Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ഇടിത്തീയായി ഇഡി... ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷയ്ക്ക് തടയിടാന്‍ ശക്തമായ നീക്കം നടത്തി എന്‍ഫോഴ്‌സ്‌മെന്റ്; സ്വപ്നയും കൂട്ടരും കള്ളക്കടത്തിനായി നടത്തിയ കോഡ് ഭാഷയുടെ അക്കങ്ങളും അക്ഷരങ്ങളും ചികഞ്ഞ് വ്യക്തത തേടി; കൊച്ച് ദുബായ് എന്നറിയപ്പെടുന്ന ബീമാപള്ളിയിലേക്ക് കള്ളക്കടത്ത് പോയ വഴിയകള്‍ തേടി കസ്റ്റംസ്

19 OCTOBER 2020 08:10 AM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

തിരുവനന്തപുരത്തുകാരെ സംബന്ധിച്ച് ഒരു കൊച്ച് ദുബായാണ് ബീമാപള്ളി. ഗള്‍ഫിന് സമാനമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. ദുബായില്‍ കിട്ടുന്ന എല്ലാ സാധനങ്ങളും അതും ചീള് വിലയ്ക്ക് ഇവിടെ കിട്ടും. ഇലക്‌ട്രോണിക്‌സ് സാധനങ്ങളുടെ വിളനിലമാണിവിടം. സാധനങ്ങള്‍ നോക്കി വാങ്ങിയില്ലെങ്കില്‍ പിന്നെ വഴക്കിനെന്നും പറഞ്ഞ് അങ്ങോട്ട് ചെല്ലരുത്. എന്നാല്‍ വിവരമറിയും. ചൈയെങ്കില്‍ ചൈന, സിഡിയെങ്കില്‍ സിഡി ഇവിടെ കിട്ടാത്തതൊന്നുമില്ല. എയര്‍പോര്‍ട്ടിനോട് അടുത്തുള്ള ബീമാപള്ളി അങ്ങനെ ഗള്‍ഫ് സാധനങ്ങളുടെ കച്ചവട കേന്ദ്രമായി മാറി. കസ്റ്റംസ് പിടക്കുന്ന സാധനങ്ങള്‍ തീരുവയടച്ച് പിടിക്കുന്നതാണെന്നാണ് പറയുന്നത്.

ഇപ്പോള്‍ ബീമാപള്ളിയിലെ ഗള്‍ഫ് കച്ചവടത്തെ ചര്‍ച്ചയിലാക്കിയത് സ്വപ്ന സുരേഷാണ്. അന്വേഷണത്തിനിടെ സ്വപ്ന സുരേഷ് മാങ്കോമാങ്കോ എന്ന് പറഞ്ഞതാണ് ഗതി മാറ്റിയത്. ഇതെന്താ അസമയത്ത് പച്ച മാങ്ങ ചോദിക്കുന്നതെന്ന് കരുതി അന്വേഷണ സംഘത്തിന് ചിരിപൊട്ടി. എന്നാല്‍ അതുക്കും മേലെയുള്ള സ്വപ്നയുടെ സ്മഗിളിംഗ് ബിസിനസ് പൊളിച്ചടുക്കുകയായിരുന്നു ഇഡി. ബീമാപ്പള്ളിയില്‍ കടത്ത് സാധനങ്ങള്‍ മറിച്ച് നല്‍കുന്നതിനാണ് ഇവര്‍ കോണ്‍സുലേറ്റ് മാങ്ങ തിന്നുന്നു അഥവാ 'കോണ്‍സല്‍ ഈസ് ഈറ്റിങ് മാംഗോസ്' എന്ന കോഡ് ഭാഷ തെരഞ്ഞെടുത്തത്. ഒരാളും ഇത് തിരിച്ചറിയാതെ ഇവര്‍ക്ക് വട്ടെന്ന് കരുതുമ്പോള്‍ മറ്റുള്ളവരെ വട്ടം ചുറ്റിക്കുകയായിരുന്നു ഇവര്‍.

തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധ ബിസിനസുകള്‍ നടത്തുന്നതായി സ്വപ്ന മുന്‍പേ വെളിപ്പെടുത്തിയിരുന്നതായി സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന് മൊഴി നല്‍കിയതോടെയാണ് ഈ കോഡ് ഭാഷ പുറത്തായത്. ഇത്തരം ഇടപാടുകളെക്കുറിച്ച് 'കോണ്‍സല്‍ ഈസ് ഈറ്റിങ് മാംഗോസ്' എന്ന കോഡ് വാചകം ഉപയോഗിച്ചാണു ജീവനക്കാര്‍ സംസാരിച്ചിരുന്നത്.

നയതന്ത്ര പാഴ്‌സല്‍ വഴിയെത്തിക്കുന്ന സൗന്ദര്യവര്‍ധന വസ്തുക്കള്‍ ബീമാപള്ളിയില്‍ മറിച്ചുവിറ്റു ലാഭമുണ്ടാക്കുന്നതു പോലുള്ള ബിസിനസുകളാണ് പലരും ചെയ്തിരുന്നത്. സ്വര്‍ണക്കടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെമേല്‍ കെട്ടിവയ്ക്കാനുള്ള സ്വപ്നയടക്കമുള്ള പ്രതികളുടെ ശ്രമങ്ങളുടെ സത്യാവസ്ഥ അറിയില്ലെന്നാണു ശിവശങ്കറിന്റെ നിലപാട്. യുഎഇയില്‍ നിന്നു കോണ്‍സുലേറ്റിലേക്കുള്ള ചില നയതന്ത്ര പാഴ്‌സലുകള്‍ കസ്റ്റംസ് തടഞ്ഞുവച്ചപ്പോള്‍ അതു വിട്ടുകിട്ടാനായി ജൂലൈ ഒന്നിനു സ്വപ്ന സഹായം അഭ്യര്‍ഥിച്ചതായി ശിവശങ്കര്‍ സമ്മതിച്ചു.

അസി. കമ്മിഷണറെ വിളിച്ച് ഇതു വിട്ടുതരാന്‍ പറയണമെന്നാണ് സ്വപ്ന ആവശ്യപ്പെട്ടത്. അപ്പോഴൊന്നും സ്വര്‍ണക്കടത്തിനെക്കുറിച്ച് ഒരറിവുമുണ്ടായിരുന്നില്ലെന്നാണു മൊഴി.

സാമ്പത്തിക കാര്യങ്ങളില്‍ സ്വപ്നയെ നിയമപരമായി സഹായിക്കാനാണു തന്റെ അടുത്ത സുഹൃത്തായ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനോടു പറഞ്ഞിരുന്നതെന്നും അദ്ദേഹത്തിന്റെ കൂടി സംയുക്ത ഉടമസ്ഥതയില്‍ ലോക്കര്‍ തുറന്ന് പണം സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ഇഡിക്കു നല്‍കിയ മൊഴിയില്‍ ശിവശങ്കര്‍ പറയുന്നു.
2019 ഓഗസ്റ്റിലാണു സ്വപ്ന കോണ്‍സുലേറ്റിലെ ജോലി രാജിവച്ചത്. കോണ്‍സല്‍ ജനറലിന്റെ സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ അദ്ദേഹം മാറി മറ്റൊരാള്‍ വരുമ്പോള്‍ താന്‍ വഴി അറിയാതിരിക്കാനാണ് പറഞ്ഞുവിടുന്നതെന്നും അതിനനുസരിച്ചു പണം കിട്ടിയെന്നും സ്വപ്ന പറഞ്ഞിരുന്നു. ഈ പണം സൂക്ഷിക്കാനാണു തന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയത്.

യുഎഇ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനമികവ് കണ്ടിട്ടാണു സ്‌പേസ് പാര്‍ക്കിലെ ജോലിക്കു ശ്രമിക്കാന്‍ സ്വപ്നയെ ഉപദേശിച്ചത്. ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും സ്വര്‍ണക്കടത്തു സംഘങ്ങളുമായി ബന്ധമുണ്ടെന്നും പിന്നീടാണ് ഞെട്ടലോടെ അറിഞ്ഞതെന്നും ശിവശങ്കര്‍ മൊഴി നല്‍കി. എന്തായാലും പച്ചമാങ്ങയുടെ പുറകെ പോയി സ്മഗിളിംഗ് കണ്ടെത്താനുള്ള സ്രമത്തിലാണ് ഇഡി.

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (12 minutes ago)

ഇനി ദളപതി യുഗം  (20 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (33 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

Malayali Vartha Recommends