KERALA
പോലീസിനെ മുൻനിർത്തി വെല്ലുവിളി ,വീട്ടിൽ ഒളിപ്പിച്ച ബോംബ്!! ദീപ കോടതിക്ക് മുന്നിൽ പൊട്ടിച്ചു... യുദ്ധ ആവേശത്തിൽ രാഹുൽ ഈശ്വർ
സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള പദ്ധതികളുമായി പിണറായി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ് ഇന്ന് നിയമ സഭയില്‍
08 July 2016
പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ ബഡ്ജറ്റ് ധനകാര്യ മന്ത്രി തോമസ് ഐസക് ഇന്ന് നിയമ സഭയില്‍ അവതരിപ്പിക്കും. നിലവിലുള്ള സാമ്പത്തിക മാന്ദ്യം മറികടന്ന് എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന വാഗ്ദാനങ്ങ...
ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ കൃഷിമന്ത്രിയുടെ മിന്നല്‍ പരിശോധന
08 July 2016
തിരുവനന്തപുരം ആനയറയിലെ മൊത്തവിതരണ കേന്ദ്രത്തില്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോര്‍ട്ടികോര്‍പ്പ് എംഡി സുരേഷ്‌കുമാറിനെ മാ...
മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
08 July 2016
മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ അന്വേഷണം വെറും പ്രഹസനമായി മാറിയെന്നും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ വ്യവസായി വി.എം.രാധാകൃഷ്ണന് മുന്നില്‍ ഓച്ഛാന...
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ബജറ്റ് നിരാശാജനകമെന്ന് വി.എം.സുധീരന്‍
08 July 2016
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിരാശാജനകമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മല കിളിയെ പ്രസവിച്ച പോലെയായി ബജറ്റെന്നും അദ്ദ...
തിരുവനന്തപുത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി പേര്‍ക്കു പരിക്ക്
08 July 2016
തിരുവനന്തപുരം കാട്ടായിക്കോണത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി പേര്‍ക്കു പരിക്ക്. ശ്രീകാര്യത്തുനിന്നു പോത്തന്‍കോട്ടേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരു ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ...
കേരളത്തിലെ കൃഷിയിടങ്ങള്‍ക്ക് ഭീഷണിയായി ആഫ്രിയ്ക്കന്‍ ഒച്ചുകള്‍
08 July 2016
കാര്‍ഷിക വിളകളെ നശിപ്പിയ്ക്കുന്ന ആഫ്രിയ്ക്കന്‍ ഒച്ചുകള്‍ സംസ്ഥാനത്ത് വ്യാപകമാകുന്നു. തൃശൂരും ഇടുക്കിയും ഒഴികെ 12 ജില്ലകളിലും ഒച്ചുകളുടെ ശല്യം വ്യാപകമായി. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം ...
കലാഭവന്‍ മണിയുടെ സ്മാരകത്തിന് 50 ലക്ഷം, കലാകാരന്‍മാര്‍ക്കുള്ള പെന്‍ഷന്‍ 1500 രൂപയാക്കും
08 July 2016
അന്തരിച്ച പ്രശ്‌സത നടന്‍ കലാഭവന്‍ മണിയുടെ സ്മാരകത്തിനായി 50 ലക്ഷം രൂപ അനുവദിക്കുമെന്ന് ബജറ്റ് പ്രസംഗത്തില് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കലാകാരന്‍മാര്‍ക്കുള്ള പെന്‍ഷന്‍ പ്രതിമാസം 1500 രൂപയാക്കി ഉയര്‍ത്...
ഉമ്മന്‍ചാണ്ടിയുടെ റെക്കോര്‍ഡ് തകര്‍ത്ത് തോമസ് ഐസക്ക്
08 July 2016
ബജറ്റ് പ്രസംഗത്തില്‍ റെക്കോര്‍ഡിട്ട് ധനമന്ത്രി തോമസ് ഐസക്ക്. കൂടുതല്‍ സമയമെടുത്ത് പ്രസംഗം പൂര്‍ത്തിയാക്കിയതിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് ഐസക്ക് തകര്‍ത്തത്. ര...
15 മലയാളികള്‍ ഐഎസില്‍ ചേര്‍ന്നതായി സൂചന
08 July 2016
കേരളത്തില്‍നിന്നു 15 പേര്‍ ഐഎസില്‍ ചേര്‍ന്നതായി സൂചന. കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍നിന്നു കാണാതായിരിക്കുന്ന 15 പേരാണ് ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്നത്. ഇതില്‍ സ്ത്രീകളടക്കമുള്ളവര്‍ ഉള്‍പ്പെടുന്...
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ്. അഡ്മിഷന്‍ ജൂലയ് 11 മുതല്‍ 13 വരെ
08 July 2016
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 2016 ലെ ഒന്നാം വര്‍ഷ എംബിബിഎസ് കോഴ്‌സിലേക്കുളള അഡ്മിഷന്‍ ജൂലയ് 11 മുതല്‍ 13 വരെയായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു അറിയിച്ചു. എന്‍ട്രന്‍സ് ...
സംസ്ഥാന മുഖ്യമന്ത്രി അടക്കമുള്ളവര്‍ വി എം രാധാകൃഷ്ണനു വേണ്ടി നിലകൊള്ളുകയാണെന്ന് ഹൈക്കോടതി
08 July 2016
കോടതിയോട് മുഖ്യന്റെ ഒളിച്ചുകളിയും മറുവാദങ്ങളും വേണ്ടെന്ന് ഹൈക്കോടതി. മാധ്യമങ്ങളോട് മറുപടി പറയുന്നതുപോലെ കോടതിയില്‍ പറയരുതെന്നും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസിലെ പ്രതി വിവാദ വ്യവസായി രാധാകൃഷ്ണന്‍ ...
ഐഎഎസുകാര്‍ക്കെതിരെ വിജിലന്‍സിന്റെ രഹസ്യാന്വേഷണം
08 July 2016
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രധാന വകുപ്പുകളിലുണ്ടായിരുന്ന ഐഎഎസുകാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ കുറിച്ച് സംസ്ഥാന വിജിലന്‍സ് രഹസ്യാന്വേഷണം തുടങ്ങി. മന്ത്രിമാരുടെ പ്രീയപ്പെട്ട സെക്രട്ടറിമാരുടെയും ...
കല്‍ബുര്‍ഗ് റാഗിംഗ് കേസ്; ഒന്നും രണ്ടും പ്രതികള്‍ക്ക് ജാമ്യമില്ല
08 July 2016
കല്‍ബുര്‍ഗ് നഴ്‌സിങ് കോളജില്‍ മലയാളി ദലിത് വിദ്യാര്‍ഥി അശ്വതി റാഗിങ്ങിനിരയായ കേസില്‍ ഒന്നാം പ്രതി ലക്ഷ്മി, രണ്ടാം പ്രതി ആതിര എന്നിവര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. അതേസമയം മൂന്നാം പ്രതി ഇടുക്കി സ്വദേശ...
ബജറ്റും കാണാക്കളികളും.... മക്കള്‍ക്ക് സ്വത്തെഴുതിക്കൊടുക്കുന്ന അച്ഛനമ്മമാരുടെ കീശകാലിയാകും.. ഭാഗപത്രം, ഒഴിമുറി, ദാനം എന്നിവയ്‌ക്കെല്ലാം ഭൂമിവിലയ്ക്കനുസരിച്ച് ഇനി രജിസ്‌ട്രേഷന്‍ ഫീസ്
08 July 2016
ഐസക്കിന്റെ ബജറ്റില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ ഒറ്റനോട്ടത്തില്‍ പിടികിട്ടില്ല. പക്ഷേ ചില ക്രൂരമായ തമാശകള്‍ എന്ന പോലെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ചില അപകടങ്ങള്‍ ബജറ്റിലുണ്ട്. അതാകട്ടെ തികച്ചും കണ്...
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് സുഗതകുമാരി
08 July 2016
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് കവയിത്രി സുഗതകുമാരി. സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ കാടിന്റെ ആവാസ വ്യവസ്ഥ തകരാറിലാകുകയും പമ്പ കൂടുതല്‍ മലിനനമാകുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ ത...
പോലീസിനെ മുൻനിർത്തി വെല്ലുവിളി ,വീട്ടിൽ ഒളിപ്പിച്ച ബോംബ്!! ദീപ കോടതിക്ക് മുന്നിൽ പൊട്ടിച്ചു... യുദ്ധ ആവേശത്തിൽ രാഹുൽ ഈശ്വർ
വമ്പന് വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്പ്പറേഷന് ഭരണം പിടിക്കാന് തീവ്രശ്രമമാണ് നടത്തുന്നത്...
കളശ്ശേരിയില് കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള് പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..
അതിജീവിതക്കെതിരെ വിമർശനം; രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തു റിമാന്റിലാക്കിയാൽ ജയിലിനു മുന്നിൽ പൂമാലയിട്ട് സ്വീകരിക്കുമെന്ന് മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്ത് കുമാർ






















