KERALA
എംഡിഎംഎയുമായി അറസ്റ്റിലായ യൂട്യൂബര്‍ റിന്‍സിക്ക് 4 യുവതാരങ്ങളുമായി ബന്ധം
കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി പിടിയില്‍, പാലക്കാട് ചിറ്റൂരില്‍ വച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്
13 October 2015
കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി പിടിയില്‍. കൊല്ലത്ത് പൊലീസുകാരനെ കൊന്ന കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായിരുന്ന ആന്റണിയെ പാലക്കാട് ചിറ്റൂരില്‍ വച്ചാണ് പിടികൂടിയത്. ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്ന...
പ്രശസ്ത സംവിധായകന് ഐ.വി. ശശിക്ക് ജെ.സി. ഡാനിയേല്‍ പുരസ്കാരം
13 October 2015
മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കു സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ജെ.സി. ഡാനിയേല്‍ പുരസ്കാരത്തിന് (ഒരു ലക്ഷം രൂപ) പ്രശസ്ത സംവിധായകന് ഐ.വി. ശശി അര്‍ഹനായി. നാലു പതിറ്റാണ്ടു നീണ്ട ചലച്ചിത്ര പ്രവര്‍ത്തന ...
നമുക്കും രക്ഷിക്കാം ഒരു ജീവന്... യുവ ഡോക്ടര്‍മാര്‍ക്ക് കരുത്തായി ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍
12 October 2015
അപകട ഘട്ടങ്ങളില്‍ പ്രാഥമിക പരിചരണം നല്‍കുന്നതിന് പൊതുസമൂഹത്തെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച \'സേവ് എ ലൈഫ്\' എന്ന പ്രാഥമിക ആരോഗ്യ ശുശ്രൂ...
ഐ.വി. ശശിക്കു ജെസി ഡാനിയേല്‍ പുരസ്കാരം
12 October 2015
സംസ്ഥാന സര്‍ക്കാരിന്റെ 2014-ലെ ജെ.സി. ഡാനിയേല്‍ പുരസ്കാരം സംവിധായകന് ഐ.വി. ശശിക്ക്. നാലു പതിറ്റാണേ്ടാളം നീണ്ട ചലച്ചിത്ര പ്രവര്‍ത്തനത്തിലൂടെ മലയാള സിനിമയ്ക്ക് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അ...
ദേ എന്റെ മോള്, വരുന്നു മാറിനില്‍ക്കെടാ ബാക്കിയെല്ലാം
12 October 2015
തൃശൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നു. മന്ത്രി സിഎന്‍ ബാലകൃഷ്ണന്റെ മകള്‍ ഗീതയെ സ്ഥാനാര്ത്ഥിയാക്കുന്നതിനെച്ചൊല്ലിയാണ് തര്‍ക്കം. ഗീതയുടെ സ്ഥാനാര്ത്ഥിത്വത്ത...
നായ ആക്രമിച്ചു; വീട്ടമ്മയ്ക്കു ചികിത്സ കിട്ടിയത് അഞ്ചാമത്തെ ആശുപത്രിയില്‍
12 October 2015
കടയില്‍ പോയ വീട്ടമ്മയെ തെരുവുനായ കടിച്ചു. കുട്ടനാട്ടിലെ പുളിങ്കുന്ന് പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കാഞ്ഞിരക്കാട് ലക്ഷംവീട് കോളനിയില്‍ രാജേഷിന്റെ ഭാര്യ സുമ(39)യെയാണു കഴിഞ്ഞ ദിവസം വൈകുന്നേരം നായ കടിച്ചത്...
മൂന്നാറിലെ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയില്‍
12 October 2015
തോട്ടം മേഖല മുഴുവന്‍ സമരത്തില്‍. അനങ്ങാതെ അധികൃതര്‍. ഐക്യ ട്രേഡ്യൂണിയന്‍ നേതൃത്വത്തില്‍ അനുദിനം ശക്തമാകുന്ന മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് രണ്ടാഴ്ച പിന്നിട്ടു. തൊഴിലാളികളുടെ അന...
മൂന്നാര്‍ സമരം: പ്രത്യേക നിയമസഭ സമ്മേളനം വിളിക്കണമെന്ന് വി.എസ്
12 October 2015
മൂന്നാറില്‍ 500 രൂപ മിനിമം വേതനം ആവശ്യപ്പെട്ട് സ്ത്രീ തൊഴിലാളികള്‍ നടത്തുന്ന സമരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ആവശ്യപ്...
കൊച്ചി കോര്‍പ്പറേഷനില്‍ ഇ.കെ. നായനാരുടെ മകള്‍ മത്സരിക്കും
12 October 2015
കൊച്ചി കോര്‍പറേഷനില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ മകള്‍ ഉഷ പ്രവീണ്‍ മത്സരിക്കും. രവിപുരം വാര്‍ഡി(61)ലാകും ഉഷ പത്രിക നല്‍കുക. കെ. കരുണാകരന്റെ പുത്രി പത്മജ വേണുഗോപാല...
ശാശ്വതീകാനന്ദയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ചെമ്പഴന്തി മഠാധിപതി
12 October 2015
ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ചെമ്പഴന്തി മഠാധിപതി ശുഭാംഗാനന്ദ. ആരോപണ വിധേയരെയെല്ലാംഅന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം. സത്യം അറിയാന്‍ എല്ലാവര്ക്കും താല്പര്യമുണ്ട്. സം...
കേരളവര്മയില് ക്ലാസുകള്‍ പുനരാരംഭിച്ചു
12 October 2015
ബീഫ്ഫെസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിലും, കാലിക്കട്ട് സര്‍വകലാശാല മൂല്യനിര്‍ണയ ക്യാമ്പ് നടക്കുന്നതിനാലും അടച്ചിട്ട ശ്രീ കേരളവര്‍മ കോളജില്‍ ക്ലാസുകള്‍ പുനരാരംഭിച്ചു. ഇന്നലെ ചേര...
യാത്രയ്ക്കിടെ കാമുകന് ട്രെയിനില്‍ നിന്ന് ചാടി മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവതി കസ്റ്റഡിയില്‍
12 October 2015
ലോകമാന്യതിലക് കൊച്ചുവേളി എക്സ്പ്രസില്‍ ഇന്നലെ വൈകുന്നേരം 4ന് തൃശൂര്‍ കൊടകരയ്ക്ക് സമീപം യാത്രയ്ക്കിടെ കാമുകനായ യുവാവ് ട്രെയിനില്‍ നിന്ന് ചാടി മരിച്ചു. ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം വലിയമല സ്വദേശിയായ...
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കാരായി രാജനും ചന്ദ്രശേഖരനും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
12 October 2015
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഫസല്‍ വധക്കേസിലെ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖനും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ കണ്ണൂര്‍ കളക്ടറേറ്റിലെത്തിയാണ് കാരായി ...
വിദ്യാര്‍ഥിനിയ്ക്ക് വിവാഹിതനായ അധ്യാപകന് മതി, വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ 17 കാരി തീകൊളുത്തി ആത്മഹത്യ ചെയ്തു
12 October 2015
വിവാഹിതനായ അധ്യാപകനുമായുള്ള ബന്ധം വീട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് 17 കാരിയായ വിദ്യാര്‍ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു. കോതമംഗലം പോത്താനിക്കാട് ഞായറാഴ്ചയാണ് സംഭവം. പെണ്‍കുട്ടിക്ക് 35 കാരനായ വിവാഹിതന...
കെ.ആര്. ഗൗരിയമ്മക്കെതിരെ കേസ്
12 October 2015
ജെഎസ്എസ് നേതാവ് കെ.ആര്.ഗൗരിയമ്മക്കെതിരെ ആലപ്പുഴ മുന്‍സിഫ് കോടതിയില്‍ രാജന്‍ബാബു വിഭാഗം കേസ് നല്കി. ഗൗരിയമ്മ യുഡിഎഫ് വിട്ട സാഹചര്യത്തില്‍ ഓഫീസും പാര്‍ട്ടി ചിഹ്നവും ഉപയോഗിക്കാന്‍ അവകാശമില്ലെന്നാണ് ഹര...


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..

പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..

വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..

'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...

'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..
