KERALA
രാഹുൽ ഈശ്വറിന് വേണ്ടി ശാസ്തമംഗലം അജിത് ഇറങ്ങി..! ഉടൻ ജാമ്യം..! ദീപ രാഹുൽ ഈശ്വർ ഇറങ്ങി കളിച്ചു..! പിന്നേ സംഭവിച്ചത്
അമീറുല്‍ ഇസ്ലാമിനെ നുണ പരിശോധനക്ക് വിധേയനാക്കും
27 June 2016
പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാം നിരന്തരം മൊഴി മാറ്റുന്നതിനെ തുടര്‍ന്ന് നുണ പരിശോധനക്ക് വിധേയമാക്കിയേക്കും. അമീറുല്‍ ഇസ്ലാമിന് മറവി രോഗമുണ്ടെന്നും മാനസിക രോഗത്തിന് അടിമയാണെന്നുമുള്ള ...
വിശദീകരണവുമായി വീട്ടിലെത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ മന്ത്രി സുധാകരന് വീട്ടില്‍ നിന്നും ഇറക്കി വിട്ടു
27 June 2016
അറ്റകുറ്റപണികള്‍ നടക്കുമ്പോള്‍ സഥലത്തില്ലാതിരുന്നതിനു വിശദീകരണവുമായി വീട്ടിലെത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ മന്ത്രി സുധാകരന് വീട്ടില്‍ നിന്നും ഇറക്കി വിട്ടു. ദേശീയപാതയുടെ അറ്റകുറ്റപ്പണികള്‍ നടക്കുമ്പ...
നാടകാചാര്യന് കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു
26 June 2016
നാടകാചാര്യന് കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു. 88 വയസ്സായിരുന്നു അദ്ദേഹത്തിന്. തിരുവനന്തപുരത്തെ വസതിയിലായുന്നു അന്ത്യം. ഏതാനും ദിവസമായി വാര്‍ദ്ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു....
ജിഷയുടെ പിതൃത്വം സംബന്ധിച്ച് പി.പി. തങ്കച്ചനെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജോമോന്
26 June 2016
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതൃത്വം സംബന്ധിച്ച് പി.പി തങ്കച്ചനെതിരെ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചു നില്ക്കുന്നതായി ജോമോന് പുത്തന്‍പുരയ്ക്കല്‍. താനും സുഹൃത്ത് അനറുല്‍ ഇസ്ലാമും ചേര്‍ന്നാണ് ജി...
വെള്ളാപ്പള്ളി നടേശനെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്
26 June 2016
എസ്എന്‍ഡിപി യോഗം നേതാവ് വെള്ളാപ്പള്ളി നടേശനെതിരേ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. മതമില്ല എന്നുപറഞ്ഞ ഗുരുവിന്റെ പേരില്‍ ജാതി സംഘടനയുണ്്ടാക്കാനാണ് ഇപ്പോള്‍ എസ്എന്‍ഡിപി യോഗത്തിന്റെ തല...
രാഹുല്‍ ക്ലബില്‍ അംഗമാകണമെങ്കില്‍ മുകേഷ് ഏഴു ജന്മം കൂടി കഴിഞ്ഞു പുനര്ജനിക്കണമെന്നു യൂത്ത്കോണ്ഗ്രസ്സിന്റെ മറുപടി
26 June 2016
കൊല്ലത്തെ എം.എല്‍.എ മുകേഷിനെതിരെ ശക്തമായ മറുപടിയുമായി യൂത്ത്കോണ്‍ഗ്രസ്സ് നേതൃത്വം. കൊല്ലത്തെ ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുന്നതിന് മുകേഷിന് സാധിക്കാത്തതാത്തതാണ് മുകേഷിനെതിരെ പരാതി നല്കാന് പ്രേരിപ്പിച...
ഉണ്ണിക്കൊരു സ്നേഹവീട് ...സുമനസ്സുകള്‍ കൈകോര്‍ക്കുന്നു!
26 June 2016
ഹരിപ്പാട് സുബ്രമണ്യ ക്ഷേത്രത്തിന്റെ സ്റ്റേജിനടുത്ത കടത്തിണ്ണയില്‍ കഴിഞ്ഞ 14 വര്‍ഷമായി അന്തിയുറങ്ങുന്ന കുടുംബത്തിനാണ് സുമനസ്സുകളുടെ നന്മയുടെ പ്രവര്‍ത്തി .കൂലിപ്പണിക്കാരായ മൂര്‍ത്തി ഓമന ദമ്പതികളുടെ 3 മ...
മുകേഷിനെ കാണാനില്ലെന്ന പരാതി സ്വീകരിച്ച എസ്.ഐക്കെതിരെ നടപടി
26 June 2016
മുകേഷ് എം.എല്‍.എയെ കാണ്മാനില്ലെന്ന യൂത്ത് കോണ്‍ഗ്രസിന്റെ പരാതി സ്വീകരിച്ച കൊല്ലം വെസ്റ്റ് എസ്.ഐ ഗിരീഷിനെതിരെ നടപടിക്ക് ശുപാര്‍ശ. എസ്.ഐയെ സ്ഥലം മാറ്റണമെന്ന് സിറ്റി പൊലീസ് കമീഷണറാണ് ശുപാര്‍ശ ചെയ്തത്. വ...
നൂറു പവന്റെ ആഭരണവും ആഡംബര കാറുമായി ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രവാസിയുടെ ഭാര്യ മുങ്ങി; ഒളിച്ചോട്ടം ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും തിരികെയെത്തിയ രാത്രിയില്‍
26 June 2016
നൂറു പവന്റെ ആഭരണവും ആഡംബര കാറുമായി ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രവാസിയുടെ ഭാര്യ മുങ്ങി. ഭര്‍ത്താവ് ഗര്ഫില്നിന്നും മടങ്ങിയെത്തിയ വ്യാഴാഴ്ച രാത്രിയിലാണ് ഭാര്യ കടുംകൈ ചെയ്തത്. കരു...
തെരുവുകളില്‍ കാരുണ്യത്തിന്റെ തിരിതെളിയിച്ച് മുരുകനും സംഘവും
26 June 2016
തലസ്ഥാനത്തെ തെരുവിന്റെ മക്കള്‍ക്ക് ആശ്വാസവുമായി തെരുവോരം മുരുകനും സംഘവും. അലഞ്ഞു തിരിഞ്ഞ ഏഴു പേരെയാണ് രക്ഷപെടുത്തി തെരുവുവെളിച്ചത്തില്‍ അഭയം നല്‍കിയത്. കൊച്ചിയുടെ തെരുവുകളില്‍ കാരുണ്യത്തിന്റെ തിരിതെളിച...
നെടുമ്പാശ്ശേരിക്കടുത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം/സി.ഡി.എം കൗണ്ടറില്‍ സ്ഫോടനം നടത്തി മോഷണ ശ്രമം
26 June 2016
നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം ദേശം എസ്.ബി.ഐ ബാങ്ക് ബ്രാഞ്ചിനടുത്തുള്ള എടിഎം കൗണ്ടര്‍ ആണ് സഫോടക വസ്തു ഉപയോഗിച്ച് ഇന്ന് പുലര്‍ച്ചെ 2.30ഓടെ തകര്‍ത്തത്. സംസ്ഥാനത്ത് എടിഎമ്മുകള്‍ കേന്ദ്രീകരിച്ച് മോഷ...
ജിഷയെ കൊലപ്പെടുത്തിയത് തനിച്ചല്ലെന്ന് അമീറിന്റെ മൊഴി
26 June 2016
ജിഷയെ കൊലപ്പെടുത്തിയത് തനിച്ചല്ലെന്ന് പ്രതി അമീറുല്‍ ഇസ്ലാമിന്റെ മൊഴി. സുഹൃത്ത് അനാറുല്‍ ഇസ്ലാമിനും കൊലപാതകത്തില്‍ പങ്കുണ്ട്. താനും അനാറും ചേര്‍ന്നാണ് ജിഷയെ കൊലപ്പെടുത്തിയത്. അനാര്‍ ജിഷയെ മാരകമായി ആ...
അശ്വതിയെ എന്‍ഡോസ്കോപ്പിക്ക് പരിശോധനയ്ക്ക് വിധേയയാക്കി
26 June 2016
കര്‍ണാടകയിലെ കലബുറഗിയില്‍ സീനിയര്‍ വിദ്യാര്‍ഥിനികളുടെ ക്രൂര റാഗിങ്ങിനിരയായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എടപ്പാള്‍ സ്വദേശി അശ്വതിയെ എന്‍ഡോസ്കോപ്പിക്ക് വിധേയയാക്കി. സൂപ്പര്‍ സ്...
ഷിബു ബേബി ജോണിന് തന്നോട് മുന്‍ വൈരാഗ്യമുണ്ടെന്ന് എംഎല്‍എ കെ.ബി ഗണേഷ് കുമാര്‍
25 June 2016
ആര്‍എസ്പി നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബി ജോണിന് തന്നോട് മുന്‍ വൈരാഗ്യമുണ്ടെന്ന് പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാര്‍. ചവറയില്‍ ഷിബുവിന്റെ പരാജയം തന്നെ വഞ്ചിച്ചതിനുള്ള ദൈവ ശിക്ഷയാണെന്നും അദ്ദേഹം ...
പിണറായി വിജയനെ നരേന്ദ്ര മോഡിയോട് ഉപമിച്ച് രമേശ് ചെന്നിത്തല
25 June 2016
മുഖ്യമന്ത്രി പിണറായി വിജയന് നരേന്ദ്രമോദിക്ക് പഠിക്കുകയാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ കണ്ട ശേഷമാണ് ഈ മാറ്റം. ഭരണം പൂര്‍ണമായി തന്നില്‍ ഒതുക്കി നിര്ത്തിയിരിക്കുകയ...
വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്പ്പറേഷന് ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...
കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..
അതിജീവിതക്കെതിരെ വിമർശനം; രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തു റിമാന്റിലാക്കിയാൽ ജയിലിനു മുന്നിൽ പൂമാലയിട്ട് സ്വീകരിക്കുമെന്ന് മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്ത് കുമാർ
രാഹുൽ മാങ്കൂട്ടത്തിനെ ജയിലിലിടാനാകില്ല; 24 മണിക്കൂറിനുള്ളിൽ ജാമ്യം ഉറപ്പ്; രാഹുലിന്റെ അഭിഭാഷകൻ തന്ത്രശാലി? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം
രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്... ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു..4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്...





















