Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

അച്ഛന് കാര്‍ വാങ്ങി നല്‍കാമെന്ന വാഗ്ദാനം നിറവേറ്റാന്‍ കഴിയാതെ വന്നപ്പോള്‍ മരണ ശേഷം ശവപ്പെട്ടിക്ക് പകരം മകന്‍ കൊണ്ടു വന്നത് പുത്തന്‍ ബിഎംഡബ്ല്യു കാര്‍

12 JUNE 2018 09:56 AM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

മകന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അച്ഛന് വിലകൂടി കാര്‍ വാങ്ങി നല്‍കുക എന്നത്. എന്നാല്‍ അച്ഛന്‍ മരിച്ചതോടെ മകന് വലിയ വിഷമായി. അച്ഛന്റെ ആഗ്രഹം നടത്താന്‍ കഴിയാത്തതില്‍ ഏറെ വിഷമിച്ചു. അച്ഛന്റെ ആഗ്രഹം നിറവേറ്റാന്‍ സാധിക്കാതിരുന്നതിന്റെ നിരാശ പരിഹരിച്ചത് മറ്റൊരു രീതിയിലാണ്. 60 ലക്ഷം രൂപയുടെ പുത്തന്‍ പുതിയ ബിഎംഡബ്ല്യു കാര്‍ വാങ്ങി അച്ഛന്റെ മൃതദേഹം അതിലിരുത്തി അടക്കം ചെയ്തു! പട്ടിണിപ്പാവങ്ങളുടെ നാടായ നൈജീരിയയില്‍നിന്നാണ് ഈ വേദനിക്കുന്ന കോടീശ്വരന്റെ പിതൃസ്‌നേഹ വാര്‍ത്ത പുറത്തുവന്നത്.

നൈജീരിയയില്‍ ഇഹിയാല ഗ്രാമത്തിലാണ് ഈ ആഡംബര ശവസംസ്‌കാരം നടന്നത്. സെമിത്തേരിയില്‍ വലിയ കുഴിയുണ്ടാക്കി അതിലേക്ക് പുതിയ കാര്‍ ഇറക്കി നടത്തിയ ശവസംസ്‌കാരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അച്ഛനെ സ്വര്‍ഗത്തിലേക്ക് ബിഎംഡബ്ല്യു കാറിലയച്ച മകന്‍ എന്ന പേരിലാണ് ചിത്രം പ്രചരിക്കുന്നത്. സാറ്റലൈറ്റ് നാവിഗേഷനുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വഴിതെറ്റാതിരിക്കാന്‍ കാറില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ചിലര്‍ പരിഹസിക്കുന്നു.

ഒട്ടേറെ പട്ടിണിപ്പാവങ്ങളുള്ള ഒരു നാട്ടില്‍ ഇങ്ങനെ പണം നശിപ്പിച്ചതിനെയും പലരും ചോദ്യം ചെയ്യുന്നുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ അവര്‍ക്ക് കാര്‍ വാങ്ങി നല്‍കുന്നത് മനസ്സിലാക്കാനാവും. എന്നാല്‍, അവരെ ഇത്രയും വിലകൂടിയ കാറിലിരുത്തി അടക്കം ചെയ്യുന്നത് വിഡ്ഢിത്തമല്ലാതെ മറ്റൊന്നുമല്ലെന്ന് സിഫിസോ ഇന്നോ മഖാഷില എന്നയാള്‍ ഫേസ്ബുക്കില്‍ ഈ ചിത്രം പങ്കുവെച്ചുകൊണ്ട് അഭിപ്രായപ്പെട്ടു.

പാവപ്പെട്ട കറുത്ത വര്‍ഗക്കാരോടുള്ള അവഹേളനമാണിതെന്നാണ് ഒബിനീസ് മൊഹാലെയെന്നയാളുടെ പ്രതികരണം. പണം നിങ്ങളുടേതാണെങ്കിലും അത് ചെലവഴിച്ച രീതി മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിലായിപ്പോയെന്നും ചിലര്‍ വിമര്‍ശിച്ചു. 2015ലും ആഫ്രിക്കയില്‍ സമാനമായ രീതിയില്‍ ശവസംസ്‌കാരമുണ്ടായിട്ടുണ്ട്. നൈജീരിയയില്‍ത്തന്നെയുള്ള എനുഗുവിലെ ഒരു ധനാഢ്യന്‍ തന്റെ അമ്മയുടെ മൃതദേഹം അടക്കം ചെയ്തത് കോടികള്‍ വിലമതിക്കുന്ന ഹമ്മറിലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (12 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (34 minutes ago)

ഇനി ദളപതി യുഗം  (42 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (55 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends