KERALA
ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.
ദൈവത്തിന്റെ കൈ. ഈ വേട്ടക്കാരൻ കുടുങ്ങിയതിങ്ങനെ...
10 July 2017
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടപ്പോള്‍ ദിലീപും നടിയുമായുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട കുടിപ്പകയണെമന്നാണ് ആദ്യം ഉയര്‍ന്നു വന്നത്. എന്നാല്‍ എല്ലാ കണക്കു കൂട്ടലും തെറ്റിച്ച് വളരെ ...
നിര്‍ണ്ണായകമായത് ഫോണ്‍ രേഖകള്‍?
10 July 2017
നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ചത് ഫോണ്‍രേഖകള്‍. സിനിമാ മേഖലയില്‍ നടന്ന സംഭവത്തിന്റെ അന്വേഷണവും സിനിമാ സ്റ്റൈലിലായിരുന്നു. ഉടന്‍ ക്ലൈമാക്സ് ഉണ്ടാകുമെന്ന് രണ്ട...
നടിയെ ആക്രമിച്ച കേസില്‍ സെന്‍കുമാര്‍ ദിലീപിനെ സംരക്ഷിച്ചിരുന്നോ?
10 July 2017
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് അറസ്റ്റിലായതോടെ പൊളിയുന്നത് മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാറിന്റെ വാദങ്ങളാണ്. ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ തെളിവുകളില്ലെന്നും നടക്കുന്നത് അന്വേഷണത്ത...
മഞ്ജുവാര്യരും ഐ.പി.എസ് ഉദ്യോഗസ്ഥയും തമ്മിലുള്ള സൗഹൃദം ദിലീപ് എന്ന വേട്ടക്കാരനെ കുടുക്കി.
10 July 2017
തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയില്‍ നടന് ദിലീപിനെ അറസ്റ്റു ചെയ്തതിന് പിന്നില്‍ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ മികവ്. എ ഡിജിപി സന്ധ്യ ക്കു അഭിനന്ദന പ്രവാഹം. ദിലീപിനെ ചോദ്യം ചെയ്യാന...
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ഗൂഡാലോചന നടന്നത് ലോഡ്ജില്‍
10 July 2017
നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ദിലീപ് നല്കിയ ക്വട്ടേഷനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. നടിയെ ആക്രമിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് തന്നെ ഗൂഡാലോചന തുടങ്ങിയിരുന്നു. എറണാകുളത്തെ ഹോട്ടല്‍ കേന്ദ്...
എല്ലാം പൊളിച്ച് പോലീസ്... സംസ്ഥാനത്തിന് പുറത്തുവച്ചും ആക്രമിക്കാന്‍ പല തവണ ശ്രമിച്ചു
10 July 2017
കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പ്രമുഖ നടന് ദിലീപിനെ അന്വേഷണസംഘം അറസ്റ്റുചെയ്തത് വിദഗ്ധമായി. പള്‍സര്‍ സുനിയെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ നിര്‍ണായക വ...
ഒന്നും പറയാതെ നടിയുടെ കുടുംബം...
10 July 2017
കൊച്ചിയില്‍ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്തപ്പോള്‍ ഒന്നും പ്രതികരിക്കാതെ നടിയുടെ കുടുംബം. മലയാള സിനിമയേയും പ്രേക്ഷകരേയും ഏറെക്കാലം വീര്‍പ്പുമുട്ടിച്ച കേസായിരുന്നു ഇത്. കേസില...
ജനപ്രീയ നായകന് പ്രതിയായത് എങ്ങനെ?
10 July 2017
മലയാള സിനിമാലോകത്ത് നാണക്കേടുണ്ടാക്കിയ നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രമുഖ നടന് ദിലീപിനെ അന്വേഷണസംഘം അറസ്റ്റുചെയ്തു. പള്‍സര്‍ സുനിയെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ നിര്‍ണായക വിവരങ്ങള്‍ ഗൂഢ...
പിണറായി പോലീസ് കലക്കി....ഏത് സൂപ്പര്‍ താരത്തിന് മേലെയും പിണറായിയുടെ കര്‍ക്കശ നിലപാട്
10 July 2017
കൊച്ചിയില്‍ നടിആക്രമിച്ച സംഭവത്തില്‍ നടന് ദീലിപിന്റെ അറസ്റ്റ് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. പിണറായിയുടെ പോലീസ് ഏത് സൂപ്പര്‍ താരമായാലും തെറ്റുചെയ്താല്‍ നടപടിയുണ്ടാകുമെന്ന് തെളിയിച്ചിരിക്കുകയാണ...
അമ്മയ്ക്ക് കിട്ടിയ കരണത്തടി ദിലിപിന്റെ അറസ്റ്റ്
10 July 2017
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത താരസംഘടനയായ 'അമ്മ'യ്ക്ക് കിട്ടിയ കരണത്തടിയാണ്. നടിയെ ആക്രമിച്ച കേസിനു പിന്നാലെ നടന്ന അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗി...
നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷായും കസ്റ്റഡിയില്‍
10 July 2017
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന് ദിലീപിനെ അറസ്റ്റു ചെയ്തതിന് പിന്നാലെ നാദിര്‍ഷായും പോലീസ് കസ്റ്റഡിയില്‍. നടിക്കെതിരായ അതിക്രമത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് അ...
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റില്‍
10 July 2017
നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപ് അറസ്റ്റില്‍. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ഗൂഢാലോചന കുറ്റം ചുമത്തി നാടകീയമായി ഇന്ന് അറസ്റ്റ് ചെയ്തത്. രഹസ്യ കേന...
കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവം ദിലീപ് അറസ്റ്റില്‍
10 July 2017
നടി ആക്രമിച്ച കേസില്‍ ക്ലൈമാക്സ്. മാസങ്ങള്‍ നീണ്ടു നിന്ന അഭ്യൂഹങ്ങളും ഉഹാപോഹങ്ങളും അവസാനിക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 18ന് കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള സിനിമയിലെ ജനപ്രിയ നായകന് ദ...
വൃത്തിഹീനമായ ഭക്ഷണം നല്കി തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടല്‍
10 July 2017
തിരുവനന്തപുരത്തെ അട്ടക്കുളങ്ങര സിഗ്നലിനടുത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ടലാണ് ബുഹാരി. ഇവിടെയുള്ള ജീവനക്കാരുടെ മോശം ഇടപെടല്‍ കാരണം നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ട്. ഇതിനു പിന്നാലെ മോശം ആഹാര...
അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആഞ്ഞടിച്ച് പള്‍സറിന്റെ വക്കീല്‍
10 July 2017
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം എങ്ങുമെങ്ങുമെത്താത്തിന് പുറമേ അന്വേഷണ സംഘത്തിനെതിരെ പ്രതിഭാഗം കോടതിയില്‍. പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ വാങ്ങിയത് ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസിലാണ്. എന്നാല...
'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..
വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്കി ശരീരം മറച്ച് ഷാജി ചേട്ടൻ..!






















