Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

നവരാത്രി ആഘോഷത്തിന് ഇന്ന് തുടക്കം.... ആനയും ആഘോഷവും ഒഴിവാക്കി ആചാരത്തിന് ഭംഗം വരുത്താതെ നവരാത്രി വിഗ്രഹങ്ങള്‍ തലസ്ഥാന നഗരത്തിലെത്തി ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിഗ്രഹങ്ങളെ പല്ലക്കില്‍ എഴുന്നള്ളിച്ചു

17 OCTOBER 2020 09:38 AM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

നവരാത്രി ആഘോഷത്തിന് ഇന്ന് തുടക്കം.... ആനയും ആഘോഷവും ഒഴിവാക്കി ആചാരത്തിന് ഭംഗം വരുത്താതെ നവരാത്രി വിഗ്രഹങ്ങള്‍ തലസ്ഥാന നഗരത്തിലെത്തി ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിഗ്രഹങ്ങളെ പല്ലക്കില്‍ എഴുന്നള്ളിച്ചു. തമിഴ്‌നാട്ടിലെ പദ്മനാഭപുരത്തുനിന്ന് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ എത്തിച്ച സരസ്വതിദേവി, കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക വിഗ്രഹങ്ങളെ ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരത്തേക്ക് എഴുന്നള്ളിച്ചു.

കരമന ആവടിഅമ്മന്‍ കോവിലില്‍ ഇറക്കിപൂജ നടന്നു. വൈകിട്ട് മൂന്നിന് ആഘോഷമില്ലെങ്കിലും ആചാരപരമായ എഴുന്നള്ളത്ത് കരമനയില്‍ നിന്നാരംഭിച്ചു. വഴിയോരത്ത് ഭക്തര്‍ പൂക്കള്‍ അര്‍പ്പിച്ചാണ് വരവേറ്റത്. സന്ധ്യയോടെ എഴുന്നള്ളത്ത് കോട്ടയ്ക്കകത്ത് പ്രവേശിച്ചു. വിഗ്രഹങ്ങള്‍ക്കൊപ്പം കൊണ്ടുവന്ന ഉടവാള്‍ കന്യാകുമാരി ദേവസ്വം മാനേജര്‍ മോഹനകുമാരനില്‍ നിന്നു ശ്രീപദ്മനാഭസ്വാമി ക്ഷേത്രംസ്ഥാനി മൂലംതിരുനാള്‍ രാമവര്‍മ ഏറ്റുവാങ്ങി. പദ്മതീര്‍ഥക്കുളത്തിലെ ആറാട്ടിന് ശേഷം സരസ്വതി ദേവിയെ നവരാത്രിമണ്ഡപത്തിലെ നല്ലിരുപ്പ് മുറിയില്‍ പൂജയ്ക്കിരുത്തി.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം വലംവച്ച ശേഷം കുമാരസ്വാമിയെ ആര്യശാല ക്ഷേത്രത്തിലേക്കും മുന്നൂറ്റിനങ്കയെ ചെന്തിട്ട ക്ഷേത്രത്തിലേക്കും പൂജയ്ക്കിരുത്തി. തുലാം ഒന്നാം തീയതിയായ ഇന്ന് തുടങ്ങുന്ന നവരാത്രിക്ക് ചില പ്രത്യേകതകളുണ്ട്. ഏഴാം ദിവസമാണ് (23ന്) ദുര്‍ഗാഷ്ടമി. അന്ന് പൂജവച്ചാല്‍ തുടര്‍ന്നുള്ള രണ്ട് ദിവസങ്ങള്‍ മഹാനവമിയാണ്. 26ന് പൂജയെടുപ്പും വിദ്യാരംഭവും.തുടര്‍ന്ന് വൈകിട്ട് പൂജപ്പുര സരസ്വതി മണ്ഡപത്തിലേക്ക് കുമാരസ്വാമിയെ എഴുന്നള്ളിച്ച് പള്ളിവേട്ട നടത്തും. 27ന് വിഗ്രഹങ്ങള്‍ക്ക് നല്ലിരുപ്പാണ്. 28ന് രാവിലെ പദ്മനാഭപുരത്തേക്ക് മടക്കയാത്ര. 30ന് വൈകിട്ട് മാതൃക്ഷേത്രങ്ങളിലെത്തും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (16 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (38 minutes ago)

ഇനി ദളപതി യുഗം  (46 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (59 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends