Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

'ഇതാണ് മാസ്സ് എന്‍ട്രി' ; കുത്തി ഒഴുകുന്ന മലവെള്ളത്തെ വകഞ്ഞു മാറ്റി കുതിക്കുന്ന പോലീസ് വാഹനത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ

12 JUNE 2018 07:04 PM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലിനിടയില്‍ കൂടി അതിസാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തുന്ന പോലീസിന്റെ വീഡിയോയാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ തരംഗമാകുന്നത്. കസ്റ്റഡി പീഡനത്തിന്റെയും കേസന്വേഷണങ്ങളിലെ വീഴ്ചയുടെയും പേരില്‍ പഴികേള്‍ക്കുമ്ബോഴും നന്മവറ്റാത്തവര്‍ ഇനിയുമേറെ കേരളാ പോലീസിലുണ്ടെന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

കോതമംഗലം മേഖലയിലെ മണികണ്ഠന്‍ ചാലില്‍ നിന്നുള്ളതാണ് മൊബൈലില്‍ കഴിഞ്ഞ ശനിയാഴ്ച ചിത്രീകരിച്ചതെന്നു കരുതുന്ന വീഡിയോ പ്രചരിക്കുന്നത്. കുലംകുത്തിയൊഴുകുന്ന പൂയംകുട്ടി പുഴയ്ക്ക് കുറുകെയുണ്ടായിരുന്ന ചപ്പാത്ത് മലവെള്ളപ്പാച്ചിലില്‍ മുങ്ങിയതോടെ മണികണ്ഠന്‍ചാല്‍, കല്ലേലിമേട് പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച ഇരുകരകളിലും കുടുങ്ങിക്കിടന്നവരെ പൊലീസ് എത്തിയാണ് രാവിലെ കടത്തിവിട്ടത്. രാവിലെ പത്തുമണിയോടെ പുഴയുടെ വലതുകരയില്‍ കുടുങ്ങിയ പൊലീസ് ജീപ്പ് ഉച്ചയോടെ സാഹസികമായാണു മറുകര എത്തിക്കുവാനായത്.

പോലീസ് വാഹനത്തില്‍ തമിഴ് നാട്ടിലേക്ക് പോകാനുള്ളവരെയും അത്യാവശ്യമായി ചപ്പാത്തു കടക്കേണ്ടവരെയും കൊണ്ട് പോലീസ് ഡ്രൈവര്‍ അഭിലാഷ് സാഹസികമായി മലവെള്ളം കുത്തിയൊലിക്കുന്ന ചപ്പാത്തു മറികടക്കുകയായിരുന്നു. കുട്ടമ്ബുഴ സ്വദേശികൂടിയാണ് അഭിലാഷ്. പത്തു ബസുകള്‍ സര്‍വീസ് നടത്തുന്ന ഇവിടെ ശനിയാഴ്ചയും ഞായാറാഴ്ചയുമായി രണ്ടു വിവാഹപാര്‍ട്ടികള്‍ അടക്കം നൂറുകണക്കിനാളുകള്‍ ഇരുകരകളിലുമായി കുടുങ്ങി കിടക്കുകയായിരുന്നു.

വെള്ളമൊന്നിറങ്ങിയപ്പോള്‍ ധൈര്യമുള്ള ചിലര്‍ മറുകരകണ്ടു. മറ്റുള്ളവരെ പോലീസെത്തിയാണ് അക്കരെയെത്തിച്ചത്. പൂയംകുട്ടിയില്‍ വെള്ളമുയര്‍ന്നതിനാല്‍ ബ്ലാവന കടവിലെ കടത്തു സര്‍വീസ് നിര്‍ത്തിവെച്ചതോടെ ആദിവാസി ഊരുകളും ഒറ്റപ്പെട്ടിട്ടുണ്ട്. അതിനിടെ മലവെള്ളത്തില്‍ ഒഴുകി വരുന്ന വലിയ മരത്തടികള്‍ ഇടിച്ച ചപ്പാത്തിന് ബലക്ഷയം ഉണ്ടായിട്ടുണ്ടെന്നും പുതിയ പാലം വേണമെന്നും ആവശ്യമുയരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (19 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (41 minutes ago)

ഇനി ദളപതി യുഗം  (49 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (1 hour ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends