Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി

21 NOVEMBER 2025 09:12 PM ISTമലയാളി വാര്‍ത്ത
അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ആദ്യമായി നടപടി സ്വീകരിച്ച് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. നോര്‍ത്ത് പറവൂര്‍ പൂശ്ശാരിപ്പടിയിലുള്ള ജെജെ മെഡിക്കല്‍സ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി സ്വീകരിച്ചത്. പരിശോധനാ വേളയില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ MANforce 50, MANfo...

തൃശൂര്‍ കേരളവര്‍മയിലെ ബീഫ് ഫെസ്റ്റിവല്‍ ; അധ്യാപികയ്ക്ക് എതിരെ അന്വേഷണം

07 October 2015

കേരളവര്‍മ കോളജില്‍ എസ്എഫ്‌ഐ നടത്തിയ ബീഫ് ഫെസ്റ്റ് വിവാദം ആളിക്കത്തുന്നു. ആറ് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പുറത്താക്കിയതിനു പിന്നാലെ അധ്യാപിക ദീപ നിശാന്തിനെതിരെയും അന്വേഷണം ആരംഭിച്ചു. ബീഫ് ഫെസ്റ്റിവലിന് അനുക...

കാസര്‍കോട് ബാങ്ക് കവര്‍ച്ച കേസിലെ രണ്ടു പ്രതികള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു

07 October 2015

കാസര്‍കോട്ടെ ബാങ്ക് കവര്‍ച്ച കേസുകളുമായി ബന്ധപ്പെട്ട രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു. കുഡ്്‌ലു സഹകരണ ബാങ്ക് കവര്‍ച്ച കേസിലെ ഇന്‍ഫോമറായിരുന്ന കൊല്ലം സ്വദേശിയും ചെറുവത്തൂര്‍ വിജയ...

വിവാഹ വാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ച് മുങ്ങിയ യുവാവ് മൂന്നു വര്‍ഷത്തിനു ശേഷം പിടിയില്‍

07 October 2015

പത്തനംതിട്ടയില്‍ വിവാഹ വാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ച് മുങ്ങിയ യുവാവ് മൂന്ന് വര്‍ഷത്തിനു ശേഷം പൊലീസ് പിടിയില്‍. പറക്കോട് സ്വദേശി രാംദാസിനെയാണ് കഴിഞ്ഞ ദിവസം അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ...

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്നുമുതല്‍, അവസാനതീയതി 14

07 October 2015

തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്നുമുതല്‍. പതിനാലാണ് അവസാന തിയതി. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നു മണിവരെയാണ് പത്രിക സ്വീകരിക്കുക. സ്ഥാനാര്‍ഥിയോ നാമനിര്‍ദേശം ചെയ്യുന്നയ...

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ചൂലെടുക്കാന്‍ ആം ആദ്മി പാര്‍ട്ടിയും

06 October 2015

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാന്‍ ആം ആദ്മി പാര്‍ട്ടി കേരളഘടകം ഒരുങ്ങുന്നു. തൃശൂര്‍, കൊച്ചി തിരുവനന്തപുരം കോര്‍പറേഷനുകളില്‍ നിര്‍ണായക ശക്തിയായി മാറാനാണു ശ്രമമെന്ന് ആം ആദ്മി പാര്‍ട്ടി ...

ഷോക്കേറ്റ് കെഎസ്ഇബിയിലെ രണ്ടു കരാര്‍ ജീവനക്കാര്‍ മരിച്ചു

06 October 2015

കൊല്ലം ജില്ലയിലെ ചാവറയ്ക്കു സമീപം ഷോക്കേറ്റ് കെഎസ്ഇബിയുടെ രണ്ടു കരാര്‍ ജീവനക്കാര്‍ മരിച്ചു. ചാവറ സ്വദേശി ആനന്ദന്‍, കൊട്ടാരക്കര സ്വദേശി വിഷ്ണുരാജ് എന്നിവരാണ് മരിച്ചത്....

റിയാലിറ്റി ഷോ വിജയിക്ക് അമൃത ടി.വി വാഗ്ദാനം ചെയ്ത 70 ലക്ഷം രൂപയുടെ ഫ്‌ലാറ്റ് നല്‍കാതെ കബളിപ്പിച്ചു

06 October 2015

തട്ടിപ്പിന്റെ സ്വന്തം ചാനലുകാര്‍. അമൃത ടി.വി റിയാലിറ്റി ഷോ വിജയിക്ക് വാഗ്ദാനം ചെയ്ത ഫ്‌ലാറ്റ് നല്‍കാതെ കബളിപ്പിച്ചതായി പരാതി. 2013ല്‍ വനിതകള്‍ക്കായി അമൃതാ ചാനല്‍ നടത്തിയ റിയാലിറ്റി ഷോയുടെ വിജയി റ്റിനോ...

ആവേശലഹരിയില്‍ സച്ചിന്‍ കൊച്ചിയില്‍

06 October 2015

ഐഎസ്എല്‍ രണ്ടാം സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോംമാച്ച് കാണാന്‍ ടീം ഉടമകളില്‍ ഒരാള്‍കൂടിയായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കൊച്ചിയില്‍ എത്തി. 3.40 ഓടെ ജെറ്റ് എയര്‍വേസ് വിമാനത്തിലാണു സച്ചിന്‍ എത്തിയ...

ബീഫ് ഫെസ്റ്റ് വിവാദം: അധ്യാപിക ദീപ നിശാന്തിനെതിരേ അന്വേഷണം

06 October 2015

ടീച്ചര്‍ പഠിപ്പിച്ചാല്‍ മതി പോസ്റ്റിട്ട് കളിവേണ്ട എന്ന ലൈനില്‍ കോളജ് അധികൃതര്‍. തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ ബീഫ് നിരോധനം വിവാദമാകുന്നു. ബീഫ് ഫെസ്റ്റ് വിവാദത്തില്‍ അധ്യാപിക ദീപ നിശാന്തിനെതിരേ അന്വേഷണം...

പ്രമുഖ വ്യവസായികള്‍ക്ക് ആനക്കൊമ്പ് കൈമാറിയെന്ന് ഈഗിള്‍ രാജന്‍

06 October 2015

കൊറിയര്‍ ഏജന്‍സികള്‍ വഴിയാണ് ആനക്കൊമ്പുകച്ചവടം നടത്തിയതെന്നു മുഖ്യ ഇടനിലക്കാരന്‍ ഈഗിള്‍ രാജന്‍ മൊഴി നല്‍കി. രാജ്യത്തെ പ്രമുഖ വ്യവസായികള്‍ക്കടക്കം ആനക്കൊമ്പുകള്‍ വിറ്റിട്ടുണ്‌ടെന്നും ഇയാള്‍ പറഞ്ഞു. ഇടമ...

കണ്ണൂരില്‍ ഗര്‍ഭിണിയുടെ മൃതദേഹം വാട്ടര്‍ടാങ്കില്‍

06 October 2015

നാലുമാസം ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം വാട്ടര്‍ ടാങ്കിനുള്ളില്‍ കണ്ടെത്തി. കൊട്ടയാട് കൂളാംബിയില്‍ പെണ്ണയില്‍ ശ്രീധരന്‍-ഷൈലജ ദമ്പതികളുടെ മകള്‍ ശ്രുതിയുടെ മൃതദേഹമാണ് വീടിനു സമീപമുള്ള ജലനിധി പദ്ധതിയുടെ ക...

ആറന്മുള കണ്ണാടി വ്യാജമായി നിര്‍മിച്ചതിനു കേസ്

06 October 2015

ആറന്മുള കണ്ണാടി വ്യാജമായി നിര്‍മിച്ചു വില്പന നടത്തിവന്നവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആറന്മുള കണ്ണാടി നിര്‍മിക്കുന്നതിനും വിപണനം നടത്തുന്നതിനും ജോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ഓഫ് ഗുഡ്‌സ് ആക്ട് (ഭൂപ്രദേ...

മകന്റെ വിവാഹസല്‍ക്കാരം ഒഴിവാക്കി കാന്‍സര്‍ സെന്ററിനു റിട്ട. അധ്യാപികയുടെ സഹായം

06 October 2015

ഒരു റിട്ട. അധ്യാപിക മലബാര്‍ കാന്‍സര്‍ സെന്ററിലെ നിര്‍ധന രോഗികള്‍ക്കായി ഒരുലക്ഷം രൂപ നല്‍കി.തന്റെ മകന്റെ വിവാഹ സല്‍ക്കാരം ഒഴിവാക്കി അവര്‍ സംഭരിച്ച തുകയാണത്. കണ്ണൂര്‍ സ്വദേശിനിയും പാലക്കാട് കല്‍മണ്ഡ...

വെള്ളാപ്പള്ളിക്കെതിരേ ഗോകുലം ഗോപാലന്‍

06 October 2015

വെള്ളാപ്പള്ളി നടേശനുമായി കൂട്ടുചേരുന്നതിലൂടെ ബിജെപിക്കു നിലവിലുള്ള ജനപിന്തുണ കൂടി ഇല്ലാതാകുമെന്നും ദേവസ്വത്തില്‍ അദ്ദേഹത്തിനു പണം പിരിക്കുന്ന ഏജന്റുമാരുണ്ടെന്നും ശ്രീനാരായണ ധര്‍മവേദി ചെയര്‍മാന്‍ ഗോകുല...

ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ബാബുവിനെതിരായ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ലോകായുക്ത വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചു

06 October 2015

സംസ്ഥാനത്ത് വീണ്ടും ബാര്‍കോഴക്കേസ് ചൂട് പിടിക്കുന്നു. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരായ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ലോകായുക്ത വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചു. 15 ദിവസ...

Malayali Vartha Recommends