Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

ഒടുവിൽ കടുവാ ടീമിലെ കടുവ രക്ഷപ്പെട്ടു ; വേട്ടക്കിറങ്ങിയ പൂച്ചക്കുട്ടികൾക്ക് കിട്ടിയത് സർക്കാരിന്റെ വക മുട്ടൻപണി

11 JUNE 2018 05:48 PM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

അങ്ങനെ ആലുവ മുൻ റൂറൽ എസ് പി എ വി ജോർജിനെ സർക്കാർ രക്ഷിച്ചു. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ ഉത്തരവാദിയായി സർക്കാർ കണ്ടെത്തിയത് ജോർജിന്റെ കടുവാ ടീമായ ആർ റ്റി എഫ് ഉദ്യോഗസ്ഥരെ മാത്രം. അവർ പദവി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രതികളായ പോലീസുകാർ ശ്രീജിത്തിന്റെ അടിവയറ്റിൽ ചവിട്ടിയെന്ന ഗുരുതര ആരോപണവും സർക്കാർ ഉന്നയിച്ചു.

ആർ റ്റി എഫ് രൂപീകരിച്ചത് എസ് പിയാണെങ്കിലും അദ്ദേഹം ആരെയും കൊല്ലാൻ പറഞ്ഞില്ലല്ലോ എന്ന ചോദ്യത്തിന് തീർച്ചയായും പ്രസക്തിയുണ്ട്. ജോർജിനെ പ്രതിചേർക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ മാസം 17 നാണ് ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കത്ത് നൽകിയത്. പ്രസ്തുത കത്തിന് മാസം ഒന്നാകാറായിട്ടും ഡിജിപി മറുപടി നൽകിയില്ല. ആഴ്ചകൾ കഴിഞ്ഞിട്ടും മറുപടി നൽകാത്തതിനെതിരെ സർക്കാരോ അന്വേഷണ സംഘമോ ആരോടും ചോദിച്ചിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. ഡിജിപി ഇത്തരം കത്തുകൾക്ക് മറുപടി നൽകണമെങ്കിൽ അതിന് മുഖ്യമന്ത്രിയുടെ അനുമതി വേണം.പ്രത്യേകിച്ച് പോളിസി വിഷയങ്ങളിൽ.

ശ്രീജിത്തിനെ ആശുപത്രിയിലെത്തിച്ച പോലീസുകാർ അയാളുടെ അടിവയറ്റിൽ അടിയേറ്റതായി ഡോക്ടറെ അറിയിച്ചെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു. വയറ്റത്ത് മുട്ടുകാൽ കയറ്റി കൊല്ലുന്ന പോലീസ് നിയമാനുസ്യതമായാണ് പ്രവർത്തിച്ചതെന്ന് കരുതാനാവില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.ജനങ്ങളെ സംരക്ഷിക്കേണ്ട പോലീസ് ജനങ്ങളെ മുട്ടുകാൽ കയറ്റി കൊല്ലുകയല്ല വേണ്ടതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പോലീസുകാരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് നിലപാട് സർക്കാർ വ്യക്തമാക്കിയത്.

ഇതേ വസ്തുതയാണ് മനുഷ്യാവകാശ കമ്മീഷനും പറഞ്ഞത്. അതിന്റെ പേരിലാണ് കമീഷനുമായി സർക്കാർ കൊമ്പുകോർത്തത്. ഇപ്പോൾ സർക്കാരും കമ്മീഷനും ഒരേ ലൈനിൽ അഭിപ്രായം പറഞ്ഞു. ചുരുക്കം പറഞ്ഞാൽ സർക്കാർ പോലീസുകാരെ തള്ളിപറഞ്ഞ സാഹചര്യത്തിൽ പോലീസുകാരുടെ ജീവിതം നായ നക്കിയെന്ന് പറഞ്ഞാൽ മതി.
കുറ്റം ആർ റ്റി എഫുകാരുടെ തലയിൽ ചാരിയ സാഹചര്യത്തിൽ കേസിൽ പ്രതികളായ എസ് ഐയും സിഐയും ഊരിപോകും. പത്തു പോലീസുകാരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. എസ് പിയുടെ നേത്യത്വത്തിൽ ഉണ്ടാക്കിയ റൂറൽ ടൈഗർ ഫോഴ്സ് തീർത്തും ചട്ടലംഘനമാണ്. അപ്രകാരമൊരു സംഘത്തിന് രൂപം നൽകാൻ എസ് പിക്ക് അധികാരമില്ല. എന്നാൽ അത്തരം ചർച്ചകൾക്ക് ഇപ്പോൾ യാതൊരു പ്രസക്തിയുമില്ലെന്ന മട്ടിലാണ് സർക്കാർ റിപ്പോർട്ട് നൽകിയത്.

എന്നാൽ തങ്ങൾ പ്രവർത്തിച്ചത് മേലുദ്യോഗസ്ഥന്റെ നിർദ്ദേശാനുസരണമാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ആർ റ്റി എഫുകാർ റിപ്പോർട്ട് ചെയ്യുന്നത് എസ് പിക്ക് മാത്രമാണ്. എന്നാൽ അതൊന്നും സർക്കാർ കേട്ടതായി ഭാവിക്കുന്നില്ല. ജോർജിനെ പ്രതിചേർക്കുന്നതിലുള്ള നിയമോപദേശം വൈകിയപ്പോൾ തന്നെ ജോർജ് രക്ഷപ്പെടുമെന്ന് എല്ലാവരും കരുതിയതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (4 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (26 minutes ago)

ഇനി ദളപതി യുഗം  (34 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (47 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

Malayali Vartha Recommends