ എല്ല...

സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്; അടിയന്തര ഘട്ടങ്ങളില്‍ പരമാവധി ഒരു ലക്ഷം റിയാല്‍ വരെ ഇന്‍ഷുറന്‍സ് ലഭിക്കും! സ്ത്രീകള്‍ക്ക് ഗര്‍ഭ ചികിത്സയും അടിയന്തര പ്രസവ ചെലവിലേക്ക് പോളിസി കാലയളവില്‍ പരമാവധി 5000 റിയാല്‍ വരെയും ഇന്‍ഷുറസ് കവറേജും ലഭിക്കുമെന്ന് അധികൃതർ

13 June 2022

സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പ്. അടിയന്തര ഘട്ടങ്ങളില്‍ പരമാവധി ഒരു ലക്ഷം റിയാല്‍ വരെ ഇന്‍ഷുറന്‍സ് ലഭിക്കുമെന്ന് അറിയിപ്പുമായി അധികൃതർ. കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത്...

അതിജാഗ്രത പാലിക്കണം; റാസൽഖൈമയിൽ പൊതുഗതാഗതയാത്രക്കാർ പോക്കറ്റടി ഉൾപ്പെടെയുള്ള കവർച്ചയ്ക്കെതിരേ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകി പോലീസ്

13 June 2022

റാസൽഖൈമയിൽ പൊതുഗതാഗതയാത്രക്കാർ പോക്കറ്റടി ഉൾപ്പെടെയുള്ള കവർച്ചയ്ക്കെതിരേ അതിജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. പൊതുഗതാഗതയാത്രക്കാരിൽ നിന്ന് അനേകം പരാതികൾ ലഭിച്ച സാഹചര്യത്തില...

കൃത്യമായ ഇടപെടലുകളിലൂടെ വിജയവഴിയിൽ അബുദാബി; കുറ്റകൃത്യങ്ങളും റോഡപകടമരണങ്ങളും കുറച്ചതായും ജനക്ഷേമം മെച്ചപ്പെടുത്തി പുതിയ റെക്കോർഡ്, പ്രവാസികൾക്കും ഇത് സന്തോഷ വാർത്ത...

13 June 2022

വീണ്ടും റെക്കോർഡ് നേട്ടവുമായി അബുദാബി. കൃത്യമായ ഇടപെടലുകളിലൂടെ കുറ്റകൃത്യങ്ങളും റോഡപകടമരണങ്ങളും കുറച്ചതായും ജനക്ഷേമം മെച്ചപ്പെടുത്തിയതായും വ്യക്തമാക്കി അബുദാബി പോലീസ് രംഗത്ത് എത്തിയിരിക്കുകയാണ്. രാജ്യ...

രൂപയുടെ മൂല്യം വീണ്ടും കൂപ്പ് കുത്തി; ആനുകൂല്യം സ്വന്തമാക്കാനാകാതെ പ്രവാസികൾ, ഇന്നലെ ഒരു യുഎഇ ദിർഹത്തിന് രാജ്യാന്തര വിപണി നിരക്ക് 21 രൂപ 28 പൈസ

12 June 2022

രൂപയുടെ മൂല്യം വീണ്ടും കൂപ്പ് കുത്തിയതായി റിപ്പോർട്ട്. എന്നാൽ മൂല്യത്തകർച്ചയിൽ രൂപ വീണ്ടും റെക്കോർ‍ഡിട്ടപ്പോൾ പ്രവാസികൾക്ക് അതിന്റെ ആനുകൂല്യം ലഭിച്ചിരുന്നില്ല. ഇന്നലെ ഒരു യുഎഇ ദിർഹത്തിന് 21 രൂപ 28 പൈസ...

അബുദാബിയില്‍ സീറ്റുകളുള്ള ഇ സ്‌കൂട്ടറുകള്‍ നിരോധിച്ച് പുതിയ ഉത്തരവ്; ഇലക്ട്രിക് സ്‌കൂട്ടറിന് സുരക്ഷിതമായ സീറ്റില്ലെന്നും ഡ്രൈവിംഗ് സമയത്ത് ശരിയായി ബാലന്‍സ് ചെയ്യാന്‍ സഹായിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി തീരുമാനം

08 June 2022

അബുദാബിയില്‍ സീറ്റുകളുള്ള ഇ സ്‌കൂട്ടറുകള്‍ നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി റിപ്പോർട്ട്. ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററാണ് ഇക്കാര്യം തങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരിക്കു...

സൗദി പൗരന്മാർക്ക് ഇന്തോനേഷ്യയിലേക്കുള്ള യാത്ര വിലക്ക് നീക്കി സൗദി ; രാജ്യത്ത് കൊറോണ വൈറസ് പടരുവാനുള്ള സാഹചര്യങ്ങൾ തുടർച്ചയായി വിലയിരുത്തുന്നതിനാണ് യാത്രാ വിലക്ക് നീക്കാനുള്ള നടപടിയെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

08 June 2022

സൗദി പൗരന്മാർക്ക് ഇന്തോനേഷ്യയിലേക്കുള്ള യാത്ര വിലക്ക് നീക്കിയതായി അറിയിച്ച് സൗദി ആഭ്യന്തര മന്ത്രാലയം രംഗത്ത് എത്തിയിരിക്കുകയാണ്. രാജ്യത്ത് കൊറോണ വൈറസ് പടരുവാനുള്ള സാഹചര്യങ്ങൾ തുടർച്ചയായി വിലയിരുത്തുന്...

ഗൾഫിൽ ചൂട് കനക്കുന്നു; ജൂ​ൺ ആ​ദ്യ​വാ​രം പി​ന്നി​ടു​മ്പോ​ൾ തന്നെ കു​വൈ​ത്ത്​ ക​ടു​ത്ത വേ​ന​ലി​ലേ​ക്ക്... താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത് തി​ങ്ക​ളാ​ഴ്​​ച ജ​ഹ്റ ഭാ​ഗ​ത്ത് 52 ഡി​ഗ്രി സെ​ൽ​ഷ്യസ്

07 June 2022

ഗൾഫിൽ ചൂട് കനക്കുകയാണ്. ഇതിനോടകം തന്നെ പല ഗൾഫ് രാഷ്ട്രങ്ങള് മുന്നറിയിപ്പ് നൽകികൊണ്ട് രംഗത്ത് എത്തുകയുണ്ടായി. ജൂ​ൺ ആ​ദ്യ​വാ​രം പി​ന്നി​ടു​മ്പോ​ൾ തന്നെ കു​വൈ​ത്ത്​ ക​ടു​ത്ത വേ​ന​ലി​ലേ​ക്ക്​ പ്ര​വേ​ശി​ക്...

ഒരു വയസുള്ള മലയാളി ബാലന്‍ കുവൈത്തില്‍ മരിച്ചു; കണ്ണീരോടെ കുടുംബം

07 June 2022

ഒരു വയസുള്ള മലയാളി ബാലന്‍ കുവൈത്തില്‍ മരിച്ചതായി റിപ്പോർട്ട്. എറണാകുളം കൂത്താട്ടുകുളം മംഗലത്തുതാഴം സ്വദേശികളായ സുബിയുടെയും മനീഷിന്റെയും മകന്‍ ദക്ഷിത് മനീഷ് ആണ് മരിച്ചത് എന്നാണ് റിപ്പോർട്ടുകൾ വ്യതമാക്ക...

Malayali Vartha Recommends