Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി

21 NOVEMBER 2025 09:12 PM ISTമലയാളി വാര്‍ത്ത
അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ആദ്യമായി നടപടി സ്വീകരിച്ച് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. നോര്‍ത്ത് പറവൂര്‍ പൂശ്ശാരിപ്പടിയിലുള്ള ജെജെ മെഡിക്കല്‍സ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി സ്വീകരിച്ചത്. പരിശോധനാ വേളയില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ MANforce 50, MANfo...

മീറ്റര്‍ റീഡിങ്: ഉത്തരവ് തിരഞ്ഞെടുപ്പിനു ശേഷം

06 October 2015

മീറ്റര്‍ റീഡിങ് പ്രശ്‌നത്തിലും പുതിയ വൈദ്യുതി മീറ്ററിനു സെക്യൂരിറ്റി തുകയും സര്‍വീസ് ചാര്‍ജും ഈടാക്കുന്ന കാര്യത്തിലും വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഒരു മാസത്തിനുശേഷം വിശദ ഉത്തരവ് ഇറക്കും. തിരഞ്ഞെടുപ്പ...

തൃശൂര്‍ നഗരമധ്യത്തില്‍ ബാങ്കിലും ജ്വല്ലറിയിലും ചുമര്‍ തുരന്നു വന്‍ മോഷണശ്രമം

06 October 2015

നഗരമധ്യത്തില്‍ വീണ്ടും കവര്‍ച്ചാ സംഘത്തിന്റെ വിളയാട്ടം. പൊലീസ് സ്‌റ്റേഷന് വിളിപ്പാടകലെയുള്ള എംഒ റോഡിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയുടേയും സമീപത്തെ അയോധ്യ ജ്വല്ലറിയുടേയും ചുമര്‍ തുരന്നു മോഷണശ്രമം. ജ്വ...

തൃശൂരില്‍ ഗ്യാസ് ടാങ്കറും കാറും കൂട്ടിയിടിച്ച് ഒരു മരണം മൂന്നുുപേര്‍ക്ക് ഗുരുതരപരിക്ക്

06 October 2015

തൃശൂര്‍ വാടാനപ്പള്ളി തൃക്കല്ലൂരില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് സ്വദേശി സുന്ദരനാണ് (50) മരിച്ചത്. ഗ്യാസ് കയറ്റി വന്ന ലോറി കാറിലിടിക്കുകയായിരുന്ന...

തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രികാ സമര്‍പ്പണം നാളെ മുതല്‍

06 October 2015

വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രികാ സമര്‍പ്പണവും നാളെ രാവിലെ തുടങ്ങും. പത്രികകള്‍ 14 വരെ നല്‍കാം. 15-നാണു സൂക്ഷ്മ പരിശോധന. പത്രിക സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്...

ചേര്‍ത്തലയിലെ യോഗത്തില്‍ വെള്ളാപ്പള്ളിക്കെതിരെ വിമര്‍ശനം, ഹിന്ദുകൂട്ടായ്മയ്ക്ക് പകരം മതേതര മുന്നണിയാണ് നല്ലതെന്നും അംഗങ്ങള്‍

06 October 2015

വെള്ളാപ്പള്ളിയുടെ മൂന്നാം മുന്നണി രൂപീകരിക്കുന്നത് ചര്‍ച്ചചെയ്യാന്‍ കൂടിയ യോഗത്തില്‍ വെള്ളാപ്പള്ളിയ്ക്ക് വിമര്‍ശനം. വെള്ളാപ്പള്ളിയുടെ ഹിന്ദുകൂട്ടായ്മ പരാജയപ്പെടുമെന്നും പകരം മതേതര ചിന്ദയുള്ള മൂന്നാം മ...

അഞ്ചുദിവസമായി നടത്തിവന്ന ചരക്കുലോറി സമരം പിന്‍വലിച്ചു

06 October 2015

ചരക്കുലോറി ഉടമകള്‍ അഞ്ചുദിവസമായി നടത്തിവന്ന രാജ്യവ്യാപക സമരം പിന്‍വലിച്ചു. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചതിനെ തു...

മത്സ്യബന്ധനത്തിന് പോയി കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

06 October 2015

 അഴിത്തറ തുറമുഖത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ ഒമ്പത് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പൊലീസും നടത്തിയ സംയുക്ത തെരച്ചിലില്‍ രാവിലെ ഏഴോടെ ഉള്‍ക്കടലില്‍ നിന്നാണ് മത...

വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് വിഎസ്: തന്നെ ശിഖണ്ഡിയെന്നു വിളിച്ചത് വിവരക്കേടുകൊണ്ടെന്ന് വിഎസ്

05 October 2015

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്നെ ശിഖണ്ഡിയെന്നു വിളിച്ചത് വിവരക്കേടുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. സത്യത്തിന്റെയും ധര്‍മത്തിന്റെയും ചേരിയിലായിരുന്നു ശ...

രാജമൗലിയുടെ ഗരുഡയില്‍ മോഹന്‍ലാലിന്റെ പ്രതിഫലം എത്രയാണെന്ന് അറിയാമോ?

05 October 2015

ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലി അടുത്തതായി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ച് ഇതിനോടകം വാര്‍ത്തകള്‍ വന്നു കഴിഞ്ഞു. തെന്നിന്ത്യയിയലെ അഞ്ചോളം സൂപ്പര്‍സ്റ്റാറുകള്‍ അണിനിരക്കുന്ന ചിത്രത്തില്‍ മ...

വി.എസിനെതിരെ അച്ചടക്ക നടപടി വേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വം: വി.എസ് വീണ്ടും മത്സരിക്കണോ എന്ന് ചര്‍ച്ച ചെയ്യുമെന്നും കേന്ദ്ര നേതൃത്വം

05 October 2015

വി.എസ്.അച്യുതാനന്ദനെതിരെ അച്ചടക്ക നടപടി വേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വം തീരുമാനിച്ചു. അടുത്ത തെരഞ്ഞെടുപ്പ് വരെ ഇപ്പോഴത്തെ സ്ഥിതി തുടരുമെന്നും വി.എസ് വീണ്ടും മത്സരിക്കണോ എന്ന് ചര്‍ച്ച ചെയ്യുമെന്നും ...

ഡിസംബറില്‍ എസ്എന്‍ഡിപി യോഗം രാഷ്ട്രീയപ്പാര്‍ട്ടി; രാഷ്ട്രീയ പാര്‍ട്ടി ഇല്ലെങ്കിലും എസ്എന്‍ഡിപി ഇല്ലാതാകില്ല, എന്‍എസ്എസ് ഒപ്പമില്ലെന്ന് കരുതേണ്ട

05 October 2015

ഡിസംബറില്‍ എസ്എന്‍ഡിപി യോഗം രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുമെന്ന് എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നത് ഇന്നത്തെ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരിക്കുമെന...

ബാര്‍ കോഴക്കേസ് : വിധി ഈ മാസം 29ന്

05 October 2015

ബാര്‍ കോഴക്കേസില്‍ വിധി വിജിലന്‍സ് കോടതി ഈ മാസം 29ന് പറയും. കേസില്‍ തുടരന്വേഷണം വേണോയെന്നതു സംബന്ധിച്ചാണ് വിധി. പ്രോസിക്യൂഷന്റെയും ഹര്‍ജിക്കാരുടെയും വാദങ്ങള്‍ പൂര്‍ത്തിയായി. കേസില്‍ തുടരന്വേഷണം വേണമെ...

സ്‌കൂളുകളില്‍ രാഷ്ട്രീയം നിരോധിച്ചതിനെതിരെ ആന്റണി: ജാതി-മതസംഘടനകള്‍ വിദ്യാലയങ്ങളില്‍ നിറഞ്ഞാടുകയാണ്

05 October 2015

സ്‌കൂളുകളില്‍ രാഷ്ട്രീയം നിരോധിച്ചത് തെറ്റായിപ്പോയെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി പറഞ്ഞു. ജാതി-മതസംഘടനകള്‍ വിദ്യാലയങ്ങളില്‍ നിറഞ്ഞാടുകയാണെന്നും ആന്റണി വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 50:50...

മേനക ഗാന്ധിയുടെ നായസ്‌നേഹത്തിനെതിരെ മനുഷ്യാവകാശ ലംഘനത്തിന് പരാതി കൊടുക്കുമെന്ന് എംഎല്‍എ തോമസ് ചാണ്ടി

05 October 2015

മേനക ഗാന്ധിക്കെതിരെ മനുഷ്യാവകാശ ലംഘനത്തിന് പരാതി കൊടുക്കുമെന്ന് കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി. മനുഷ്യനെ ആക്രമിക്കുന്ന തെരുവുനായ്കളെ സംരക്ഷിക്കണം എന്ന നിലപാടിനെതിരെയാണ് നിയമനടപടി സ്വീകരിക്കുവാന്‍ ഉദ്ദ...

കണ്‍സ്യൂമര്‍ഫെഡ് അഴിമതി: അന്വേഷണം അവസാന ഘട്ടത്തിലെന്നു സര്‍ക്കാര്‍

05 October 2015

കണ്‍സ്യൂമര്‍ഫെഡ് അഴിമതി അന്വേഷണം സിബിഐയെ ഏല്‍പ്പിക്കുന്നതിനെതിരേ സര്‍ക്കാര്‍. നിലവില്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അഴിമതി നടന്നുവെന്നു പ്രഥ...

Malayali Vartha Recommends