Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

മൊഴികളില്‍ വൈരുദ്ധ്യം... സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ബാങ്ക് ലോക്കര്‍ തുറക്കാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ആവശ്യപ്പെട്ടെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്... സാമ്പത്തിക ഉപദേശം നല്‍കാനാണ് താന്‍ പറഞ്ഞതെന്നും ലോക്കര്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും എം. ശിവശങ്കര്‍

19 OCTOBER 2020 08:32 AM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ബാങ്ക് ലോക്കര്‍ തുറക്കാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ആവശ്യപ്പെട്ടെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാല്‍. എന്നാല്‍, സാമ്പത്തിക ഉപദേശം നല്‍കാനാണ് താന്‍ പറഞ്ഞതെന്നും ലോക്കര്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും എം. ശിവശങ്കര്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വ്യത്യസ്ത ദിവസങ്ങളില്‍ ഇവര്‍ നല്‍കിയ മൊഴിയിലാണ് വൈരുധ്യം. 25 വര്‍ഷമായി ശിവശങ്കറിനെ അറിയാമെന്ന് വേണുഗോപാല്‍ മൊഴി നല്‍കി. അദ്ദേഹമാണ് സ്വപ്നയെ പരിചയപ്പെടുത്തിയത്.

തനിക്ക് 30 ലക്ഷം രൂപ കിട്ടുന്നുണ്ടെന്നും അത് ഫിക്‌സഡ് ഡെപ്പോസിറ്റ് ഇടാന്‍ സഹായിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു. ഇതിനെ താന്‍ പിന്തുണച്ചില്ല. എങ്കില്‍ പണം ലോക്കറില്‍ സൂക്ഷിക്കാമെന്ന് സ്വപ്ന പറഞ്ഞു. ഈ അവസരത്തില്‍ സ്വപ്നയുടെയും വേണുഗോപാലിന്റെയും പേരില്‍ ജോയന്റ് ലോക്കര്‍ തുറക്കാന്‍ ശിവശങ്കര്‍ ആവശ്യപ്പെട്ടു.

ഇതുപ്രകാരം തിരുവനന്തപുരം എസ്.ബി.ഐ സിറ്റി മെയിന്‍ ബ്രാഞ്ചില്‍ ജോയന്റ് ലോക്കര്‍ തുറന്നു. അതില്‍ നടത്തിയ ഇടപാടുകളെക്കുറിച്ചെല്ലാം ശിവശങ്കറിനെ അറിയിച്ചിരുന്നു. ലോക്കറിന്റെ താക്കോല്‍ തന്റെ കൈവശമാണ് വെച്ചത്. പിന്നീട് മൂന്നുനാലുവട്ടം പണം എടുത്ത് സ്വപ്നക്ക് നല്‍കി. ലോക്കര്‍ കാലിയായപ്പോള്‍ പാസ്ബുക്കും താക്കോലും സ്വപ്നക്ക് കൊടുത്തു. പിന്നീട് ലോക്കര്‍ ക്ലോസ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതില്‍ കുറച്ച് സ്വര്‍ണം സൂക്ഷിക്കാമെന്ന് സ്വപ്ന പറഞ്ഞു. എന്നാല്‍, സ്വപ്നക്കുവേണ്ടി ലോക്കര്‍ തുറക്കാന്‍ വേണുഗോപാലിനോട് ആവശ്യപ്പെട്ടിരുന്നില്ലെന്നും ജോയന്റ് അക്കൗണ്ടിലെ ഇടപാടുകള്‍ സംബന്ധിച്ച് തന്നെ അറിയിച്ചിരുന്നില്ലെന്നും ശിവശങ്കര്‍ വിശദീകരിച്ചു.

പലവട്ടം സ്വപ്നക്ക് പണം നല്‍കിയിട്ടുണ്ട്. അത് തിരികെ തരാത്തതിനെത്തുടര്‍ന്നാണ് 2018 അവസാനം സ്വപ്നയെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ അടുക്കല്‍ എത്തിച്ചത്. സ്വപ്നയുടെ 20 ലക്ഷം രൂപ ഫിക്‌സഡ് അക്കൗണ്ടായി നിക്ഷേപിക്കുന്നതിന് സഹായം ആവശ്യപ്പെട്ടു. രണ്ടുമൂന്നു ദിവസം കഴിഞ്ഞ് വേണുഗോപാലിന്റെ വീട്ടില്‍ പണമടങ്ങിയ ബാഗ് കൈമാറി. അതില്‍ എത്ര രൂപയുണ്ടെന്ന് അറിഞ്ഞിരുന്നില്ല. പിന്നീട് വേണുഗോപാല്‍ ജോയന്റ് ലോക്കര്‍ തുറന്ന കാര്യം അറിയിച്ചു. ലോക്കര്‍ ചാര്‍ജ് നല്‍കാന്‍ സ്വപ്നയുടെ കൈവശം പണമില്ലാതിരുന്നതിനാല്‍ അത് തന്റെ അക്കൗണ്ടില്‍നിന്ന് ഡെബിറ്റ് ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു.

അതേസമയം, മറ്റൊരു ചോദ്യംചെയ്യലിനിടെ സ്വപ്നക്ക് ബാങ്ക് ലോക്കര്‍ തുറക്കാന്‍ തന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ചുമതലപ്പെടുത്തിയ കാര്യം ശിവശങ്കര്‍ സമ്മതിച്ചെന്നും ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്. മൊഴികളിലെ വൈരുധ്യത്തെത്തുടര്‍ന്നാണ് മൊത്തം കാര്യങ്ങളിലും ശിവശങ്കറിന്റെ പങ്ക് സൂക്ഷ്മമായി അന്വേഷിക്കണമെന്ന് കുറ്റപത്രത്തില്‍ ഇ.ഡി ആവശ്യം ഉന്നയിച്ചത്. കേസില്‍ സാക്ഷിയാണ് വേണുഗോപാല്‍.

 

f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (12 minutes ago)

ഇനി ദളപതി യുഗം  (20 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (33 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

Malayali Vartha Recommends