KERALA
പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
തിരുവന്തപുരത്തെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ പോത്തീസില്‍ നഗരസഭയുടെ ആരോഗ്യ വിഭാഗം റെയ്ഡ് നടത്തി
02 April 2017
പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ പോത്തീസില്‍ നടത്തിയ നടത്തിയ റെയ്ഡില്‍ നാല് ടണ്‍ നിരോധിത ക്യാരിബാഗ് പിടിച്ചെടുത്തു. പിടിച്ചെടുത്തവയില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകളും പ്ലാസ്റ്റിക്ജന്യ ഉല്‍പ്പന്നമായ നോണ്‍ വ...
മൂന്നാറിലെ എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് കാനം രാജേന്ദ്രന്
02 April 2017
മൂന്നാറില്‍ എല്ലാത്തരം കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കൈയേറ്റം ചെറുതായാലും വലുതായാലും രേഖകള്‍ പരിശോധിച്ച് റവന്യു ഉദ്യോഗസ്ഥര്‍തന്നെ നടപടിയെടുക്കും. നിയമാനു...
ഫേസ്ബുക്കും വാട്സ്ആപും കുറക്കണമെന്ന് ഇടുക്കി ബിഷപ്പിന്റെ ഇടയലേഖനം
02 April 2017
എല്ലാം സാത്താന്റെ ഉപകരണങ്ങള്‍. കുടുംബത്തെ നശിപ്പിക്കാന്‍ അനുവദിക്കരുത്. കുടുംബമാണെല്ലാം. അത് തകര്‍ന്നാല്‍ എല്ലാം തീര്‍ന്നു. ഫേസ്്ബുക്കും വാട്സ്ആപും ഉപയോഗിക്കുന്നത് കുറക്കണമെന്ന് ഇടുക്കി ബിഷപ്പ് മാത്യ...
മാഹിയില്‍ ഇനി ഒരു ബാറും വിദേശമദ്യവില്പന ശാലയും മാത്രം; ഹര്‍ത്താല്‍ പ്രതീതി
02 April 2017
പഴയ ഓര്‍മ്മയില്‍ ഇനി മാഹിക്ക് വണ്ടികയറണ്ട. മാഹി ഇനി കുടിയന്മാരുടെ നാടല്ല. എല്ലാം ഓര്‍മ്മകള്‍ മാത്രം. ദേശീയ, സംസ്ഥാന പാതയില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ മാറ്റണമെന്ന് സുപ്രീം കോടതി വിധി നടപ്പിലാക്ക...
രക്ഷപ്പെടുത്താന്‍ മിന്നല്‍ സര്‍വീസ്
02 April 2017
കെ.എസ്.ആര്.ടി.സി നഷ്ടക്കണക്കില്‍ നട്ടം തിരിയുമ്പോള്‍ ലാഭമുണ്ടാക്കാന്‍ മിന്നല്‍ വേഗത്തില്‍ കുതിക്കുന്ന പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നു. ദീര്‍ഘദൂര ബസുകള്‍ എല്ലാ ഡിപ്പോകളിലും കയറിയിറങ്ങുന്ന പതിവ് മാറ്റ...
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകര്‍ സ്വകാര്യ ട്യൂഷനെടുക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി
02 April 2017
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകര്‍ സ്വകാര്യ ട്യൂഷനെടുക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം. കെ.ഇ.ആര് അനുസരിച്ച് സ്വകാര്യ ട്യൂഷനെടുക്കുന്നത് കുറ്റകരമാണ്. സ്വകാര്യ ട്...
കൈക്ക് കുത്തിയാലും അരിവാളിന് കുത്തിയാലും വോട്ട് ബിജെപിക്ക് തന്നെ... മാജിക് വോട്ടിംഗ് യന്ത്രം തലവേദനയാകുന്നു
02 April 2017
മധ്യപ്രദേശിലെ ബിന്ദ് മണ്ഡലത്തില്‍ ഈ മാസം ഒമ്പതിനു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള ഇലക്ട്രോ ണിക് വോട്ടിംഗ് മെഷീനികളില്‍ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. വോട്ടിംഗ് മെഷീനുകളിലെ ഏതു ബട്ടണി...
പള്‍സ് പോളിയോ ദിനം ഇന്ന്
02 April 2017
ഇന്ന് പള്‍സ് പോളിയോ ദിനം. രണ്ടാംഘട്ട പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണമാണ് ഇന്ന് നടക്കുന്നത്. അഞ്ചു വയസ്സിന് താളെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരേസമയം പിള്ളവാതത്തിനെതിരെ തുള്ളിമരുന്ന് നല്‍കുകയാണ് ലക്ഷ്യ...
എസ്എസ്എല്‍സി ചോദ്യ പേപ്പര്‍ ചോര്‍ച്ച: വിജിലന്‍സ് അന്വേഷണം പോരെന്നും ജുഡിഷ്യല്‍ അന്വേഷണം തന്നെ വേണമെന്ന് ചെന്നിത്തല
02 April 2017
എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം പോരെന്നും വിദ്യാഭ്യാസ മന്ത്രി രാജി വച്ച ശേഷമുള്ള ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട...
കണ്ണൂരില്‍ യുവാവിന്റെ നെഞ്ച് കുതിര കടിച്ചു മുറിച്ചു
02 April 2017
കുതിരയോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ കുതിര കടിച്ചു മുറിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താഴെചൊവ്വ സ്വദേശി പൂത്തട്ട വീട്ടില്‍ സജിത്തി (37) നെയാണ് കുതിര കടിച്ചത്. പയ്യാമ്...
നളിനി നെറ്റോ ചുമതലയേറ്റു: ഉദ്യോഗസ്ഥ സമൂഹത്തെ ഒരുമിപ്പിച്ച് മുന്നോട്ടു നയിക്കുമെന്ന് ചീഫ് സെക്രട്ടറി
02 April 2017
ഉദ്യോഗസ്ഥരെ തമ്മില്‍ അടിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കില്ലെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ പറഞ്ഞു. എല്ലാവരേയും ഒരു കുടുംബം പോലെ കൊണ്ടുപോവാനായിരിക്കും ശ്രമിക്കുകയെന്നും അവര്‍ പറഞ്ഞു. എസ്.എം.വിജയാന...
ഇവള് കേരള! അമേരിക്കയില്‍ നിന്ന് ഭരണങ്ങാനത്തെ സ്കൂളില്‍ പഠിക്കാനെത്തിയവള്‍
02 April 2017
ലോകസഞ്ചാരത്തിനിടെ 2004 - ല്‍ ആണ് ടിവി പ്രൊഡ്യൂസറായ ചാള്‍സ് ക്രാമറും ഇന്റീരിയര്‍ ഡിസൈനറായ ഭാര്യ ബ്രെന്ന മൂറും കേരളത്തിലെത്തിയത്. അത് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് പോലെയായിരുന്നുവെന്ന് അവര്‍ പറയുന്നു. ആദ്യക...
എല്‍ഡിഎഫ് വന്നിട്ടും കെഎസ്ആര്‍ടിസിക്ക് അള്ളുവെയ്പ്പ് തുടരുന്നു; നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആര്.ടി.സിയെ എങ്ങനെയാകും തോമസ് ചാണ്ടി രക്ഷപെടുത്തുക
02 April 2017
കെഎസ്ആര്‍ടിസിയെ കരകയറ്റാനുള്ള ശ്രമങ്ങള്‍ ഭരണത്തില്‍ ഏറിയതിന് പിന്നാലെതന്നെ മുഖ്യ മന്ത്രി എകെ ശശീന്ദ്രന് തുടങ്ങിയിരുന്നു. എന്നാല്‍ അത് കാര്യമായി ഫലംകാണും മുമ്പാണ് വിവാദത്തില്‍ പെട്ട് മന്ത്രിപദവി ഒഴിയു...
ജേക്കബ് തോമസ് തിരികെ വന്നാല്‍ ചുമതല കൈമാറുമെന്ന് ഡി.ജി.പി
02 April 2017
വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചതിനാലാണ് അദ്ദേഹത്തിന്റെ ചുമതല താന്‍ താല്‍ക്കാലികമായി വഹിക്കുന്നതെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. ജേക്കബ് തോമസ് തിരികെ വന്നാല്‍ ചുമതല...
അമ്മച്ചിയുടെ അവസാന പ്രതീക്ഷയും പോയി... നഷ്ടമാകുന്നത് 4 ലക്ഷം രൂപ
02 April 2017
അസാധുവാക്കിയ 500രൂപ,1000 രൂപ നോട്ടുകള്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനമായ മാര്‍ച്ച് 31നു മാറാമെന്ന അവസാന പ്രതീക്ഷയും പൊലിഞ്ഞതോടെ ഇനി എന്തു ചെയ്യുമെന്നറിയാതെ കടുത്ത ആശങ്കയിലും വിഷമത്തിലുമാണ് സത്തായ...
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്കി ശരീരം മറച്ച് ഷാജി ചേട്ടൻ..!
''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..
യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..
'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..
പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..




















