Widgets Magazine
05
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍

05 SEPTEMBER 2025 12:32 AM ISTമലയാളി വാര്‍ത്ത
വയനാട്ടില്‍ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടില്‍. പനമരത്തിനടുത്ത കമ്പളക്കാട് മടക്കിമല സ്വദേശി ചെറുവനശ്ശേരി അജ്‌നാസ് (32) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും മാരകമയക്കുമരുന്നായ 1.25 ഗ്രാം എംഡിഎംഎയും, 0.870 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇയാളില്‍ നിന്നും എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള ഹുക്കയും മറ്റും ...

പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ വി.എസ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും

30 December 2015

പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതി...

സംഘടന കൊണ്ട് ശക്തരാകുവിന്‍, വിദ്യ കൊണ്ട് പ്രബുദ്ധരാകുവിന്‍, വ്യവസായം കൊണ്ട് സമ്പന്നരാകുവിന്‍...

30 December 2015

ശ്രീനാരായണ ഗുരുവും തത്വങ്ങളും ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യപ്പെടുകയാണ്. പ്രമുഖ പത്രപ്രവര്‍ത്തകന്‍ ബി.ആര്‍.പി. ഭാസ്‌കര്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് സജീവ ചര്‍ച്ചയിലാണ് ബി.ആര്‍.പി. ഭാസ്‌കറുടെ ഫേസ്ബുക്ക്...

തലശ്ശേരിയില്‍ 17 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി

30 December 2015

തലശ്ശേരിയില്‍ നിന്ന് വിദേശ കറന്‍സി പിടികൂടി. 17 ലക്ഷത്തിന്റെ കറന്‍സിയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് പൂഞ്ചാല്‍ സ്വദേശി മുഹമ്മദ് ഇല്യാസിനെ പോലീസ് അറസ്റ്റ് ചെയ്തു. യൂറോ, ഡോളര്‍, ദര്‍...

ഫേസ്ബുക്കില്‍ തുടങ്ങിയ ബന്ധം അതിരുവിട്ടു; ആദ്യം അറിയാതെയും പിന്നെ അറിഞ്ഞും ചാരപ്പണി; ഹണി ട്രാപ്പില്‍ വീണ മലയാളി സൈനിക ഉദ്യോഗസ്ഥന്റെ കഥ

30 December 2015

മലയാളി സൈനിക ഉദ്യോഗസ്ഥനായ മലപ്പുറം ചെറുകാവ് പുളിക്കല്‍ വീട്ടില്‍ കെ.കെ. രഞ്ജിത്ത് പാക്കിസ്ഥാന്‍ രഹസ്യസേനയുടെ ഹണി ട്രാപ്പില്‍ വീണത് തികച്ചും അവിചാരിതമായിരുന്നു. രഞ്ജിത്തിന് ബ്രിട്ടനില്‍നിന്നുള്ള ഒരു സ...

ഐ.എസ്.ഐക്കു വേണ്ടി ചാരവൃത്തി നടത്തിയ മലയാളി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

30 December 2015

പാകിസ്താന്‍ ചാരസംഘടന ഐ.എസ്.ഐക്കുവേണ്ടി ചാരവൃത്തി നടത്തിയ മലയാളിയായ മുന്‍വ്യോമസേനാ ഉദ്യോഗസ്ഥനും മലപ്പുറം സ്വദേശിയുമായ കെ.കെ. രഞ്ജിത്ത് അറസ്റ്റില്‍. ഡല്‍ഹി പോലീസ് ആണു പഞ്ചാബില്‍ നിന്ന് രഞ്ജിത്തിനെ അറസ...

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല നട ഇന്നു തുറക്കും

30 December 2015

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല അയ്യപ്പക്ഷേത്ര നട ഇന്നു തുറക്കും. വൈകുന്നേരം 5.30ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. വ്...

സോണിയ ഇന്ന് കേരളത്തില്‍, ശിവഗിരി തീര്‍ഥാടനം സോണിയാഗാന്ധി ഉദ്ഘാടനം ചെയ്യും

30 December 2015

യുപിഎ അധ്യക്ഷ സോണിയാഗാന്ധി ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നു കേരളത്തിലെത്തും. രാവിലെ 9.30-ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന സോണിയയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സു...

ബാര്‍ കേസ് വിധി: കേരളത്തിന്റെയും നന്മയുടെയും വിജയമെന്ന് എ കെ ആന്റണി

30 December 2015

ബാര്‍ കേസിലെ സുപ്രീംകോടതി വിധി കേരളത്തിന്റെയും നന്മയുടെയും വിജയമെന്ന് മുന്‍പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണി. ആരോഗ്യകരമായ സാമൂഹിക ജീവിതം ശക്തിപ്പെടുത്താന്‍ വിധി സഹായിക്കും. കോടതി വ...

കോടതി വിധി സര്‍ക്കാര്‍ നയത്തിനുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി, ബാര്‍ തൊഴിലാളികളുടെ പുനരധിവാസത്തിനായി എന്തു വേണമെങ്കിലും ചെയ്യാന്‍ ഒരുക്കമാണ്

29 December 2015

കോടതി വിധി സര്‍ക്കാറിന്റെ നയത്തിനുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. നയം നടപ്പിലാക്കാന്‍ എല്ലാവരും സഹകരിക്കണം .യുഡിഎഫിന്റെ മദ്യനയത്തില്‍ പ്രതിപക്ഷം യോജിക്കുന്നുണ്ടോയെന്ന് മുഖ്യ...

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ പണിമുടക്ക്

29 December 2015

തിരുവനന്തപുരം നഗരത്തില്‍ കെ.എസ്.ആര്‍.ടി.സി െ്രെഡവര്‍മാരുടെ മിന്നല്‍ പണിമുടക്ക്. മദ്യപിച്ചെന്ന് ആരോപിച്ച് കെ.എസ്.ആര്‍.ടി.സി െ്രെഡവറെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഇതോടെ നഗരത്തില്‍ ഗത...

ഓമല്ലൂരില്‍ രണ്ട് പ്ലസ് റ്റു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

29 December 2015

പത്തനംതിട്ട ഓമല്ലൂരിന് സമീപം കൈപ്പട്ടൂരില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കൈപ്പട്ടുര്‍ സെന്റ് ഗ്രിഗോറിയോസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് കുറുമ്പോലി കടവില്‍ മുങ്ങിമരിച്ചത്. ഉച്ച...

മിസ് സൗത്ത് ഇന്ത്യ: സൗന്ദര്യറാണിയാകാന്‍ തയ്യാറെടുത്ത് നാല് മലയാളികള്‍

29 December 2015

തെന്നിന്ത്യന്‍ സൗന്ദര്യറാണിയാകാന്‍ തയ്യാറെടുത്ത് നാല് മലയാളികള്‍. അര്‍ച്ചന രവി, മെര്‍ലിന്‍ ഹാംലറ്റ്, മേഘനായര്‍, പൂജ മോഹന്‍ എന്നിവരാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്. മിസ് സൗത്ത് ഇന്ത്യയെ കണ്ടെത്താനുള്...

സത്യം തെളിയും... ബാര്‍ കോഴ സംബന്ധിച്ച വെളിപ്പെടുത്തലുകളിലെ സത്യം തെളിയിക്കാനുള്ള അവസരം വന്നിരിയ്ക്കുന്നുവെന്ന് ബിനോയ്

29 December 2015

മദ്യ നയം സന്ധിച്ച് സര്‍ക്കാര്‍ പുനര്‍ വിചിന്തനം നടത്തണം എന്നാണ് ബാര്‍ ഹോട്ടല്‍ ഉടമകളുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി ആവശ്യപ്പെട്ടത്. പൂട്ടിയ ബാറുകള്‍, നിയമത്തിന്റെ വഴിയിലൂടെ തുറക്കാന...

പൊലീസ് മര്‍ദനത്തില്‍ മനംനൊന്ത് ആത്മഹത്യ; എസ്‌ഐ പി ആര്‍ സന്തോഷിനെ സ്ഥലം മാറ്റി

29 December 2015

പൊലീസ് മര്‍ദനത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ സുഭാഷിന്റെ മരണത്തിന് ഉത്തരവാദിയായ മരട് എസ്‌ഐ പി ആര്‍ സന്തോഷിനെ സ്ഥലം മാറ്റി. സുഭാഷിന്റെ ആത്മഹത്യയ്ക്കു കാരണക്കാരനായ എസ്‌ഐക്കെതിരെ നടപടി ആവശ്യപ്പെട്ടും അനാ...

പോലീസിനെ വെല്ലുവിളിച്ച് കൊച്ചിയില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ സജീവം

29 December 2015

ആഘോഷത്തിനിടെ റെയിഡില്ല മോഹവാഗ്ദാനങ്ങളുമായി മാംസവ്യാപാരികള്‍ സജീവം.ചെറിയൊരു ഇടവേളക്ക് ശേഷം നഗരത്തില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തനം ശക്തമാക്കുന്നു.കേസിന്റേയും റെയ്ഡിന്റേയും പെരില്‍ നിലനില...

Malayali Vartha Recommends