Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

വീണാ ജോർജ് നിങ്ങൾ ആരെയാണ് ഭയപ്പെടുത്താൻ ശ്രമിക്കുന്നത്? ഫേസ്ബുക്ക് പോസ്റ്റിടുന്നവരെയെല്ലാം അറസ്റ്റ് ചെയ്ത് വായടിപ്പിക്കാം എന്നു കരുതരുത്; ബസ് സ്റ്റാൻഡിലെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ പരാതി നൽകിയ വീണാ ജോർജ് എംഎൽഎയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

10 JUNE 2018 11:27 AM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശോചനീയവാസ്ഥ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിട്ട ഇലന്തൂർ സ്വദേശി സൂരജിനെതിരെ പരാതിനൽകിയ വീണാ ജോർജ് എംഎൽഎയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സോഷ്യൽ മീഡിയയിലെ പ്രതിഷേധം ശക്തമായത്. വീണാ ജോര്‍ജ്ജ് എം.എല്‍.എ ആരെയാണ് ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് ചോദിച്ച് ഫേസ്ബുക്ക് ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയിരിക്കുകയാണ്.

പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി.യുടെ ബസ് സ്റ്റാന്‍ഡിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെയാണ് എം.എല്‍.എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത് വിട്ടയച്ചത്.. തനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ടുവെന്നാരോപിച്ച് ആറന്മുള എംഎല്‍എ വീണാ ജോര്‍ജ് നല്‍കിയ പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഇലന്തൂര്‍ സ്വദേശി സൂരജിനെയാണ്(38) പത്തനംതിട്ട സി.ഐ. യു.ബിജു അറസ്റ്റ് ചെയ്തത്.

ഒരുവര്‍ഷം മുമ്പാണ് പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി.വാണിജ്യ സമുച്ചയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. എം.എല്‍.എ.ആയി വീണാ ജോര്‍ജ് ചുമതലയേറ്റപ്പോള്‍, പണി വേഗത്തിലാക്കണമെന്ന് കരാറുകാരന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പണി അനന്തമായി ഇഴഞ്ഞ് നീങ്ങുകയാണ്. ഇതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇപ്പോള്‍ ഓപ്പറേറ്റ് ചെയ്യുന്നത് നഗരസഭയുടെ കീഴിലുള്ള ബസ്റ്റാന്‍ഡില്‍ നിന്നാണ്.

കഴിഞ്ഞ ദിവസം ബസ് സ്റ്റാന്‍ഡിലെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും പ്രതിഷേധം നടത്തിയിരുന്നു. ബസ് സ്റ്റാന്‍ഡിലെ വെള്ളക്കെട്ടില്‍ വള്ളം ഇറക്കിയാണ് പ്രതിഷേധിച്ചത്.

ഫേസ്ബുക്കില്‍ വിമര്‍ശനം ഉന്നയിച്ചതിന്‍െറ പേരില്‍ പരാതി നല്‍കിയതും അറസ്റ്റ് ചെയ്തതും വിമര്‍ശനങ്ങള്‍ ശക്തമായിരിക്കുകയാണ്. ഇതുസംബന്ധിച്ച് ജയന്ത് മാമ്മന്‍െറ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം –

വീണാ ജോർജ് നിങ്ങൾ ആരെയാണ് ഭയപ്പെടുത്താൻ ശ്രമിക്കുന്നത്?


വീണാ ജോർജിന് യാതൊരു ഇടതു പക്ഷ രാഷ്ട്രീയ പാരമ്പര്യവും ഇല്ല. അവരുടെ ഭർത്താവ് ഓർത്തഡോക്സ് സഭാ സെക്രട്ടറി ആയിരുന്നു. ഓർത്തഡോക്സ് സഭയുടെ നൊമിനിയായിട്ടാണ് വീണ MLA ആയതെന്നു് പരസ്യമായ രഹസ്യമാണ്.

ഇപ്പോൾ അവർ തനിക്കെതിരെ FB പോസ്റ്റിട്ട യുവാവിനെ പരാതി കൊടുത്തു അറസ്റ്റ് ചെയ്യിപ്പിച്ചിരിക്കുന്നു. വീണ, താങ്കൾ ആ യുവാവിനെ അറസ്റ്റ് ചെയ്യിപ്പിക്കുക ആയിരുന്നില്ല വേണ്ടത്. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയുകയാണ് വേണ്ടത്. ആറന്മുള മുൻ MLA ശിവദാസൻ നായർ ജനകീയനായിരുന്നു. വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിൽ നടത്തിയിരുന്നു. വീണയെ കുറിച്ച് മണ്ഡലത്തിലെ ജനങ്ങൾക്ക് പരാതിയുണ്ട്.

FB പോസ്റ്റിടുന്നവരെയെല്ലാം അറസ്റ്റ് ചെയ്ത് വായടിപ്പിക്കാം എന്നു കരുതുന്നത് ഒരു ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല. വീണ പോലീസിൽ പരാതി കൊടുക്കാതെ മണ്ഡലത്തിന്റെ വികസന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുകയാണ് വേണ്ടത്. സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷ് പട്ടാളത്തോടും കൂലി പൊലീസിനോടും ഏറ്റു മുട്ടിയവരാണ് ഇന്ത്യക്കാർ എന്ന് പിണറായി ഓർക്കുന്നത് നന്ന്. വീണയുടെയും പിണറായിയുടെയും മൂക്കിൻ തുമ്പത്ത് അവസാനിക്കേണ്ടതല്ല ജനങ്ങൾക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം….

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (12 minutes ago)

ഇനി ദളപതി യുഗം  (20 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (33 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

Malayali Vartha Recommends