മഞ്ജു വാര്യരുടെ പിതാവ് മാധവൻ വാര്യര്‍ അന്തരിച്ചു

നടി മഞ്ജു വാര്യരുടെ പിതാവ് മാധവൻ വാര്യര്‍ അന്തരിച്ചു. ഏറെ നാളായി ക്യാന്‍സര്‍ ബാധിതനായിരുന്ന മാധവന്‍ വാര്യര്‍ ചികിത്സയിലായിരുന്നു. സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായിരുന്നു. ഗിരിജ വാര്യര്‍ ഭാര്യയാണ്. ചലചിത്രതാരം മധു വാര്യര്‍ മകനാണ്.
https://www.facebook.com/Malayalivartha























