Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

സ്വപ്നയെ പൂട്ടിയയാളാ സാറെ... ശിവശങ്കറിനെ പൂട്ടാമെന്നുള്ള എന്‍ഫോഴ്‌സ്‌മെന്റിന്റെ മോഹം ശിവശങ്കര്‍ തന്നെ തകര്‍ത്തതോടെ എല്ലാം തീര്‍ന്നെന്ന് കരുതിയവര്‍ക്ക് തെറ്റി; വീടിന് മുമ്പില്‍ സ്വപ്നയെ പൊക്കിയ എയര്‍ കസ്റ്റംസ് കാര്‍ഗോ മേധാവി രാമമൂര്‍ത്തി; വെറുതേ വീടുവരെ രാമമൂര്‍ത്തി വരില്ലെന്ന് ചിന്തിച്ചതോടെ ശിവശങ്കറിന്റെ ബോധം പോയി

18 OCTOBER 2020 08:57 AM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

ലക്ഷങ്ങള്‍ ശമ്പളം മേടിച്ച് ചുമ്മാ കറങ്ങി നടന്ന സ്വപ്ന സുരേഷിനെ ഈ ഗതിയിലാക്കിയതിന് പിന്നില്‍ സാക്ഷാല്‍ എയര്‍ കസ്റ്റംസ് കാര്‍ഗോ മേധാവി രാമമൂര്‍ത്തിയാണുള്ളത്. രാമമൂര്‍ത്തിക്ക് തോന്നിയ ചെറിയൊരു സംശയമാണ് രാജ്യാന്തര ശ്രദ്ധനേടിയ വലിയൊരു സ്വര്‍ണക്കടത്ത് കേസ് വെളിച്ചത്തായത്. മാത്രമല്ല സ്വപ്ന സുരേഷിനെ പൂട്ടി അകത്താക്കുകയും ചെയ്തു. എയര്‍പോര്‍ട്ടില്‍ എത്തിയ 30 കിലോ തൂക്കമുള്ള യുഎഇ കോണ്‍സുലേറ്റിലേക്കുള്ള പാഴ്‌സലില്‍ സ്വര്‍ണമാണന്ന് ദുബായില്‍ നിന്നു തന്നെ സൂചന ലഭിച്ചിരുന്നു. എന്നാല്‍ നയതന്ത്ര പരിരക്ഷയുള്ള പെട്ടി പൊട്ടിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് വലുതോര്‍ത്ത് ഒന്നാലോചിച്ചു. എന്നാല്‍ കൃത്യമായ നടപടികളോടെ സ്വപ്നാ സുരേഷിനേയും സരിത്തിനേയും രാമമൂര്‍ത്തി കുടുക്കുകയായിരുന്നു.

സ്വര്‍ണ കടത്തില്‍ മനസ്സിലായ കാര്യങ്ങള്‍ ജൂലൈ ആദ്യം രാമമൂര്‍ത്തി, കമ്മീഷണര്‍ വഴി വിവരം രേഖാമൂലം തന്നെ കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തെ ധരിപ്പിച്ചു. ഇമെയില്‍ മുഖാന്തിരം നല്കിയ അപേക്ഷയില്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്തതു കൊണ്ടു തന്നെ അനുമതി ലഭിക്കില്ലന്നായിരുന്നു കസ്റ്റംസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ വന്ദേഭാരത് ദൗത്യവുമായി ബന്ധപ്പെട്ട് ചില വിഷയങ്ങളില്‍ ഇന്ത്യ യു എ ഇ തര്‍ക്കം നിലനിന്നതും കസ്റ്റംസിന്റെ നീക്കത്തിന് ഗുണകരമായി. ഇതോടെയാണ് സ്വപ്നയെ പൂട്ടിയത്.


അങ്ങനെ രാമമൂര്‍ത്തി വെളിച്ചത്ത് കൊണ്ടുവന്ന സ്വപ്നയും സ്വര്‍ണവും അകത്തായപ്പോള്‍ പിന്നീട് എല്ലാവരും നോക്കിയത് ശിവശങ്കറിന്റെ കാര്യമാണ്. ശിവശങ്കറെ പൂട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. അതോടെ ശിവശങ്കറിന് ആശ്വാസമായി. എന്നാല്‍ അപ്രതീക്ഷിതമായി ഈ രാമമൂര്‍ത്തി ശിവശങ്കറിന്റെ വീട്ടിലെത്തിയതോടെ എല്ലാം കൈവിട്ടു. സ്വപ്നയെ പൂട്ടിയ അതേ ഉദ്യോഗസ്ഥന്‍ തന്നെയാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞ ദിവസം എത്തിയത്. എല്ലാം അതീവ രഹസ്യമാക്കിയാണ് നാടകീയമായി വീട്ടിലേക്ക് എത്തിയത്. എന്നാല്‍ രാമമൂര്‍ത്തിയെ കണ്ടപ്പോള്‍ ശിവശങ്കറിന്റെ ചങ്കിടിച്ചു. വെറുതേ രാമമൂര്‍ത്തി വരില്ല. അറസ്റ്റ് മണത്തു. ഇതോടെയാണ് ശിവശങ്കറിന് ബോധം പോയത്.

ശിവശങ്കറിനെ മാരത്തോണ്‍ ചോദ്യം ചെയ്തിട്ടും കൂളായി നിന്നതാണ്. എന്നാല്‍ ഡോളര്‍ കടത്തിലാണ് അല്‍പമെങ്കിലും തെളിവ് കിട്ടിയത്. ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ സ്വപ്നയ്ക്കും സരിത്തിനുമെതിരെ കസ്റ്റംസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് ഡോളര്‍ ബന്ധം പുറത്തായത്. ലൈഫ് മിഷന്‍ വഴി ലഭിച്ച കൈക്കൂലി തുക ഡോളര്‍ ആക്കി മാറ്റി യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍ വഴി വിദേശത്തേക്ക് കടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 1.90 ലക്ഷം ഡോളര്‍ ആണ് വിദേശത്തേക്ക് കടത്തിയത്. ഇന്ത്യന്‍ കറന്‍സി ഡോളര്‍ ആയി മാറ്റിക്കിട്ടാന്‍ ശിവശങ്കര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ബാങ്ക് അധികൃതര്‍ കസ്റ്റംസിനു മൊഴി നല്‍കിയിരുന്നു. ഇത്രയേറെ തുകയുടെ ഡോളര്‍ നല്‍കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ചെങ്കിലും ശിവശങ്കറിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നല്‍കുകയായിരുന്നുവെന്നാണ് മൊഴി. ഈ മൊഴിയാണ് ശിവശങ്കറിന് വിനയായത്. ഇതോടെയാണ് രാമമൂര്‍ത്തി ശിവശങ്കറിനെ പിടിക്കാന്‍ പൂജപ്പുരയിലെ വീട്ടില്‍ എത്തിയത്.

ശിവശങ്കറിനെ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു ഹൈക്കോടതി നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ആവശ്യമെങ്കില്‍ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാന്‍ അധികാരം നല്‍കുന്ന, ക്രിമിനല്‍ നടപടിച്ചട്ടം 41 (എ) നോട്ടീസുമായാണ് സ്വര്‍ണക്കടത്ത് പിടിച്ച അസിസ്റ്റന്റ് കമ്മിഷണര്‍ രാമമൂര്‍ത്തി കഴിഞ്ഞ ദിവസം നേരിട്ടെത്തിയത്. ഗൗരവം തിരിച്ചറിഞ്ഞതോടെയാണു ശിവശങ്കറിന് ബോധം പോയത്. ശാരീരിക ബുദ്ധിമുട്ട് ഉണ്ടെന്നറിയിച്ച ശിവശങ്കറെ അറസ്റ്റ് ചെയ്യാന്‍ രാമമൂര്‍ത്തി തയ്യാറായില്ല. പകരം അദ്ദേഹം പറഞ്ഞ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കി. അവിടേയും രാമമൂര്‍ത്തിയുടെ മനുഷ്യത്വ മുഖമാണ് കണ്ടത്. ആദ്യം ചികിത്സ അതിന് ശേഷം നടപടി എന്ന നയമാണ് രാമമൂര്‍ത്തി സ്വീകരിച്ചത്. രാമൂര്‍ത്തി ഡോക്ടര്‍മാരുമായി സംസാരിച്ച് ശിവശങ്കറിന്റെ ആരോഗ്യനില ഗുരുതരമല്ലെന്ന് ഉറപ്പാക്കിയാണ് ആശുപത്രി വിട്ടത്. എന്നുകരുതി വിടുന്നയാളല്ല രാമമൂര്‍ത്തി, പൊക്കുമെന്ന് പറഞ്ഞാല്‍ പൊക്കിയിരിക്കും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (5 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (27 minutes ago)

ഇനി ദളപതി യുഗം  (35 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (48 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

Malayali Vartha Recommends