Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി

21 NOVEMBER 2025 09:12 PM ISTമലയാളി വാര്‍ത്ത
അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ആദ്യമായി നടപടി സ്വീകരിച്ച് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. നോര്‍ത്ത് പറവൂര്‍ പൂശ്ശാരിപ്പടിയിലുള്ള ജെജെ മെഡിക്കല്‍സ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി സ്വീകരിച്ചത്. പരിശോധനാ വേളയില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ MANforce 50, MANfo...

മേയര്‍ സ്ഥാനാര്‍ഥിയാകാന്‍ പത്മജയ്ക്ക് യോഗ്യതയുണ്ടെന്ന് മുരളീധരന്‍

07 October 2015

മേയര്‍ സ്ഥാനാര്‍ഥിയാകാന്‍ പത്മജ വേണുഗോപാലിനു യോഗ്യതയുണെ്ടന്ന് കെ. മുരളീധരന്‍ എംഎല്‍എ. സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ എസ്എന്‍ഡിപി യോഗം ശ്രമിച്ചാല്‍ ജനങ്ങള്‍ തള്ളിക്കളയും. പുതിയ പാര്‍ട്ടിയുണ്ടാക്കുന്നവ...

കോട്ടയം സിഎംഎസ് കോളേജില്‍ ബീഫ് ഫെസ്റ്റിനെ ചൊല്ലി സംഘര്‍ഷം

07 October 2015

കോട്ടയം സിഎംഎസ് കോളേജില്‍ ബീഫ് ഫെസ്റ്റിനെ ചൊല്ലി സംഘര്‍ഷം. എസ്എഫ്‌ഐയാണ് കോളേജില്‍ ബീഫ് ഫെസ്റ്റ് നടത്തിയത്. ബീഫ് ഫെസ്റ്റിനെ എതിര്‍ത്ത പ്രിന്‍സിപ്പലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. പ്രകോപനപര...

ആദ്യം മുഖ്യന്‍ നന്നാവട്ടെ... അഴിമതിയുടെ തുടക്കം രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ഫണ്ടിലൂടെയാണെന്ന് ഋഷിരാജ് സിംഗ്

07 October 2015

അഴിമതിയുടെ തുടക്കം രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ഫണ്ടിലൂടെയാണെന്ന് എഡിജിപി എപി ബറ്റാലിയന്‍ ഋഷിരാജ് സിംഗ്. ഒരു രാഷ്ട്രീയപാര്‍ട്ടിക്കും തെരഞ്ഞെടുപ്പ് ഫണ്ട് ഒഴിവാക്കാനാകാത്ത ഒന്നാണെന്നും അത് എങ്...

എസ്എന്‍ഡിപി മൈക്രോ ഫിനാന്‍സിലും വെള്ളാപ്പള്ളിയുടെ തട്ടിപ്പെന്ന് വി.എസ്

07 October 2015

ദേശാഭിമാനിയിലെ ലേഖനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ വെള്ളാപ്പള്ളി നടേശന്‍ പുച്ഛിച്ചു തള്ളിയതോടെ കൂടുതല്‍ ഗുരുതര ആരോപണങ്ങളുമായി വി.എസ് വീണ്ടും രംഗത്ത്. എസ്എന്‍ഡിപി യോഗത്തിന്റെ പേരില്‍ വെള്ളാപ്പള്ളി നടത്തു...

ടീച്ചറെ തൊട്ടു കൈപൊള്ളി… ബീഫില്‍ തൂങ്ങാന്‍ ദേവസ്വമില്ല; ദീപയ്‌ക്കെതിരെ ദേവസ്വം ബോര്‍ഡ് പ്രഖ്യാപിച്ച അന്വേഷണം മരവിപ്പിക്കും

07 October 2015

ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കേരളവര്‍മ്മ കോളേജിലെ അധ്യാപിക ദീപ നിശാന്തിനെതിരെ ദേവസ്വം ബോര്‍ഡ് പ്രഖ്യാപിച്ച അന്വേഷണം മരവിപ്പിക്കും. ദേവസ്വം മന്ത്രി വിഎസ് ശിവകുമാറിനെതിരെ ആരോപണ ശരങ...

ഹോട്ടല്‍ വ്യവസായത്തിന് നല്ലകാലം; കേരളത്തില്‍ അടുത്ത ഒരുമാസത്തിനകം തുറക്കുന്നത് നൂറ്റമ്പതോളം ഹോട്ടലുകള്‍

07 October 2015

കേരളത്തിലെ വിവിധ ജില്ലകളിലായി പുതിയ ഹോട്ടലുകള്‍ തുടങ്ങുന്നതിന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന് ഹോട്ടലുടമകളില്‍ നിന്നും കിട്ടിയിട്ടുള്ളത് നൂറ്റമ്പതോളം അപേക്ഷകളാണ്. ഹോട്ടലുകളുടെ നിര്‍മ്മാ...

തദ്ദേശതെരഞ്ഞെടുപ്പ് വിജ്ഞാപനം കമ്മീഷന്‍ പുറത്തിറക്കി, പോളിംഗ് സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു മണി വരെ

07 October 2015

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കി. പോളിംഗ് സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാക്കി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ വൈകിട്ട് ആറു വരെയായിര...

മോഡിജി ഓര്‍മയുണ്ടോ ഈ മുഖം... കേന്ദ്രസര്‍ക്കാരിന് സുരേഷ് ഗോപിയെ ഓര്‍മയില്ല, ആശിച്ചതെല്ലാം ഒരുനിമിഷം കൊണ്ട് കൈവിട്ട് പോയല്ലോ

07 October 2015

സുരേഷ് ഗോപിയ്ക്ക് ഇപ്പോള്‍ കണ്ടക ശനിയാണെന്നാണ് തോന്നുന്നേ. എവിടെ നോക്കിയാലും പ്രശ്‌നങ്ങളോട് പ്രശ്‌നം. ഏറ്റവും ഒടുവിലത്തെ പ്രശ്‌നമാണ് എന്‍.എഫ്.ഡി.സി ചെയര്‍മാന്‍സ്ഥാനം വിവാദം.ആശിച്ചതെല്ലാം ഒരു നിമിഷം കൊ...

എല്ലാ ചികിത്സയും നല്‍കിയിട്ടും ബന്ധുക്കള്‍ ബഹളം വച്ചത് കാര്യങ്ങളറിയാതെ

07 October 2015

വേണ്ടത്ര ചികിത്സ കിട്ടാതെ മണിക്കൂറുകളോളം കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രി വരാന്തയില്‍ കിടന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ആശുപത്രി അധികൃതര്‍. കൊട്ടാരക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട, ഒന്നരക്കിലോ സ്വര്‍ണം പിടികൂടി

07 October 2015

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. അബുദാബിയില്‍ നിന്നെത്തിയ എത്തിഹാദ് വിമാനത്തില്‍ നിന്ന് ഒന്നരക്കിലോ സ്വര്‍ണമാണ് ഡി.ആര്‍.ഐയും റവന്യൂ ഇന്റലിജന്‍സും ചേര്‍ന്ന് പിടികൂടിയത്. വിമാനത്തിന്റ...

ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ രണ്ടു വിദ്യാര്‍ഥികളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

07 October 2015

ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ രണ്ടു വിദ്യാര്‍ഥികളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ 16 വയസ്സുള്ള ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില ത...

വൈദ്യശാസ്ത്ര നൊബേലിനു ആലപ്പുഴയുടെ കൈത്താങ്ങ്

07 October 2015

ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനത്തിന് അര്‍ഹമായ മരുന്നുകള്‍ ആദ്യമായി പരീക്ഷിച്ചത് ആലപ്പുഴയില്‍ ആണ്. മന്തുരോഗ വിരകളെ നശിപ്പിക്കുന്നതിനുള്ള മരുന്നിന്റെ പരീക്ഷണം നടത്തിയത് ആലപ്പുഴ ടിഡി മെഡിക്കല്‍ ...

നടേശാ കൊഞ്ഞനം കുത്തേണ്ടാ... വെള്ളാപ്പള്ളിയ്‌ക്കെതിരെ വിഎസ് : ഉത്തരം മുട്ടുമ്പോള്‍ വെള്ളാപ്പള്ളി കൊഞ്ഞനം കുത്തുകയാണെന്ന് വിഎസ്

07 October 2015

വെള്ളാപ്പള്ളിയ്‌ക്കെതിരെ ആഞ്ഞടിച്ച് വിഎസ് വീണ്ടും രംഗത്ത്. തന്റെ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ വെള്ളാപ്പള്ളി ഇതുവരെ തയാറായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മാധ്യമങ്ങള്...

ജോലിക്കിടെ ഷോക്കേറ്റ് 2 കെഎസ്ഇബി കരാര്‍ ജീവനക്കാര്‍ മരിച്ചു

07 October 2015

ചവറയില്‍ വൈദ്യുതിലൈനില്‍ അറ്റകുറ്റപ്പണിക്കിടെയും ലൈനിലേക്കു വീണ മരക്കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെയും ഷോക്കേറ്റു രണ്ടു കെഎസ്ഇബി കരാര്‍ ജീവനക്കാര്‍ മരിച്ചു. എംസി റോഡില്‍ കുളക്കട ഉപജില്ലാ വിദ്യാഭ്യാസ ഓഫ...

ഗര്‍ഭിണിയായ ആദിവാസി യുവതി വാട്ടര്‍ടാങ്കില്‍ മരിച്ച നിലയില്‍

07 October 2015

ഗര്‍ഭിണിയായ ആദിവാസി യുവതിയെ വാട്ടര്‍ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടയാട് കൂളാമ്പിയിലെ കതിരന്‍ പുലിക്കിരി ബിനീഷിന്റെ ഭാര്യ ശ്രുതിയെ(18) ആണ് ജലനിധി പദ്ധതിയുടെ വാട്ടര്‍ടാങ്കില്‍ മരിച്ച നിലയില്‍...

Malayali Vartha Recommends