Widgets Magazine
01
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പോലീസിനെ മുൻനിർത്തി വെല്ലുവിളി ,വീട്ടിൽ ഒളിപ്പിച്ച ബോംബ്!! ദീപ കോടതിക്ക് മുന്നിൽ പൊട്ടിച്ചു... യുദ്ധ ആവേശത്തിൽ രാഹുൽ ഈശ്വർ

01 DECEMBER 2025 07:14 PM ISTമലയാളി വാര്‍ത്ത
രാഹുൽ ഈശ്വർ റിമാൻഡിൽ. രാഹുൽ ഈശ്വറിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡു ചെയ്തു. രാഹുലിനെ പൂജപ്പുര സബ് ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയായ യുവതിയെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്  രാഹുൽ ഈശ്വറിന്റെ ജാമ്യം തള...

ബജറ്റില്‍ വിദ്യാഭ്യാസ മേഖലക്ക് പ്രതീക്ഷ, സ്‌കൂളുകള്‍ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തുവാനും സാങ്കേതിക വളര്‍ച്ചയ്ക്കും ഊന്നല്‍ നല്‍കും

08 July 2016

മൂന്നു മണിക്കൂറോളം നീണ്ട ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ബജറ്റില്‍ വിദ്യാഭ്യാസ മേഖലക്ക് പുത്തന്‍ പ്രതീക്ഷകള്‍. സംസ്ഥാനത്തെ സ്‌കൂളുകളെ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തുവാനും. സ്‌കൂളുകളില്‍ സൗജന്യ യൂണി...

ബജറ്റ് : വയല്‍നികത്തല്‍ വ്യവസ്ഥ റദ്ദാക്കി; സാധാരണക്കാര്‍ക്ക് വീടു വയ്ക്കുന്നതിന് ഭൂമി നികത്താം

08 July 2016

കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന വയല്‍നികത്തല്‍ വ്യവസ്ഥ റദ്ദാക്കിയതായി ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. സാധാരണക്കാര്‍ക്ക് വീടു വയ്ക്കുന്നതിന് ഭൂമി നികത്തുന്നതിന് തടസമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്...

ബജറ്റില്‍ വില കൂടുന്നവ

08 July 2016

തുണിത്തരങ്ങള്‍, ഡിസ്‌പോസിബിള്‍ ഗ്ലാസ്, പ്ലേറ്റ് എന്നിവയ്ക്ക് വിലകൂടും. ബര്‍ഗര്‍, പീത്!സ എന്നിവയ്ക്ക് 14% നികുതി ഏര്‍പ്പെടുത്തും. പാക്കറ്റില്‍ എംആര്‍പി ഉള്ള ഗോതമ്പ് ഉല്‍പന്നങ്ങള്‍ക്ക് 5 % നികുതി. വെളിച...

ബജറ്റ്‌ : തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എയിംസ് നിലവാരത്തിലേക്ക് ഉയര്‍ത്തും

08 July 2016

മെഡിക്കല്‍, ജില്ല, ജനറല്‍, താലൂക്ക് ആശുപത്രികളുടെ നവീകരണത്തിന് 1000 കോടി രൂപ വകയിരുത്തിയതായി ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. കോഴിക്കോട് മാനസികാരോഗ്യ ആശുപത്രിക്കായി 100 കോടി രൂ...

ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ്; ഭിന്നലിംഗക്കാര്‍ക്ക് പെന്‍ഷന്‍; വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം

08 July 2016

 ബജറ്റില്‍ പ്പറഞ്ഞ വാക്കു പാലിച്ച് എല്‍ഡിഎഫ്. ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നായിരുന്നു പ്രകടന പത്രികയിലെ വാഗ്ദാനം. ഭിന്നലിംഗക്കാര്‍ക്ക് വേണ്ടിയും പ്രത്യേക പദ്ധതികളുമായി എല്‍ഡിഎഫ് സര്‍...

ജിഷ വധക്കേസില്‍ കൃത്യ വിലോപം നടത്തിയ കുറുപ്പംപടി പോലീസ് പുതിയ വിവാദത്തില്‍

08 July 2016

ജിഷ വധക്കേസില്‍ പ്രാഥമീക അന്വേഷണത്തില്‍ തന്നെ നിരവധി ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കുറുപ്പംപടി പോലീസ് വിധേയമായിരുന്നു. ജിഷയുടെ വധവുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കുന്നതിനും, ജിഷയുടെ മൃതദേഹ...

അന്ധനായ അച്ഛന് താങ്ങായി ദുര്‍ഗാലക്ഷ്മി

08 July 2016

തന്റെ കൂട്ടുകാരെല്ലാം രക്ഷിതാക്കളുടെ സ്‌നേഹത്തണല്‍ നുണയുന്ന സമയത്ത് ദുര്‍ഗാലക്ഷ്മി എന്ന 13കാരി സഹനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമാണ്. അകലെ കാഴ്ചയുടെ വിളക്കുമാടങ്ങള്‍ കണ്ണടച്ച അച്ഛന ഒരു നിമിഷംപോല...

ബജറ്റില്‍ വിദ്യാഭ്യാസ മേഖലക്ക് ഊന്നല്‍; എയ്ഡഡ് അടക്കം എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലെയും എട്ടാം ക്ലാസു വരെയുളള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോം

08 July 2016

വിദ്യാഭ്യാസ മേഖലക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. ഓരോ മണ്ഡലത്തിലും ഒരു സ്‌കൂള്‍ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തും. ഈ പദ്ധതിക്കായി 1000 കോടി രൂപ ബജറ്റില്‍ വകയിര...

ബജറ്റ് കേരളത്തില്‍ വരാന്‍ പോകുന്ന പരിവര്‍ത്തനത്തിന്റെ ദിശാസൂചിക

08 July 2016

ഇടതു പക്ഷ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അടുത്ത അഞ്ചു വര്‍ഷം കേരളത്തില്‍ വരാന്‍ പോകുന്ന പരിവര്‍ത്തനത്തിന്റെ ദിശാസൂചികയാകും ഈ ബജറ്റ്. സാമ്പത്തിക മേഖലയില്‍ ഇടപെട്ട് ആഭ്യന്തര വരുമാനം വര്‍ധിപ്പിക്കണം.എല്ലാ...

ബജറ്റവതരണം തുടങ്ങി, സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ 12,000 കോടിയുടെ പാക്കേജ്

08 July 2016

ധനമന്ത്രി ഡോ. തോമസ്‌ ഐസക്കിന്റെ ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങി. സംസ്ഥാനത്തെ സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പ്രത്യേക നിക്ഷേപ പദ്ധതിയെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. 2008ലെ പോലെ മാന്ദ്യ വിരുദ്ധപാക്ക...

251 രൂപയുടെ സ്മാര്‍ട്‌ഫോണ്‍ ഇന്നു പുറത്തിറങ്ങും

08 July 2016

251 രൂപയ്ക്കു ലഭിക്കുന്ന ലോകത്തിലെ ഏറ്റവും വിലക്കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ ഫ്രീഡം 251 ഇന്ന് പുറത്തിറങ്ങും. 5,000 യൂണിറ്റുകളാണ് ആദ്യം വില്‍ക്കുക. നേരത്തേ, ഇത്രയും വിലകുറച്ച് ഫോണ്‍ വില്‍ക്കുന്നത് തട്ടിപ്പാ...

സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷനിലെ തൂപ്പുകാര്‍ക്ക് മണിക്കൂറിന് 40 രൂപ നല്‍കണമെന്ന് ഹൈക്കോടതി

08 July 2016

സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റിലെ തൂപ്പുകാര്‍ക്ക് മണിക്കൂറിന് 40 രൂപവച്ച് നല്‍കാനുള്ള മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. കഴിഞ്ഞ ആറു വര്‍ഷത്തെ കുടിശിക ഉള്‍പ്പെടെയുള്ള വേത...

ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവത്തില്‍ സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു

07 July 2016

ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരവും അക്രമത്തില്‍ പങ്കാളികളായ 200 പേര്‍ക്കെതിരേയും കേസ്. അരുക്കുറ്റി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ ആര്‍ വി വരുണിനെ...

ആദ്യമായി കടലമ്മയില്‍ നിന്നൊരു ഭീകരാനുഭവം; ആയിശയുടെ ഉള്ളില്‍ സങ്കടപ്പെരുന്നാള്‍...

07 July 2016

അറുപതുകാരിയായ ആയിശയുടെ ഉള്ളില്‍ ശവ്വാല്‍പിറ മാഞ്ഞ സങ്കടപ്പെരുന്നാളിന്റെ കടലിരമ്പമാണ് . സൗത് ബീച്ചിലെ കടല്‍ക്ഷോഭത്തില്‍ വീട് തകര്‍ന്ന് പരപ്പില്‍ എം.എം സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഇപ്രാവശ്യത്തെ അ...

കോവളത്ത് ഗൃഹനാഥനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു

07 July 2016

കോവളത്ത് അക്രമിസംഘം ഗൃഹനാഥനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. കോളിയൂര്‍ സ്വദേശി ദാസന്‍ (45) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ഷീജയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പ...

Malayali Vartha Recommends