മലയോര പ്രദേശങ്ങളിൽ മഴ രൂക്ഷം ; ഇടുക്കിയിൽ സ്‌കൂളുകൾക്ക് നാളെയും അവധി

ഇടുക്കി ജില്ലയിലെ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ഇ് 12.06.18 ന് അവധി. പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് ജില്ലയിലെ ഹയര്‍സെക്കണ്ടറി വരെയുള്ള സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ജില്ലാകലക്ടര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച അവധിക്ക് പകരം ഈ മാസം 23ന് (ശനിയാഴ്ച) സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കുമെും കലക്ടര്‍ അറിയിച്ചു.
ഇന്നും ജില്ലയില്‍ അവധി പ്രഖ്യാപിച്ചിരുന്നു. മണ്ണിടിച്ചിലുള്‍പ്പെടെയുള്ള അപകട സാധ്യത കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























