വയനാട്ടില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

വയനാട്ടില്‍ കളിക്കുന്നതിനിടെ കുളത്തില്‍ വീണ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. വിദ്യാര്‍ഥികളായ മുഹമ്മദ് ഷാഹില്‍, സന ഫാത്തിമ എന്നിവരാണ് മരിച്ചത്. വയനാട്ടിലെ ചീരാല്‍ കുടുക്കിയിലാണ് സംഭവം. ഇരുവരും കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നു.
https://www.facebook.com/Malayalivartha























