നെടുമ്പാശ്ശേരിയില്‍ സുഹൃത്തിനെ യാത്രയാക്കി തിരിച്ചു വരവേ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

നെടുമ്പാശ്ശേരിയില്‍ സുഹൃത്തിനെ യാത്രയാക്കി തിരിച്ചു വരവേ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. വാളയാറിലാണ് വാഹനാപകടമുണ്ടായത്.
തിരുപ്പൂര്‍ സ്വദേശികളായ ബാലജി, മുരളീധരന്‍ എന്നിവരാണ് മരിച്ചത്. നെടുമ്പാശേരിയില്‍ സുഹൃത്തിനെ യാത്രയാക്കി തിരിച്ചുപോകുമ്പോഴാണ് അപകടം നടന്നത്.
"
https://www.facebook.com/Malayalivartha