കൊച്ചി മരടിൽ കിഡ്സ് വേൾഡ് ഡേ കെയർ സ്കൂൾ ബസ് കുളത്തിലേയ്ക്ക് മറിഞ്ഞു; ബസിൽ ഉണ്ടായിരുന്ന രണ്ട് കുട്ടികളും ആയയും മരിച്ചു

സ്കൂൾ ബസ് കുളത്തിലേയ്ക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ രണ്ട് കുട്ടികളും ആയയും മരിച്ചു .കിഡ്‌സ് വേള്‍ഡ് ഡെകെയര്‍ സെന്ററിലെ വിദ്യാലക്ഷ്മി, ആദിത്യന്‍ എന്നീ വിദ്യാര്‍ഥികളും ജീവനക്കാരി ലതാ കുമാരിയുമാണ് മരിച്ചത്. കൊച്ചി മരടിലാണ് സംഭവം. കൊച്ചി മരടിലെ കാട്ടിത്തറ റോഡിലെ ക്ഷേത്ര കുളത്തിലേയ്ക്കാണ് ബസ് മറിഞ്ഞത്. അപകടത്തില്‍ പരുക്കേറ്റ ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇയാളുടെ നില ഗുരുതരാവസ്ഥയിലാണെന്നും വിവരങ്ങളുണ്ട്.
https://www.facebook.com/Malayalivartha























