Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

കോവളം ബീച്ചില്‍ സ്വര്‍ണം അടിയുന്നു; സ്വര്‍ണം കൈക്കലാക്കാന്‍ കോവളം തീരത്തേക്ക് ജനങ്ങളുടെ തിരക്ക്; നാണയങ്ങള്‍ മുതല്‍ അഞ്ചുപവന്റെ സ്വര്‍ണം കിട്ടിയവരും കൂട്ടത്തിലുണ്ട്

13 JUNE 2018 02:00 AM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

കേരളത്തില്‍ വിദേശികളും സ്വദേശികളും എത്തുന്ന തിരക്കേറിയ ബീച്ചുകളില്‍ ഒന്നാണ് കോവളം ബീച്ച്. കോവളം സഞ്ചാരികളുടെ പറുദീസയാണ്. ഒരുവശത്ത് പച്ചപ്പും മറുവശത്ത് അറബിക്കടലിന്റെ മനോഹാരിതയും തുളുമ്പുന്ന സ്ഥലം. അതുപോലെതന്നെ തീരത്തേയ്ക്ക് സ്വര്‍ണവേട്ടയ്ക്കായി ആളുകളുടെ തിരക്കാണ്. കടലമ്മയെടുക്കുന്നത് കടലമ്മ തന്നെ തിരിച്ച് കൊടുക്കുമെന്നാണല്ലോ പഴമക്കാര്‍ പറയുന്നത്. ഇത്തരത്തില്‍ കടലമ്മയുടെ സമ്മാനമായി അഞ്ചു പവന്‍ വരെ കിട്ടിയവരുണ്ട് കൂട്ടത്തില്‍.

വെള്ള മണലില്‍ സാധനങ്ങള്‍ വീണാല്‍ പുതഞ്ഞുപോകുന്ന സ്ഥിതിയുണ്ട്. കറുത്ത മണല്‍ പുതയുന്ന സ്വഭാവമില്ലാത്തതിനാല്‍ കളഞ്ഞുപോയ വസ്തുക്കള്‍ തെളിഞ്ഞു വരുമത്രെ. ഇതിലാണ് സ്വര്‍ണവേട്ടക്കാരുടെ നോട്ടം. അപ്രതീക്ഷിത നിധി ലഭ്യതയുടെ മാടിവിളിയില്‍ ലോട്ടറി വില്‍പനക്കാര്‍ പോലും സ്വര്‍ണം തിരയാന്‍ തീരത്തേക്ക് വരുന്നുണ്ട്. തീരത്തെത്തിയ സഞ്ചാരികളില്‍ നിന്നു കടലിലും തീരത്തുമായി നഷ്ടപ്പെട്ട സ്വര്‍ണവെള്ളി ആഭരണങ്ങള്‍, നാണയത്തുട്ടുകള്‍ അങ്ങനെ എന്നന്നേക്കുമായി കൈമോശം വന്നുവെന്നു വിചാരിച്ച വിലപിടിച്ച വസ്തുക്കള്‍ ഈ മണ്‍സൂണ്‍ കാലത്ത് കടലമ്മ തിരിച്ച് തരും. അങ്ങനെ നോക്കുന്നവര്‍ എല്ലാവര്‍ക്കും സ്വര്‍ണം കിട്ടണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. വിദഗ്ധരായ തിരച്ചിലുകാര്‍ക്കായിരിക്കും ഇത് കിട്ടുക. ഏതോ കാലത്ത് നഷ്ടപ്പെട്ട ഉരുപ്പടികളാകയാല്‍ ഉടമകളാരെന്നു പോലും അന്വേഷിക്കേണ്ടതില്ല. കളഞ്ഞു കിട്ടുന്നവര്‍ക്ക് തന്നെ അവ സ്വന്തമാകും. സീസണ്‍ കാലത്തു തീരത്തു നിരക്കുന്ന വെള്ളമണലിലാവും സഞ്ചാരികളുടെ വിലപ്പെട്ട വകകള്‍ നഷ്ടപ്പെട്ടിട്ടുണ്ടാവുക. കാലവര്‍ഷത്തിരകള്‍ വലിച്ചുനീക്കുന്ന വെള്ളമണല്‍ മാറിവരുന്ന കറുത്ത മണ്ണിനടിയില്‍ നിന്നാണ് 'സ്വര്‍ണ' വര്‍ണത്തിന്റെ നേരിയ തിളക്കം പ്രത്യക്ഷപ്പെടുക. വെറും നോട്ടത്തില്‍ ഇതു കാണണമെന്നില്ല. കണ്ണില്‍ എണ്ണയൊഴിച്ചെന്നവണ്ണം തീരത്തു ക്ഷമയോടെ നോക്കിനിന്നാല്‍ മാത്രമേ ഇവ കാണൂ. ഒന്നും രണ്ടും പേരല്ല, നിരവധി സംഘങ്ങളാവും ഓരോ തീരത്തും ഇതിനായി ഉണ്ടാവുക. ആദ്യം കാണുന്നവര്‍ക്കാണ് കളഞ്ഞു കിട്ടുന്ന മുതലിന്റെ അവകാശമെങ്കിലും പലപ്പോഴും പലരും ഒരുമിച്ചു കാണുന്നതിനാല്‍ കിട്ടുന്നത് പങ്കിടേണ്ടി വരുന്നുണ്ടെന്നും വിവരമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (19 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (41 minutes ago)

ഇനി ദളപതി യുഗം  (49 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (1 hour ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends