നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിച്ച് പരിശോധന; സംഭവം കണ്ണൂര്‍ സെന്‍ട്രലില്‍

നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം വരെ അഴിച്ച് പരിശോധന നടത്തിയെന്ന് പരാതി. കണ്ണൂര്‍ സെന്‍ട്രലില്‍ നടന്ന പരീക്ഷയിലാണ് സംഭവം
https://www.facebook.com/Malayalivartha























