പൊട്ടിക്കിടന്ന സര്‍വ്വീസ് വയറില്‍ നിന്ന് ഷേക്കേറ്റ് ഒരാള്‍ മരിച്ചു

പൊട്ടിക്കിടന്ന സര്‍വ്വീസ് വയറില്‍ നിന്ന് ഷേക്കേറ്റ് ഒരാള്‍ മരിച്ചു. ഇടുക്കി അടിമാലി പാറക്കുടി സിറ്റിയിലാണ് സംഭവം നടന്നത്. കോമയില്‍ ബിജുവാണ് മരിച്ചത്.
https://www.facebook.com/Malayalivartha























