എസ് സുദേവന്‍ സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറി

സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ് സുദേവനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത ജില്ലാകമ്മിറ്റി യോഗത്തിലാണ് സുദേവനെ തെരഞ്ഞെടുത്തത്. നിലവില്‍ ജില്ലാ സെക്രട്ടറിയായിരുന്ന കെ എന്‍ ബാലഗോപാല്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് സുദേവന്‍ ജില്ലാ സെക്രട്ടറിയാകുന്നത്.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം, സിഐടിയു സംസ്ഥാന സെക്രട്ടറി, കൊല്ലം ജില്ലാ സെക്രട്ടറി, കാപെക്‌സ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയാണ് കെ സുദേവന്‍.
https://www.facebook.com/Malayalivartha























