Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

അടുത്ത തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി കോട്ടയത്ത് നിന്നും പാര്‍ലമെന്റിലേക്ക്? കേരള കോണ്‍ഗ്രസ് മാണിക്ക് പത്തനംതിട്ടയോ ഇടുക്കിയോ നല്‍കും; എല്ലാവരും കുറ്റം പറയുമ്പോഴും ഉമ്മന്‍ ചാണ്ടി മിണ്ടാതെ നില്‍ക്കുന്നതിന്റെ രഹസ്യവും മറ്റൊന്ന്; അടുത്ത തവണ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയാകാനുള്ള ശ്രമം ഇങ്ങനെ

12 JUNE 2018 09:40 AM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

വരുന്ന പാര്‍ലെമെന്റ് തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി കോട്ടയത്ത് നിന്ന് പാര്‍ലെമെന്റിലേക്ക് മത്സരിക്കുമെന്ന് സൂചന.

ജോസ് കെ മാണിയെ രാജ്യസഭയിലേക്കയച്ചത് കോട്ടയം പാര്‍ലെമെന്റ് സീറ്റ് പിടിച്ചെടുക്കാനാണെന്നും വിവരമുണ്ട്. കേരള കോണ്‍ഗ്രസ് മാണിക്ക് പത്തനംതിട്ടയോ ഇടുക്കിയോ നല്‍കും. ഇടുക്കിയിലും പത്തനംതിട്ടയിലും കേരള കോണ്‍ഗ്രസ് എമ്മിന് ജയസാധ്യതയുണ്ട്.

എല്ലാവരും കുറ്റം പറയുമ്പോള്‍ ഉമ്മന്‍ ചാണ്ടി മിണ്ടാതെ നില്‍ക്കുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. അതീവ തന്ത്രശാലിയായ ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ചടത്തോളം വീണിടം വിദ്യയാക്കാനുള്ള എല്ലാ കഴിവുമുണ്ട്. പി ജെ കുര്യനെന്നല്ല ആര് തന്നോട് ഇടഞ്ഞാലും തനിക്കൊന്നുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. ബി ടീമിനെ കൊണ്ട് അഭിപ്രായം പറയിച്ച് മികവു തെളിയിക്കാനും അദ്ദേഹം ശ്രമിക്കുന്നു. 

എന്നാല്‍ കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിലെന്നവണ്ണം ഉമ്മന്‍ ചാണ്ടിയുടെ കണ്ണ് കോട്ടയത്തേക്കാണെന്ന വിവരം ഡല്‍ഹിയിലുമറിഞ്ഞു എന്നാണ് കേള്‍ക്കുന്നത്. അതിനെതിരെ ഡല്‍ഹിയില്‍ നിന്നും പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. കെ എം മാണി ആവശ്യപ്പെടാത്ത സീറ്റ് അദ്ദേഹത്തിന് ലഭിച്ചതിനു പിന്നിലെ രഹസ്യമാണ് എല്ലാവരും അന്വേഷിക്കുന്നത്. പിജെ കുര്യന്റെ പ്രതികരണങ്ങളില്‍ നിന്നും അദ്ദേഹം ഇക്കാര്യം മനസിലാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.

അടുത്ത തവണ കേന്ദ്രത്തില്‍ യുപിഎ അധികാരത്തിലെത്തിയാല്‍ ഉമ്മന്‍ ചാണ്ടി കേന്ദ്ര ക്യാബിനറ്റ് മന്ത്രിയാകും. കേരളത്തില്‍ നിന്നും അദ്ദേഹം പൂര്‍ണമായും മാറി കഴിഞ്ഞു. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ നീക്കണമെന്ന ആവശ്യത്തില്‍ നിന്ന് തത്കാലം കേരള കോണ്‍ഗ്രസ് പിന്‍വാങ്ങി കഴിഞ്ഞു. അതിനു പിന്നിലും ഉമ്മന്‍ ചാണ്ടിയുടെ തന്ത്രപരമായ സമീപനമുണ്ടെന്ന് പറയപ്പെടുന്നു.

ഉമ്മന്‍ ചാണ്ടി കോട്ടയത്തേക്ക് മാറിയാല്‍ പുതുപ്പള്ളിയില്‍ ആര് എന്ന ചോദ്യം ബാക്കിയാവുന്നു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നൊരാള്‍ എന്ന മറുപടിയാണ് ലഭിക്കുന്നത്. എങ്കില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ പുതുപ്പള്ളിയില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കും. അപ്പോള്‍ മകന്റെയും അപ്പന്റെയും ഭാവി സുരക്ഷിതമാവും. ഒരു സുപ്രഭാതത്തില്‍ കേരളത്തെ ഞ്ഞെട്ടിച്ച ഒരു തീരുമാനമെടുക്കാന്‍ ഉമ്മന്‍ ചാണ്ടി ഇല്ലെങ്കില്‍ തയ്യാറാകുമായിരുന്നില്ല. ഒരു വര്‍ഷത്തിനകം ഇക്കാര്യം മനസിലാക്കാം.

അതേ സമയം എല്ലാം ചെയ്തത് ഉമ്മന്‍ ചാണ്ടിയാണെന്ന കുറ്റസമ്മതം ചെന്നിത്തല നടത്തിയതോടെ അദ്ദേഹം ഒരു പരിധി വരെ സെയ്ഫായി. വരും ദിവസങ്ങളില്‍ ചെന്നിത്തല തന്റെ ചാണ്ടി വിരുദ്ധ നിലപാട് ശക്തമാക്കുമെന്നാണ് കേള്‍ക്കുന്നത്. കോണ്‍ഗ്രസില്‍ അണികള്‍ ലഭിക്കണമെങ്കില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പറയണം എന്നതാണ് അവസ്ഥ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (12 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (34 minutes ago)

ഇനി ദളപതി യുഗം  (42 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (55 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends