വേളി പൊഴി തുറന്നു; ഇഴജന്തുക്കളുടെയും ശല്യവും ദുർഗന്ധവും; പ്രദേശ വാസികൾ ദുരിതത്തിൽ

വേളി പൊഴി തുറന്നു വിട്ടതിനാൽ സമീപ പ്രദേശങ്ങളിൽ വമ്പിച്ച പയൽ ശല്യം.. കുളവാഴ ഇനത്തിൽ പെട്ട പായലാണ് സമീപത് അടിഞ്ഞിരിക്കുന്നത്. നിരവതി ഇഴ ജന്തുക്കളും മറ്റും ഇതിലൂടെ കരയിലെത്തുന്നു. മാത്രമല്ല വലിയ ദുർഗന്ധം ആണ് സമീപ പ്രദേശത്ത് അനുഭവപ്പെടുന്നത്. വർഷങ്ങളിലായി അനുഭവിക്കുന്ന ഈ ദുരിതത്തിന് പരിഹാരം കാണണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
https://www.facebook.com/Malayalivartha























