കൊച്ചി മരടിൽ കിഡ്സ് വേൾഡ് ഡേ കെയർ സ്കൂൾ ബസ് കുളത്തിലേയ്ക്ക് മറിഞ്ഞു; ബസിൽ ഉണ്ടായിരുന്നത് രണ്ട് കുട്ടികളും ഡ്രൈവറും ആയയും

സ്കൂൾ ബസ് കുളത്തിലേയ്ക്ക് മറിഞ്ഞ് അപകടം. കൊച്ചി മരടിലാണ് സംഭവം. ബസിൽ കിഡ്സ് വേൾഡ് ഡേ കെയറിലെ രണ്ട് കുട്ടികളും, ഡ്രൈവറും ആയയുമാണ് ഉണ്ടായിരുന്നത്. കൊച്ചി മരടിലെ കാട്ടിത്തറ റോഡിലെ ക്ഷേത്ര കുളത്തിലേയ്ക്കാണ് ബസ് മറിഞ്ഞത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. മറ്റ് വിവരങ്ങൾ ലഭ്യമല്ല.
https://www.facebook.com/Malayalivartha























