Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി

21 NOVEMBER 2025 09:12 PM ISTമലയാളി വാര്‍ത്ത
അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ആദ്യമായി നടപടി സ്വീകരിച്ച് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. നോര്‍ത്ത് പറവൂര്‍ പൂശ്ശാരിപ്പടിയിലുള്ള ജെജെ മെഡിക്കല്‍സ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി സ്വീകരിച്ചത്. പരിശോധനാ വേളയില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ MANforce 50, MANfo...

നെല്ലിയാമ്പതിയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍

08 October 2015

 നെല്ലിയാമ്പതിയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍ നടത്താന്‍ സംയുക്ത ട്രേഡ് യൂണിയന്‍ തീരുമാനം. തോട്ടം തൊഴിലാളികളുടെ കൂലി വര്‍ദ്ധനയില്‍ തീരുമാനമാകാതെ ബുധനാഴ്ചത്തെ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗം പിരിഞ്ഞതില...

എസ്എന്‍ഡിപി യോഗം വെള്ളാപ്പള്ളിയുടെ കുടുംബയോഗം മാത്രമെന്ന് വിഎസ്, വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് വിഎസ് എഴുതിയ ലേഖനം വൈറലാകുന്നു

08 October 2015

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ എഴുതിയ ലേഖനം വൈറലാകുന്നു. വെള്ളാപ്പള്ളിയെക്കെതിരെ കഴിഞ്ഞ ദിവസമാണ് വിഎസ് മാധ്യമങ്ങളില്‍ ലേഖനമെ...

വനിതാ ഉദ്യോഗസ്ഥരുടെ ശിരോവസ്ത്രം കറുത്ത നിറത്തില്‍ ഉള്ളതായിരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

08 October 2015

ഹൈക്കോടതിയില്‍ ബെഞ്ച് ഡ്യൂട്ടിയിലുള്ള വനിതാ ഉദ്യോഗസ്ഥര്‍ ആചാരമനുസരിച്ചു തട്ടമോ ശിരോവസ്ത്രമോ ധരിക്കുന്നുണ്ടെങ്കില്‍ അത് കറുത്ത നിറത്തിലാകണമെന്നു ഹൈക്കോടതി ഭരണവിഭാഗം ഉത്തരവിറക്കി. െ്പ്രൈവറ്റ് സെക്രട്...

കോഴിക്കോട്ട് സ്വകാര്യ ബസ് മറിഞ്ഞു, ആറ് പേര്‍ക്ക് പരിക്ക്

08 October 2015

തൊണ്ടയാട് ബൈപ്പാസില്‍ സ്വകാര്യ ബസ് മറിഞ്ഞ് ആറു പേര്‍ക്കു പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. നരിക്കുനി-കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പ...

ഇനി ട്രെയിനില്‍ കയറിയും ടിക്കറ്റെടുക്കാം; ബസിലെപ്പോലെ ടിക്കറ്റിങ് യന്ത്രവുമായി റയില്‍വേ

08 October 2015

റെയില്‍വേ സ്‌റ്റേഷനില്‍ വന്നപ്പോള്‍ ട്രെയിനിങ്ങെത്തിയോ? ടിക്കറ്റെടുക്കാന്‍ സമയമില്ലേ? ഇനി അത്തരം ഉത്ക്കണ്ഠകളൊന്നുമില്ലാതെ ട്രെയിനില്‍ കയറി ഭാഗ്യം പരീക്ഷിക്കാം. പരിശോധകര്‍ക്കു കയ്യില്‍ കൊണ്ടു നടക്കാ...

വേലക്കാരി ചമഞ്ഞ് സ്വര്‍ണം മോഷ്ടിക്കുന്ന സ്ത്രീ അറസ്റ്റിലായി

08 October 2015

ജോലിക്ക് നില്‍ക്കുന്ന വീടുകളില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് വിറ്റിരുന്ന സ്ത്രീ വടക്കന്‍ പറവൂരില്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് പതിവായി സ്വര്‍ണം വാങ്ങി വിറ്റിരുന്ന വ്യാപാരിയും അറസ്റ്റിലായി. കെടാമംഗലം ...

നാല് സുന്ദരികള്‍ നൈറ്റ് ക്ലബില്‍ സല്‍മാന്‍ഖാനെ മയക്കികിടത്തി കൊള്ളയടിച്ചതായി റിപ്പോര്‍ട്ട്

08 October 2015

ബോളീവുഡ് താരം സല്‍മാന്‍ ഖാനെ നാലു സുന്ദരികള്‍ ചേര്‍ന്ന് നൈറ്റ് കഌില്‍ വെച്ച് കൊള്ളയടിച്ചതായി റിപ്പോര്‍ട്ട്. ബാന്ദ്രയിലെ നൈറ്റ് ക്ലബില്‍ വെച്ച് ആരാധകര്‍ ചമഞ്ഞ് അടുത്തെത്തിയ പെണ്‍കുട്ടികളാണ് സല്‍മാനെ കൊ...

കാസര്‍കോട് ദേശീയ പാതയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു

08 October 2015

മംഗലാപുരം-കോഴിക്കോട് ദേശീയപാതയില്‍ കാസര്‍കോട് വിദ്യാനഗറിനും ചെര്‍ക്കളയ്ക്കുമിടയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. വാതകച്ചോര്‍ച്ചയില്ല. പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു അപകടം. പരിക്കേ...

നാലാമത്തെ പി.എല്‍.സി യോഗവും അലസിപ്പിരിഞ്ഞു, മൂന്നാര്‍ വീണ്ടും സംഘര്‍ഷഭരിതം

08 October 2015

തോട്ടം തൊഴിലാളികളുടെ മിനിമംകൂലി സംബന്ധിച്ചു ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന നാലാമത്തെ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി(പി.എല്‍.സി.) യോഗവും തീരുമാനമാകാതെ പിരിഞ്ഞു. മിനിമംകൂലി 500 രൂപയാക്കണമെന്ന ആവശ്യത്തില്‍ തൊഴ...

തിഹാര്‍ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്ക്

08 October 2015

 തിഹാര്‍ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ മരിച്ചു. ആറു പേര്‍ക്കു പരിക്കേറ്റു. ഇശ്വര്‍ സിപ്പി, അനില്‍ ചൗധരി എന്നി തടവുകാരാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം ഒന്നാം നമ...

തോട്ടം തൊഴിലാളി സമരം; പിഎല്‍സി ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു

07 October 2015

മൂന്നാര്‍ തോട്ടം തൊഴിലാളി സമരം പരിഹരിക്കാന്‍ ചേര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. ദിവസവേതനം 500 രൂപയെന്ന തൊഴിലാളികളുടെ ആവശ്യം തോട്ടമുടമകള്‍ അംഗീകരിക്കാതിരുന്നതിനെ തുടര...

സീറ്റുവിഭജന ചര്‍ച്ച ഒമ്പതിനകം പൂര്‍ത്തിയാക്കും: ഉമ്മന്‍ചാണ്ടി

07 October 2015

യുഡിഎഫ് സീറ്റുവിഭജന ചര്‍ച്ച വരുന്ന ഒമ്പതിനകം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നു നടന്ന ചര്‍ച്ചയില്‍ എല്ലാഘടകക്ഷി...

വിദ്യാര്‍ത്ഥികളുടെ ഭക്ഷണം തീരുമാനിക്കേണ്ടത് വര്‍ഗീയവാദികളല്ലെന്ന് പിണറായി വിജയന്‍

07 October 2015

കേരളവര്‍മ്മ കോളേജിലെ ബീഫ് ഫെസ്റ്റ് വിവാദം ആളിപ്പടരുമ്പോള്‍ എസ്എഫ്‌ഐയ്ക്കും ദീപ ടീച്ചര്‍ക്കും പിന്തുണയുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കേരളത്തെ വര്‍ഗീയ വത്കരിയ്ക്കാനുള്ള സംഘ്പരിവാറിന്...

കശുവണ്ടി കോര്‍പറേഷന്‍ അഴിമതി: സി.ബി.ഐ അന്വേഷണത്തിന് മന്ത്രിസഭ തീരുമാനം

07 October 2015

കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് മന്ത്രിസഭയുടെ നടപടി. കശുവണ്ടി വിസന കോര്‍പറേഷന്‍ ചെയര്‍മാനും എം.ഡിയു...

മഹാനവമി പ്രമാണിച്ച് വിദ്യാലയങ്ങള്‍ക്ക് 21ന് അവധി

07 October 2015

മഹാനവമി പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒക്‌ടോബര്‍ 21നു സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഇതോടെ വിദ്യാലയങ്ങള്‍ക്ക് 21 മുതല്‍ 25 വരെ അവധി ലഭിക്കും. ഹൈന്ദവ വിശ്വാസ പ്രകാരം പൂജവച്ചു കഴ...

Malayali Vartha Recommends