Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

മഴ ശമിക്കുന്നില്ല ; ശക്തമായ മഴയിലും കാറ്റിലും ഇടുക്കി ജില്ലയിൽ വ്യാപക നാശ നഷ്ടം

11 JUNE 2018 05:42 PM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

ശക്തമായ മഴയിലും കാറ്റിലും ഇടുക്കി ജില്ലയിൽ വ്യാപക നാശ നഷ്ടം. മഴയിലും കാറ്റിലും പുല്ല് മേട് കന്നിക്കല്ല് പാറക്കടവിൽ ബി ബഷീറിന്റെ ഒന്നര ഏക്കർ സ്ഥലത്തെ മൂന്ന് വർഷം പ്രായമായ ഏലകൃഷിനശിച്ചു. കായ് എടുക്കാറായ ചെടികളാണ് നശിച്ചിരിക്കുന്നത്. ഏകദേശം 5 ലക്ഷത്തിൽപരം രൂപയുടെ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. ഒന്നേ മുക്കാൽ ലക്ഷത്തോളം രൂപ അടുത്ത മുടക്കി പണിതീർത്ത ഏലച്ചെടികളാണ്. 3 വർഷമായ ചെടി ഈ വർഷമാണ് നല്ല രീതിയിൽ കയ്ച്ചത്. അടുത്ത ആഴ്ച ആദ്യ കായ് എടുക്കാനിരിക്കവെയാണ് മഴയുടെയും കാറ്റിന്റെയും വരവ്' കാറ്റ് നിൽക്കുന്നതിനാൽ ഇനിയും കൂടുതൽ ചെടികൾ നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ.

മാട്ടുക്കട്ടയിൽ ഒരേക്കർ സ്ഥലത്തെ ഏത്തവാഴകൾ ഒടിഞ്ഞ് വീണ് നാശനഷ്ടമുണ്ടായി. മുട്ടക്കട്ട കൊല്ലം പറമ്പിൽ രതീഷിന്റെ ഏത്തവാഴ തോട്ടമാണ് നശിച്ചത്. ലോൺ എടുത്താണ് രതീഷ് കൃഷിയിറക്കിയത്. കുലച്ച ഏത്തവാഴകളാണ് കാറ്റിൽ ഒടിഞ്ഞ് വീണത്.കഴിഞ്ഞവർഷവും രതീഷ് ഏത്ത കൃഷി നടത്തിയിരുന്നു.എന്നാൽ അന്നും കാറ്റും മഴയും വില്ലനായി. മുഴുവൻ ഏത്തവാഴയും നഷ്ടപ്പെട്ടു. വിള ഇൻഷുറൻസ് രണ്ടായിട്ടും കൃഷി വകുപ്പ് ഒരു രൂപ പോലും നൽകിയില്ല. ലക്ഷങ്ങൾ മുടക്കി ഇറക്കി കൃഷി ഈ വർഷവും നഷ്ടപ്പെട്ടിരിക്കുകയാണ്. പ്രകൃതിക്ഷോപം തുടർച്ചയായുണ്ടായതോടെ ഈ കർഷകൻ വലിയ കടക്കെണിയിലകപ്പെട്ടിരിക്കുകയാണ്.

ശക്തമായി തുടരുന്ന മഴയിലും കാറ്റിലും ഉപ്പുതറ കാഞ്ചിയാർ പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത് കൃഷി ദേഖണ്ഡങ്ങളും പുരയിടത്തിനും പുരയിടത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. കൂടാതെ പ്രദേശത്തെ വിവിധ പൊതുമരാമത്ത് പഞ്ചായത്ത് റോഡുകളിൽ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട് ഉപ്പുതറ പത്തേക്കർ കുറ്റിക്കാലായിൽ ബേബിയുടെ അഞ്ഞൂറ് മുകളിൽ എത്ത വാഴകളാണ് ശക്തമായ കാറ്റിൽ നിലംപൊത്തിയത് കുലച്ച് പകുതി പാകമായ കുലകളാണ് നശിച്ചത് പാട്ടത്തിനെടുത്താണ് ബേബി കൃഷി ഇറക്കിയത് ഇതോടെ എന്ന് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ബേബി കൂടാതെ സമീപത്ത് കൃഷി ഇറക്കിത കപ്പത്തോട്ടവും കാറ്റിൽ നിലംപരിശായി കാഞ്ചിയാർ കൽത്തൊട്ടിയി പ്ലാക്കൽ രമണന്റെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലായി മണ്ണ് ഇ ടിഞ്ഞതോടെ പുരയിടത്തിലേക്ക് കയറുന്ന വഴി ഉൾപെടെ താറ് മാറായി കിഴക്കേ മാട്ടുക്കട്ടയിൽ പാലത്തിന്റെ കൽകെട്ട് ഇടിഞ്ഞ് താഴ്ന്നു കൂടാതെ വെള്ളി ലാംകണ്ടം അപ്പാപ്പൻ പടി റോഡ് സൈഡ് ഇടിഞ്ഞ് താഴ്ന്നു അയ്യപ്പൻകോവിൽ വില്ലേജ് വിടയിൽ വീടിനു മുകളിൽ മരച്ചില്ല വീണ് ഭാഗീകമായി വീട് തകർന്നു
കൂടാതെ പ്രദേശത്തെ വൈദ്യതി ബന്ധം താറ് മാറായി കിടക്കുകയാണ് ഭാഗീകമായി മാത്രം ചില സ്ഥലങ്ങളിൽ വൈദ്യതി പുനസ്ഥാപിച്ചു . എന്നാലും ശക്തമായ കാറ്റും മഴയും മൂലം വൈദ്യതി ബന്ധം വീണ്ടും തകരാറിലാക്കുന്നുണ്ട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (7 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (29 minutes ago)

ഇനി ദളപതി യുഗം  (37 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (50 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

Malayali Vartha Recommends