Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ടീവി വെച്ചപ്പോൾ ഇന്നത്തെ ദിവസം "പെണ്ണുംപിള്ള" കൊണ്ടുപോയി എന്നും, നാളത്തെ ദിവസം "മറ്റേടത്തെ പരിപാടി" കൊണ്ടു പോകും എന്ന് മനസ്സിലായി; നാളെ അതെന്തു പരിപാടി ആണെന്ന് കാണാൻ സാധിക്കും എന്ന വിശ്വാസത്തോടെ ശുഭരാത്രി; ബിഗ്‌ബോസ് റിവ്യൂവുമായി നടി അശ്വതി

31 MARCH 2022 10:27 AM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

പ്രേക്ഷകർ കാത്തിരുന്ന ബിഗ്‌ബോസ് കഴിഞ്ഞ ദിവസം തുടങ്ങിയിരിക്കുകയാണ്. 17 മത്സരാർത്ഥികൾ വീട്ടിനുള്ളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ബിഗ്‌ബോസ് തുടങ്ങാൻ കാത്തിരുന്നത് പോലെ തന്നെ പലരും കാത്തിരുന്നത് നടി അശ്വതിയുടെ ബിഗ്‌ബോസ് റിവ്യൂവാണ്. നടി അശ്വതി കഴിഞ്ഞ ദിവസത്തെ ബിഗ്‌ബോസിനെ കുറിച്ച് പങ്കു വച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ; ഇന്ന് നിങ്ങളുടെ ചീത്ത വിളി കേൾക്കാൻ ആരോഗ്യവും മൂടും ഇല്ലാത്തതു കൊണ്ടു റിവ്യൂ ഉണ്ടായിരിക്കുന്നതല്ല....

പക്ഷെ ടീവി വെച്ചപ്പോൾ ഇന്നത്തെ ദിവസം "പെണ്ണുംപിള്ള" കൊണ്ടുപോയി എന്നും, നാളത്തെ ദിവസം "മറ്റേടത്തെ പരിപാടി" കൊണ്ടു പോകും എന്ന് മനസ്സിലായി. നാളെ അതെന്തു പരിപാടി ആണെന്ന് കാണാൻ സാധിക്കും എന്ന വിശ്വാസത്തോടെ ശുഭരാത്രി. കഴിഞ്ഞ ദിവസം അശ്വതി പങ്കു വച്ച കുറിപ്പ് ഇങ്ങനെയായിരുന്നു; ലൈവ് ചിലതൊക്കെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നത് കാണുന്നുണ്ട് ഇടയ്ക്കു.

ലൈവ് കാണുന്നതിലും എനിക്കിഷ്ട്ടം ഈ ഒന്നര മണിക്കൂർ കാണുന്നതാ സത്യം പറഞ്ഞാൽ ലൈവ് ഒരു ബോർ ആണ് .മാത്രമല്ല വോയിസ്‌ ക്ലിയർ അല്ല. കലപില കലപില .അപ്പോൾ ബാക്ക് ടു എപ്പിസോഡ്. ഹായ് നല്ല കുറെ പാവകൾ, ഇന്നത്തെ കളി പാവകൾ കൊണ്ടാണ് ! സ്ഥിരം പാട്ട് വെക്കൽ , ഉറക്കം എണീക്കൽ, ഡാൻസ്.

ബിഗ്‌ബോസ് പല്ല് തേക്കൻ പോലും സമ്മതിക്കാതെ പണി കൊടുക്കുവാണല്ലോ . 4 പാവക്കു പുറമെ ഒരു പാവ ഒളിപ്പിച്ചു വെച്ചിരിക്കുന്നു അതിനു ഒരുപാട് സവിശേഷതകൾ ഉണ്ട്..എല്ലാരും തിരച്ചിൽ,ബ്ലെസ്ലി ക്കു കൺഫെഷൻ റൂമിൽ നിന്നു പാവ കിട്ടി.. പാവകൾ കൊണ്ട് എന്തോ കളികൾ ബിഗ്‌ബോസ് വെച്ചിരിക്കുന്നു!!! മോർണിംഗ് ടാസ്ക് ഫോട്ടോക്ക് എങ്ങനെ പോസ് ചെയ്യാം എന്നുള്ളത് ഡെയ്സി വിവരിക്കുന്നു.

ടാസ്ക് കഴിഞ്ഞതും ഡെയ്സിയുടെ പാവ റോൺസൺ ചേട്ടൻ തട്ടി എടുത്തു ടാസ്ക് ആണ് പലതും നടത്താം മനസാക്ഷി കുറവ് അത് ഇത് പറഞ്ഞിട്ടൊന്നും കാര്യമില്ല മക്കളെ .സൂക്ഷിക്കുക ചുറ്റിനും കണ്ണ് വെക്കുക അതേ നടക്കൂ . നിമിഷ കൈ വേദന ആണ് പണി എടുക്കാൻ വയ്യാ എന്നൊക്ക ബിഗ്‌ബോസിനോട് ക്യാമെറയിൽ പറഞ്ഞു ഓണർഷിപ് കൈയിൽ വെച്ച് പാവയെ dr ക്കു കൊടുത്തേക്കുന്നു dr മച്ചാൻ എല്ലാ ഓണർഷിപ്പും നിമിഷക്ക് എന്ന് പറഞ്ഞു വളരെ നയ്‌സ് ആയി വാങ്ങി അതും കൊണ്ട് പോയി അത്രതന്നെ . തെറ്റ് പറയാൻ പറ്റില്ല .

വിശിഷ്ട്ട പാവ ലഭിച്ച ബ്ലെസ്ലിക്കു ഇപ്പൊ പാവകൾ ഉള്ള 4 പേരിൽ നിന്നു ഒരാളെ തിരഞ്ഞെടുത്തു അവരുടെ പാവ, പാവ ഇല്ലാത്ത ഒരാൾക്ക് കൊടുക്കാൻ ഏൽപ്പിച്ചു. ജാനകിയുടെ പാവ ലക്ഷ്മി ചേച്ചിക്ക് ബ്ലെസ്ലി വാങ്ങി കൊടുത്തു. പാവ ഇല്ലാത്ത സകലരും വീടിനു പുറത്തു . അന്നേരമാ പാവം ധന്യക്കു കത്തിയത് നമ്മൾ കൂൾ ആയി ഇരുന്നു പോയി എന്ന് . ഇടയ്ക്ക് ആരോ പറഞ്ഞു കേട്ടു റോൺസൺ കളിക്കാൻ തന്നെയാ വന്നിരിക്കുന്നത് എന്ന്.

അപ്പോൾ പറഞ്ഞ ആളോ ഒറങ്ങാനോ??അതുകൊണ്ട് ഉണരൂ ഉപഭോക്താവേ ഉണരൂ . വെളിയിൽ വന്നിരുന്നു ബുദ്ധി ഉപയോഗിക്കണം എന്നൊക്ക പറഞ്ഞിട്ട് കാര്യോണ്ടോ . ബ്ലെസ്ലിക്കു ആവശ്യമില്ലാത്ത പണി ചെയ്തു ഡെയ്സി ഫുഡ്‌ കഴിച്ചില്ലെന്ന് പറഞ്ഞു ആ പാവ കൊടുത്തു ഡൈസിയെ അകത്തു കയറ്റി ബ്ലെസ്ലി പുറത്ത് പോയി. Dr മച്ചാൻ പറഞ്ഞു കൊടുത്തു ഡെയ്സി keep it with you.. സൂപ്പർ!!! സഹതാപം പിടിച്ചു പറ്റാനോ ബ്ലസിലി അത് ചെയ്തത് ?? ബിഗ്ഗ്ബോസ് അന്നൗൺസ്‌മെന്റ് പാവ ഇനി ഡൈസിക്ക് സ്വന്തം!!

റോൺസൺ ചേട്ടൻ നല്ലൊരു ഗെയിംർ എന്ന് കരുതിയതാണ്, പക്ഷേ പാവയെ ബ്ലെസ്ലിക്കു കൊടുത്തു നല്ലവൻ ആയി. അത് ശരിയായില്ല ബ്ലെസ്ലിയോട് dr മച്ചാനും ലക്ഷ്മി ചേച്ചിയും പറഞ്ഞതാണ് പാവ കൊടുക്കരുത് എന്ന്. എന്നിട്ടും ആണ് ഡൈസിക്ക് കൊടുത്തത്. Dr മച്ചാനെ നിങ്ങ ഇന്ന് പൊളി അതാണ്‌ ഗെയിം . പാവ ഇപ്പൊ ഉള്ള ആൾക്കാർക്ക് രണ്ട് പേരെ തിരഞ്ഞെടുക്കാം വീട്ടിൽ കയറാൻ. പക്ഷേ അവർ തമ്മിൽ ഒരു മത്സരം ഉണ്ടാകും. ദിൽഷയെയും അപർണയെയും തിരഞ്ഞെടുത്തു.

ഇനി അവർ തമ്മിൽ ഒരു മത്സരം. പന്ത് കൊണ്ടുള്ള ടാസ്ക് ആയിരുന്നു. അപർണ വളരെ നന്നായി ടാസ്ക് ചെയ്തു, ദിൽഷ ആദ്യം ഒന്ന് പുറകിൽ ആയിരുന്നെങ്കിലും ടാസ്ക് ജയിച്ചു . ലക്ഷ്മി ചേച്ചി.. കോഴി കൂവി ഉറങ്ങല്ലേ.... ആഹ് പരദൂഷൺ ആരമ്പ് കരേഗ . സുചിത്ര, ധന്യ and റോൺസൺ ചേട്ടൻ. വിഷയം ലക്ഷ്മിച്ചേച്ചി ആണെന്ന് പറയാതെ പറഞ്ഞു. ഇഷ്ടപെടാത്തത് കണ്ടാൽ പ്രതികരിക്കൂ അപ്പോൾ തന്നേ. ധന്യ ഒരു പ്രതീക്ഷയുള്ള കോണ്ടെസ്റ്റാന്റ് ആണ് എനിക്ക്, ഗ്രൂപ്പിൽ പെട്ടു ഒതുങ്ങാതെ പോയാൽ നല്ലതെന്നു തോന്നുന്നു.

വീണ്ടും ഒരിക്കൽക്കൂടി നേരത്തെ ചെയ്ത പോലെ രണ്ട് പേരെ തിരഞ്ഞെടുക്കാം അവർ തമ്മിൽ മത്സരിച്ചു ഒരാൾക്ക് വീട്ടിൽ കയറാം.ടാസ്ക് ഒരു മെനകെട്ട ടാസ്ക് ആയിരുന്നു നിമിഷയും ജാസ്മിനും ആണ് മത്സരം. നിമിഷ ജയിച്ചു, വീട്ടിൽ കയറി ! അപർണ ഒരു പാട്ട് പാടി.. ആഹാ!!! സൂപ്പർബ് .dr മച്ചാൻ ആർടെയോ പാവ എടുത്തു ഒളിപ്പിച്ചു വെച്ചു . ആരുടെ ആണോ ആവോ ഒരു സൈഡ് ഫുൾ കുലസ്ത്രീകൾ മറ്റു സൈഡിൽ ഫെമിനിച്ചികളും, ആരോ അവിടെ അത് പറഞ്ഞേക്കുന്നു.

അതു ആര് പറഞ്ഞു എന്ന് തെളിഞ്ഞില്ല ഹായ് കൊള്ളാലോ കഴിഞ്ഞ മൂന്നു സീസണിലും ഇല്ലാതിരുന്ന ഒരു വിഷയം!!! തീന്മേഷക്ക് ചുറ്റുമുള്ള സംസാരം ആണ്.നിമിഷ, ജാസ്മിൻ, ഡെയ്സി എന്നിവർ ആണ് ഡിസ്കഷൻ. നമ്മടെ dr മച്ചാൻ ഇത് കേട്ടു ചിരിക്കുന്നുണ്ടായിരുന്നു . ബിഗ്‌ബോസ് പ്ലസ്സിൽ "കഥയല്ലിതു ജീവിതം" ആയിരുന്നു ബിഗ്‌ബോസ് ടീംസ് ഒരു അപേക്ഷ ഈ കഥയല്ലിതു ജീവിതം കാണുന്ന പ്രേക്ഷകർ, ഇവരൊക്കെ അനുഭവിച്ചതിലും വലുത് അനുഭവിച്ചു ഇരിക്കുന്നവർ ആയിരിക്കും .

അതുകൊണ്ട് ഇവരുടെ ആരുടേയും കരച്ചിൽ കാണാൻ ഇഷ്ടപ്പെടുന്നില്ല.അവർക്കു അത് ജീവിതത്തിലെ ഏറ്റവും പ്രയാസപ്പെട്ട കാര്യം ആയിരിക്കാം സമ്മതിക്കുന്നു. പാവങ്ങൾ ചിലർക്ക് അത് പറഞ്ഞു ഫലിപ്പിക്കാൻ പോലും അറിയുന്നില്ല. അതുകൊണ്ട് അവര് പറഞ്ഞോട്ടെ ഞങ്ങളെ കുറച്ചു കുറച്ചു കാണിച്ചാൽ മതി . ശാലിനി, ജാനകി, dr മച്ചാൻ എന്നിവരുടെ കഥയിൽ dr മച്ചാന്റെ ലൈഫ് സ്റ്റോറി തരക്കേടില്ലാതെ പ്രസന്റ് ചെയ്തതായി തോന്നി .

ആർക്കൊക്കെയോ പാവ കൈയ്യിന്നു പോയിട്ടുണ്ട് ലൈഫ് സ്റ്റോറി കഴിഞ്ഞപ്പോളേക്കും . പാവ ഉള്ളവർ അകത്തു, അല്ലാത്തവർ പുറത്തു. സുചിത്രക്കു ലക്ഷ്മിച്ചേച്ചി എല്ലാവരേം ഭരിക്കുന്ന പോലെ തോന്നുണ്ടേൽ നേരിട്ട് പറഞ്ഞാൽ പോരേ നേരത്തെ ധന്യയോടും റോൺസൺ ചേട്ടനോടും ആയിരുന്നേൽ ഇപ്പൊ ദിൽഷയോടു .. ഹാ എന്താകുവോ എന്തോ അപ്പോൾ നാളെ കാണാം ശുഭരാത്രി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (13 minutes ago)

ഇനി ദളപതി യുഗം  (21 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (34 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (4 hours ago)

Malayali Vartha Recommends